Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം

19 JUNE 2026 12:31 PM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി... തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം. മ​ൽ​ക്കാ​ജ്ഗി​രി സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ർ (33), ഭാ​ര്യ രേ​ഖ (30), ബ​ന്ധു​വാ​യ നി​ഹാ​ൽ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​ര​ൻറെ മ​ക​ൻ ലോ​ഹ...

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു....അഞ്ച് പേര്‍ക്ക് പരുക്ക്, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

24 June 2023

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വധിക്കും ..! ഡൽഹി പൊലീസിന് വന്ന ആ രണ്ടു കോളുകൾ; അന്വേഷണം ശക്തമാക്കി പോലീസ്

23 June 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജീവന് ഭീഷണിയായി ആ വെല്ലുവിളി. വധിക്കുമെന്ന് സന്ദേശം വന്നിരിക്കുകയാണ്. ഇത്തരത്തിൽ രണ്ട് കോളുകൾ ഡൽഹി പൊലീസിന് വന്നു....

ഇന്ത്യയെ ഏതു തരത്തിലും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവുമായി കരുക്കള്‍ നീക്കി കൊണ്ടിരുന്ന ചൈനയ്ക്കാകട്ടെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കര്‍ശന പാഠമാണ് നല്കിയിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ച് യുദ്ധത്തിനായി അവസരം കാത്തിരിക്കുന്ന ചൈനയും, ചൈനയ്ക്ക് എല്ലാവിധ പിന്‍തുണയും നല്കി പന്നില്‍ നിന്ന് കരുക്കള്‍ നീക്കുന്ന റഷ്യയും ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റത്തില്‍ അന്താളിച്ചിരിക്കുകയാണ്.

23 June 2023

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌റ്റേറ്റ് സന്ദര്‍ശനം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ തലവര മാറ്റിക്കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയുടെ രാഷ്ട്രതലവന്‍ ജോ ബൈഡനും, ഇന്ത്യന്...

ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണ്; ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നത്; ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല; ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിൽ ഇല്ല; നിർണായകമായ പ്രതികരണവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

23 June 2023

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. അമേരിക്കൻ മണ്ണിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി ചില നിർണായക കാര്യങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ്. അമേരിക്കൻ മാധ്യമ പ്രവർത...

ജമ്മു കശ്മീരിലെ കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ വധിച്ചതായി പോലീസ്

23 June 2023

ജമ്മു കശ്മീരിലെ കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ വധിച്ചതായി പോലീസ് . ഇന്ത്യന്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ...

തെലങ്കാനയില്‍ അമിത് ഷായുടെ ചടുല നീക്കം;സാക്ഷാല്‍ കെസിആറിനെ വശത്താക്കാന്‍ നീക്കം,ബിജെപി നീക്കത്തില്‍ ഞെട്ടി ഡികെ ശിവകുമാര്‍,ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിയെ തുരത്താന്‍ വിശാലപ്രതിപക്ഷത്തിന് കളമൊരുക്കുന്ന കോണ്‍ഗ്രസ്സിന് തിരിച്ചടി

22 June 2023

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് അമിത് ഷായുടെ വന്‍ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ബിജെപി തൂക്കിയെന്ന് അഭ്യൂഹം. ഷാമോദി നീക്കത്തില്‍ ഞെട്ടി ഡികെ ശിവകുമാര്‍. ദക്ഷിണേന്ത്യയി...

അമുല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു...ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം, അമുലിന്റെ ജനപ്രീയ കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു അദ്ദേഹം

22 June 2023

അമുല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു...ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം, അമുലിന്റെ ജനപ്രീയ കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്...

കൊടും ക്രൂരത... ശ്രീരംഗപട്ടണം മരളഗളയില്‍ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി

22 June 2023

കൊടും ക്രൂരത... ശ്രീരംഗപട്ടണം മരളഗളയില്‍ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി ശ്രീരംഗപട്ടണം മരളഗളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പി. ശ്...

ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കൊറോണ ധമനികളിലെ തടസ്സം നീക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരായ കേന്ദ്ര ഏജന്‍സിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

22 June 2023

ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കൊറോണ ധമനികളിലെ തടസ്സം നീക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരായ കേന്ദ്ര ഏജന്‍സിയുടെ ഹര്‍ജി തള്ളി സുപ്രീംക...

 നിയമനക്കോഴ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ നടപടിക്കെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി് പരിഗണനയില്‍

21 June 2023

നിയമനക്കോഴ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ നടപടിക്കെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. മദ്രാസ് ഹൈക്കോടതി ഉത്...

കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

21 June 2023

കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി . അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാര്‍ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാനായി അനുവദിക്കണമെന്ന് ആവ...

 മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അമിത് അഗര്‍വാള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ). ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനമേറ്റു

21 June 2023

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ). ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനമേറ്റ് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അമിത് അഗര്‍വാള്‍ . ഛത്തീസ്ഗഡ് കേഡറിലെ 1993 ബാച്ച് ഉദ്യോഗസ്ഥനാണ് അമി...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയില്‍... ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും, ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാവികര്‍ക്കൊപ്പം മന്ത്രി യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കും

21 June 2023

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിലെത്തി. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള ...

അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു; യുഎൻ ആസ്ഥാനത്ത് നാളെ നടക്കുന്ന യോഗാദിന പരിപാടിയിൽ പങ്കെടുക്കും; ഇന്ത്യ അമേരിക്ക ബന്ധത്തിൻറെ ആഴം കൂട്ടാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി

20 June 2023

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ പെട്ടതും  ലോകത്തിന് നൽകിയ സംഭാവനയുമായ യോഗയുടെ മഹത്വം ലോകത്തിന് ഒരിക്കൽ കൂടെ ബോധ്യപ്പെടുത്തി കൊടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു കഴിഞ്...

കമിതാക്കളെ കൊലപ്പെടുത്തി, കല്ല് ശരീരത്തോട് ചേർത്ത് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ ഉപേക്ഷിച്ചു: കൃത്യത്തിന് പിന്നിൽ പെൺകുട്ടിയുടെ പിതാവും, ബന്ധുക്കളും...

20 June 2023

പ്രണയത്തെ എതിർത്ത വീട്ടുകാർ കമിതാക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളിൽ ഭാരമുള്ള കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി. പതിനെട്ടുകാരിയായ ശിവാനി തോമർ, ഇരുപത്തൊന്നുകാരനായ രാധേശ്യാം തോമർ എന്ന...

Malayali Vartha Recommends