Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മഅദനിക്ക്‌ ജാമ്യം നല്‍കരുതെന്ന കര്‍ണാട സര്‍ക്കാരിന്റെ നിലപാട്‌ കേരളത്തിലെ കോണ്‍ഗ്രസിന്‌ തിരിച്ചടി

26 JULY 2013 05:03 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ

ലഹരിയെ ചെറുത്തുതോൽപ്പിക്കാനും മാലിന്യസംസ്കരണത്തിൽ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകൾ മുൻകൈ എടുക്കണം; നിർണായകമായ നിർദേശവുമായി കഴക്കൂട്ടം എം എൽ എ വി.മുരളീധരൻ

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോൺഗ്രസിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങൾ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ച് വിജയ്

നായര്‍-ഈഴവ സമുദായങ്ങളുമായി അടുക്കാനാവാത്ത വിധം അകന്നു കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇസ്ലാം വിശ്വാസികളില്‍ നിന്നും അകലുന്നു. നായര്‍-ഈഴവ വിഭാഗങ്ങളുമായി അകലാന്‍ കാരണം സര്‍ക്കാരിന്റെ ചെയ്‌തികളായിരുന്നെങ്കില്‍ മുസ്ലീം വിഭാഗങ്ങളുമായുള്ള അകല്‍ച്ചയില്‍ കേരള സര്‍ക്കാര്‍ നിരപരാധികളാണ്‌. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅദനിക്ക്‌ ജാമ്യം അനുവദിക്കരുതെന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ നിലപാടാണ്‌ കേരളത്തില്‍ യു.ഡി.എഫിന്‌ വിനയായത്‌.

കേരളത്തിലും തമിഴ്‌നാട്ടിലുമായി മഅദനിയുടെ പേരില്‍ 57 കേസുകളുണ്ടെന്ന്‌ ഇന്നലെ പ്രോസിക്യൂഷന്‍ വാദിച്ചു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മഅദനിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അമ്പതു കഴിഞ്ഞ ആര്‍ക്കും വരാനിടയുള്ള അസുഖങ്ങള്‍ മാത്രമാണുള്ളതെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

ബംഗലൂരു സ്‌ഫോടനക്കേസിലെ 31ാം പ്രതിയാണ്‌ മഅദനി. ബി.ജെ.പി സര്‍ക്കാര്‍ പോലും ഇത്രയും രൂക്ഷമായ ഭാഷയില്‍ മഅദനിയെ വിമര്‍ശിച്ചിട്ടില്ല. മഅദനിക്ക്‌ ചികിത്സ ലഭ്യമാക്കണമെന്ന്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ഇടവേളക്ക്‌ ശേഷം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മഅദനിക്ക്‌ ജാമ്യം കിട്ടുമെന്ന്‌ കേരളീയര്‍ പ്രതീക്ഷിച്ചിരുന്നു. കര്‍ണാടകത്തിലെ മലയാളിയായ ആഭ്യന്തരമന്ത്രി മഅദനിയുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുമെന്ന്‌ കേരള നേതാക്കള്‍ക്ക്‌ ഉറപ്പും നല്‍കിയിരുന്നു. ഇതിനിടയിലാണ്‌ ഇടിവെട്ടേറ്റതുപോലെ പ്രോസിക്യൂഷന്‍ തങ്ങളുടെ പഴയ നിലപാട്‌ ബലപ്പെടുത്തിയത്‌.

മഅദനിയുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ മുസ്ലീം ലീഗ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളോട്‌ ആവശ്യപ്പെട്ടു കഴിഞ്ഞു. മഅദനിക്ക്‌ ജാമ്യം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ ലീഗ്‌ അണികള്‍ക്ക്‌ ഉറപ്പു നല്‍കിയിരുന്നു. ഇതിനിടയിലാണ്‌ അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്‌. പിണറായിയും ചെന്നിത്തലയും മാപ്പു പറയണമെന്ന്‌ ബി.ജെ.പിയും ആവശ്യപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ മാറിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ മാറ്റമുണ്ടാകാത്തതാണ്‌ മഅദനി വിഷയത്തില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമെന്ന്‌ വിലയിരുത്തപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ അധികാരത്തിലേറിയ സര്‍ക്കാര്‍, ഉദ്യോഗസ്ഥതലത്തില്‍ കാര്യമായ അഴിച്ചു പണികളൊന്നും നടത്തിയിരുന്നില്ല. കോടതികളില്‍ പഴയ പ്രോസിക്യൂട്ടര്‍മാരാണ്‌ തുടരുന്നത്‌. എന്നാല്‍ ഇതൊന്നും സാധാരണക്കാര്‍ വിശ്വസിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (4 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (8 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (9 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (10 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (10 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (10 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (11 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (11 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (11 hours ago)

Malayali Vartha Recommends