Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

കോണ്‍ഗ്രസ് നേതാക്കളാരും തരൂരിനെ കാണാന്‍ ഹോട്ടലില്‍ എത്തിയില്ല

17 January 2014

സുനന്ദ പുഷ്‌ക്കര്‍ മരിച്ച ഹോട്ടലിലേക്ക് തരൂരിനെ കാണാന്‍ കൊടിക്കുന്നില്‍ സുരേഷ് അല്ലാതെ കോണ്‍ഗ്രസ് നേതാക്കളാരും എത്തിയില്ല. ഇത് സുനന്ദയുടെ മരണത്തിന് ഏറെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ് ഔദ്യോഗദ...

എല്ലാം കൈവിട്ടു പോയി...സുനന്ദ പുഷ്‌ക്കര്‍ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

17 January 2014

വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന്‌ വിചാരിച്ചിരിക്കുന്ന സമയത്ത്‌ രാജ്യത്തെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത വന്നു. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ (52) ദുരൂഹ സാഹചര്യത്തില്‍ മരിച...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല: സോണിയ ഗാന്ധി

17 January 2014

തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയില്ലെന്നും കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.ഈ തീരുമാനം അന്തിമമാണെന്നും എഐസിസി സമ്മേളന...

മോഹം മാത്രമാകുമെന്ന്‌ പേടി... രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ല, തെരഞ്ഞെടുപ്പിനെ രാഹുല്‍ നേരിടും, അധികാരം കിട്ടിയാല്‍ ?

16 January 2014

മോഹങ്ങള്‍ നല്‍കി രാഹുല്‍ ഗാന്ധിയെ ഒറ്റപ്പെടുത്തേണ്ടെന്ന്‌ കോണ്‍ഗ്രസില്‍ ധാരണ. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിക്കില്ല. അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ...

തരൂര്‍ കൊഴുപ്പിക്കും... പാക്‌ മാധ്യമപ്രവര്‍ത്തകയുമായി ബന്ധം കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍

16 January 2014

പാക്‌ മാധ്യമപ്രവര്‍ത്തകയുമായുള്ള ബന്ധത്തെച്ചൊല്ലി കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌ക്കറും അകലുന്നു. ട്വിറ്ററിലൂടെയാണ്‌ സുനന്ദ വേര്‍പിരിയാനുള്ള സാധ്യത വെളിപ്പെടുത്തിയത്‌. പാക്‌ മാധ്യമ പ്രവര...

ആം ആദ്‌മി പാര്‍ട്ടിയില്‍ നാല്‌ ദിവസം കൊണ്ട്‌ അംഗമായവര്‍ പത്ത്‌ ലക്ഷം

15 January 2014

' മേ ഭീ ആംആദ്‌മി' (ഞാനും സാധാരണക്കാരന്‍ ) എന്ന പേരില്‍ ആപ്‌ ഈ മാസം പത്തിന്‌ ആരംഭിച്ച അംഗത്വ വിതരണപരിപാടി വന്‍ വിജയത്തിലേക്ക്‌. കഴിഞ്ഞ നാല്‌ ദിവസം കൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നവര...

ഏത്‌ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധം, പ്രധാനമന്ത്രി പദവും? എഐസിയുടെ നിര്‍ണായക യോഗത്തിന്‌ മുമ്പ്‌ രാഹുല്‍ ഗാന്ധി മനസു തുറക്കുന്നു

14 January 2014

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും വഹിക്കാന്‍ സന്നദ്ധനെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത...

ഇനി ഇന്ത്യയില്‍ പോളിയോ ഇല്ല

14 January 2014

ഇന്ത്യ പോളിയോയില്‍ നിന്ന്‌ മോചിതമായിരിക്കുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി രാജ്യത്തൊരിടത്തുനിന്നും പോളിയോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.ആരോഗ്യരംഗത്ത്‌ അമേരിക്ക,ജര്‍മ്മനി തുടങ്ങിയ മുന്തിയ രാജ്യങ്ങളുടെ പട...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ

13 January 2014

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന്‌ ഗാസിയാബാദ്‌ പോലീസ്‌ അറിയിച്ചു. മുഖ്യമന്ത്രി കേജ്‌രിവാളിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ്‌ ഈ തീരുമാനം. ഗാസിയാബാദിലെ ...

വീണ്ടും ഭരണത്തില്‍ വന്നില്ലെങ്കിലും വേണ്ടില്ല ഗ്യാസിന്റെ വില ഇനിയും കൂട്ടും, സിലിണ്ടറൊന്നിന്‌ 75 രൂപ മുതല്‍ 100 രൂപവരെ വര്‍ധിപ്പിക്കും

13 January 2014

കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കിലും വേണ്ടില്ല ഗ്യാസിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപ വരെ കൂട്ടാനാണ് നീക്കം. വര്‍ധിപ്പിക...

തേജ്‌പാല്‍, ഗാംഗുലി, സ്വതന്ത്രകുമാര്‍; ലൈംഗികാപവാദ പട്ടിക നീളുന്നു; സത്യമറിയാന്‍ സംവിധാനമില്ല.

13 January 2014

നീതിപീഠത്തിന്‌ ഇതെന്ത്‌ പറ്റി? ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‌ പിന്നാലെ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ്‌ സ്വതന്ത്രകുമാറും ലൈംഗികവിവാദത്തില്‍. ഇരുവരും വിരമിച്ച ജഡ്‌ജിമാരായതിനാല്‍...

ദേവയാനിക്കെതിരെ അമേരിക്ക കുറ്റം ചുമത്തി.. അമേരിക്ക വിട്ടു പോകാന്‍ നിര്‍ദേശം

10 January 2014

വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേക്കെതിരെ അമേരിക്ക കുറ്റം ചുമത്തി. ഇതേത്തുടര്‍ന്ന്‌ അമേരിക്ക വിട്ടുപോകണമെന്ന്‌ കോടതി ദ...

ജന്‍ലോക്‌പാല്‍ ബില്‍ ഫെബ്രുവരിയില്‍

10 January 2014

അഴിമതി തടയുന്നതിന്‌ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്ന ജന്‍ ലോക്‌പാല്‍ ബില്‍ ഫെബ്രുവരി ആദ്യവാരം പാസാക്കുമെന്ന്‌ ഡല്‍ഹി മുക്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ സൂചിപ്പിച്ചു. ഇത്‌ സംബന്ധിച്ച കരട്‌ ബില്‍ പാസാക്കു...

ഇറ്റാലിയന്‍ നാവികരില്‍ കൊലക്കുറ്റം ചുമത്തി ഐ എന്‍ എ അന്വേഷണ റിപ്പോര്‍ട്ട്‌

09 January 2014

കടല്‍ക്കൊലപാതക കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സിയായ ഐഎല്‍ എ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പില്‍നിന്ന്‌ പ്രോ...

ഡെറാഡൂണ്‍ എക്‌സ്‌പ്രസ്സില്‍ തീപിടുത്തം : 9 മരണം

08 January 2014

മഹാരാഷ്‌ട്രയിലെ താനെയില്‍ ട്രെയിനിന്‌ തീപിടിച്ച്‌ ഓന്‍പത്‌ മരണം. നിരവധി പേര്‍ക്ക്‌ പൊള്ളലേറ്റു. ബാന്ദ്ര ടെര്‍മിനലില്‍ നിന്നും ഡെറാഡൂണ്‍ സ്റ്റേഷനിലേക്ക്‌ പോകുകയായിരുന്ന ഡെറാഡൂണ്‍ എക്‌സ്‌പ്രസ്സിലാണ്‌ തീ...

Malayali Vartha Recommends