Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

മോദിയുടെ വാര്‍ദ്ധക്യത്തെ നേരിടാന്‍ പ്രിയങ്കയുടെ ചെറുപ്പവുമായി കോണ്‍ഗ്രസ്‌

08 January 2014

വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കും. കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ രാഹുലിനൊപ്പം പ്രിയങ്കയും നിലയുറപ്പിക്കും. മോദിയുടെ വാര്‍ദ്ധക്യത്തെ നേരിടുന്നതിന്‌ വേണ്ടിയാണ്‌ പ്രിയങ്കയെ...

പാര്‍ട്ടിക്കാര്‍ക്ക്‌ പാരയുമായി ആം ആദ്‌മി... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളില്‍ ആപ്‌ സ്ഥാനാര്‍ത്ഥികള്‍

07 January 2014

ഉടന്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ത്തി മത്സരിക്കുമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി(ആപ്‌) വ്യക്തമാക്കി. ആം ആദ്‌മി നേതാവും കവിയുമായ കുമാര്‍ വിശ്വാസ്‌ കോണ്...

പകരം വീട്ടാന്‍ സമയമായി... ലോക്‌ സഭാ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ മദ്ധ്യത്തോടെ

06 January 2014

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ മദ്ധ്യത്തോടെ നടന്നേക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സൂചന നല്‍കി. അഞ്ച്‌ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ മദ്ധ്യത്തില്‍ തുടങ്ങി മെയ്‌ മാസം ആദ്യവാരം അ...

പുറത്താക്കലിനുമുമ്പേ രാജി... യുവ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജസ്റ്റിസ്‌ എകെ ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

06 January 2014

യുവ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ട ജസ്റ്റിസ് എ കെ ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെ നേരില്‍ കണ്ടാണ് രാജിക്കത...

ചാറ്റിംഗുകാര്‍ സൂക്ഷിക്കുക... മനസുകൊടുക്കാം; ശരീരം വേണ്ടെന്ന്‌ കോടതി

06 January 2014

വിവാഹ വാഗ്‌ദാനമുണ്ടെന്ന്‌ കരുതി പുരുഷനു മുമ്പില്‍ ശരീരം സമര്‍പ്പിച്ചാല്‍ ഭാവിയിലുണ്ടാകുന്ന എല്ലാ വരുംവരായ്‌കകളും സ്വയം അനുഭവിക്കണമെന്ന്‌ കോടതി. വിവാഹ വാഗ്‌ദാനം നല്‍കി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്...

ഇന്ത്യ കുതിക്കുന്നു... ജിഎസ്എല്‍വി ഡി5 വിജയകരമായി വിക്ഷേപിച്ചു, ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

05 January 2014

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 14 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 4.18-ഓടെയാണ് ജി.എസ്.എല്‍.വി ഡി-ഫൈവിന്റെ സഹായത്തോടെ ഉപഗ്രഹം വിക്ഷേപിച്ച...

ആ ഉറപ്പും ഗ്യാസായി... പ്രധാനമന്ത്രിയുടെ ഉറപ്പ്‌ മണിക്കൂറുകള്‍ക്കകം വീരപ്പമൊയ്‌ലി തകര്‍ത്തു, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല, വില കുറയ്‌ക്കില്ല

04 January 2014

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പിനെ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി മണിക്കൂറിനകം തകര്‍ത്തു കളഞ്ഞു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് പ്രധാനമന്ത്രിയുമായുള്...

വിലക്കയറ്റം കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരമെങ്കില്‍ ആ വികാരം കൂട്ടാന്‍ പെട്രോളിന്‌ 75 പൈസയും ഡീസലിന്‌ 50 പൈസയും കൂട്ടി

03 January 2014

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ കാരണം വിലക്കയറ്റമെന്നു പ്രധാനമന്ത്രി പറഞ്ഞ ദിവസം തന്നെ പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധന ഇന്ന് അര്‍ദ്...

