NATIONAL
നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍
ട്രെയിനില്‍ നിലവാരമില്ലാത്ത ഭക്ഷണം നല്‍കിയെന്ന് പരാതി
24 August 2014
നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസില്‍ ഭക്ഷണം നിലവാരമില്ലാത്തതാണെന്ന പരാതിയെ തുടര്‍ന്നു യാത്രക്കാര്‍ പാന്‍ട്രി ഉപരോധിക്കുന്നു. കഴിക്കാന്‍ ലഭിച്ച ഭക്ഷണപാക്കറ്റ് തുറക്കുമ്പോള്‍ തന...
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്
24 August 2014
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വീണ്ടും നിയന്ത്രണരേഖ ലംഘിച്ച് ശക്തമായ വെടിവയ്പ്പു തുടരുന്നു. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ലെ 25 ഓളം ബിഎസ്എഫ് പോസ്റ്റുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്നലെ ര...
ബാംഗ്ലൂരില്‍ നിന്നുള്ള സ്വകാര്യ ബസുകളിലെ യാത്രാനിരക്ക് ഇരട്ടിയാക്കി
23 August 2014
ഓണം പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്നുളള സ്വകാര്യ ബസ്സുകളില്‍ യാത്രാടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ ആയിരം രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് യാത്രക്കാ...
യുപിഎസ്സി പ്രിലിമിനറി പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി
23 August 2014
യുപിഎസ്സി പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതി അവധിയായിരുന്നുവെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ജസ്റ്റീസ് ദത്തു അധ്യക്ഷനായ ബഞ്ച്...
അണ്ണയേയും തായയേയും കെട്ടുകെട്ടിക്കാന്‍ രജനീകാന്ത്? സ്റ്റൈല്‍ മന്നനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി
23 August 2014
മാറിമാറിയുള്ള കരുണാനിധിയുടേയും ജയലളിതയുടേയും തമിഴ്നാട്ടിലെ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി വജ്രായുധം എടുക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാനാണ് ബി...
അതിര്‍ത്തിയിലെ വെടിവെപ്പില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു
23 August 2014
ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവും പരിക്കേറ്റവരും ഒരു കുടുംബത...
മദനിയുടെ ജാമ്യം ഒരുമാസം കൂടി നീട്ടി
22 August 2014
ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ അറസ്റ്റിലായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യം സുപ്രീം കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. ജാമ്യം നല്‍കരുതെന്ന കര്‍ണാടകയുടെ ആവശ്യം കോടതി തള്ളി. ഒരു മാസത്തിനകം മ...
വാഹനവേഗപരിധിയില് മാറ്റം, കാറുകള്‍ക്ക് 100 ഉം ബൈക്കുകള്‍ക്ക് 80 ഉം കിലോമീറ്റര്‍
22 August 2014
ദേശീയ പാതയില്‍ കാറുകള്‍ക്ക് 100 കിലോമീറ്ററും ബൈക്കുകള്‍ക്ക് 80 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. എന്നാല്‍ നഗര പരിധിയിലും സംസ്ഥാന പാതയിലും അതത് ട്...
ഇറോം ഷര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു
22 August 2014
മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇംഫാലിലെ സമരവേദിയില്‍ നിന്നാണ് ഷര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാശ്രമത്തിന് കേസെടുത്ത് വീട്ടുതടങ്കലിലാക്കിയിര...
54 ഇന്ത്യക്കാര്‍ പാക്ക് ജയിലില്‍ ഉണ്ടെന്ന് സംശയിക്കുന്നതായി പ്രതിരോധ മന്ത്രാലയം
22 August 2014
1965, 71 യുദ്ധങ്ങളില്‍ പാക്കിസ്ഥാന്റെ പിടിയിലായ 54 ഇന്ത്യന്‍ പട്ടാളക്കാര്‍ ഇപ്പോഴും പാക്ക് തടവിലുണ്ടെന്നു കരുതുന്നതായി പ്രതിരോധ മന്ത്രാലയം. ഇവരെ വിട്ടുകിട്ടാന്‍ പലതവണ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടുവ...
ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്
22 August 2014
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് സൈന്യത്തിന്റെ പ്രകോപനം. കാശ്മീരിലെ ആര് എസ് പുര സെക്ടറിലെ സിപിആര്പിഎഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍...
പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെങ്കില്‍ കൈ പോകും
21 August 2014
തമിഴ്നാട്ടിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെന്ന കുറ്റത്തിന് പതിനേഴുകാരന്റെ കൈ വെട്ടി. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. നരിക്കുടി പഞ്ചായത്തിലെ സിരുവന്നൂരില്...
ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 15 പേര് മരിച്ചു
21 August 2014
ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 15 പേര് മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 400 അ...
നാലു സംസ്ഥാനങ്ങളിലായി 10 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്
21 August 2014
കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ നിയമസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. 10 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില...
രാജ്യം ഡിജിറ്റല്‍ വത്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ അംഗീകാരം
21 August 2014
രാജ്യം മുഴുവന്‍ ഡിജിറ്റല്‍ വത്കരിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്കി. നാലു വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















