എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ.കെ.ബാലന്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ.കെ.ബാലന്. സംവരണ വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താനാണ് സുകുമാരന്‍ നായര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഈ ശ്രമം വിജയിക്കില്ലെന്നും പറയുകയുണ്ടായി. പാവപ്പെട്ട നായന്മാര് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും മന്ത്രി എ കെ ബാലന് വ്യക്തമാക്കുകയുണ്ടായി .
https://www.facebook.com/Malayalivartha