എല്ലാ സമ്പദ്‌സമൃദ്ധിയും നേരുന്നു... പുതുവത്സരത്തില്‍ ഒന്നും കേന്ദ്രം തന്നില്ലെന്ന്‌ പറയരുത്‌, പാചക വാതകത്തിന്‌ 230 രൂപ കൂട്ടി, സിലിണ്ടറിന്‌ 1293.50

01 January 2014

എല്ലാ സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും നേരുന്നു എന്നാണ്‌ പുതുവര്‍ഷമാകുമ്പോള്‍ എല്ലാവരും ആത്മാര്‍ത്ഥമായി ആശംസിക്കുന്നത്‌. എന്നാല്‍ ഇപ്രാവശ്യത്തെ പുതുവത്സരത്തില്‍ ആ സമ്പദ്‌സമൃദ്ധി എന്താണെന്ന്‌ ജനങ്ങള്‍ക്ക്‌...

ആ കേന്ദ്ര മന്ത്രിയാര്‌? മലയാളിയായ കേന്ദ്ര മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന്‌ സുബ്രഹ്മണ്യ സ്വാമി, മറുപടിയുമായി ശശി തരൂര്‍ വന്നതെന്തിന്‌?

01 January 2014

കേന്ദ്രമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക്‌ ചാടുകയാണ്‌. കഴിഞ്ഞ വട്ടം ക്രിക്കറ്റ്‌ വിവാദവും സുനന്ദ വിവാഹവുമൊക്കെയായി ശശി തരൂരിന്‌ മന്ത്രി സ്ഥാനം നഷ്‌ടപ്പെട്ടിരുന്നതാണ്‌. എന്നാല്‍ ഇപ്രാവശ്യം ആവശ്...

ആദ്യ വാഗ്‌ദാനം പാലിച്ച്‌ ആം ആദ്‌മി; ഓരോ കുടുംബത്തിനും 700 ലിറ്റര്‍ സൗജന്യവെളളം ജനുവരി മുതല്‍ നല്‍കി തുടങ്ങും

31 December 2013

ഡല്‍ഹിയില്‍ ഓരോ കുടുംബത്തിനും പ്രതിദിനം 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ആം ആദ്‌മി പാര്‍ട്ടി പാലിക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ജനുവരി ഒന്നുമുതല്‍ ...

കോടതിവിധി പെട്രോളിയം മന്ത്രാലയത്തിന്‌ പുല്ലാണ്‌... പരമോന്നത കോടതിയുടെ വിധി മറികടന്ന്‌ ഗ്യാസ്‌ സബ്‌സിഡി ആധാര്‍ വഴിമാത്രം

30 December 2013

രാജ്യത്തെ പരമോന്നത കോടതിയുടെ വിധിക്ക്‌ ബദലായി പാചക വാതക സബ്‌സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് സബ്‌സിഡിയെന്നും പെട്രോളിയം മന്ത്രാ...

മോഡിയും കെജ്‌രിവാളും രാഹുല്‍ഗാന്ധിയുടെ മുമ്പില്‍ ഒന്നുമല്ലെന്ന് ലാലുപ്രസാദ്

30 December 2013

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുമ്പില്‍ ഒന്നുമല്ലെന്ന് ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ...

വീണ്ടുമൊരു ട്രെയിന്‍ ദുരന്തം... ആന്ധ്രാപ്രദേശില്‍ നന്ദേദ് - ബാംഗ്ലൂര്‍ എക്‌സ്‌പ്രസ്‌ ട്രയിനിന്‌ തീപിടിച്ച്‌ 23 പേര്‍ മരിച്ചു, സംഭവം പുലര്‍ച്ചേ മൂന്നിന്‌

28 December 2013

ആന്ധ്രാപ്രദേശില്‍ നന്ദേദ് - ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ് ട്രെയിനിന് തീപിടിച്ച് 23 പേര്‍ മരിച്ചതായി സൂചന. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അനന്ത്പുരില്‍ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ട്രെയിന...

ഒരു നിരീശ്വരവാദിയുടെ ദൈവനാമത്തിലെ സത്യപ്രതിജ്ഞ

28 December 2013

അരവിന്ദ്‌ കെജ്‌രിവാളും സാധാരണ രാഷ്ട്രീയക്കാരുടെ തന്ത്രം പയറ്റുകയാണോ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇന്നുനടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയവരില്‍ ചിലരുടേയെങ്കിലും മനസില്‍ ഈ സംശയം ജനിച്ചിട്ടുണ്ടാകും. കാര...

Malayali Vartha Recommends