ഇന്ത്യയിലെ ചില പ്രതിപക്ഷ കക്ഷികള്‍ അവരുടെ അക്രമസമരങ്ങള്‍ക്ക് ഇവരെ കൂട്ടു പിടിക്കുന്നു; ഇവര്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് കൂടുതലായി കുടിയേറുന്നത്; അക്രമവും കുറ്റവാസനയും രോഗിംഗ്യകളുടെ രക്തത്തില്‍ തന്നെയുണ്ട്; ഇന്ത്യയിലെ വര്‍ഗീയ ആക്രമണങ്ങളില്‍ രോഹിംഗ്യകള്‍ക്ക് നിര്‍ണായക പങ്കെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍

ഇന്ത്യയിലെ വര്‍ഗീയ ആക്രമണങ്ങളില്‍ രോഹിംഗ്യകള്‍ക്ക് നിര്‍ണായക പങ്കെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍. ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ദിവസം സംഘടിപ്പിച്ച ഹിന്ദു യാത്രയ്ക്ക് നേരെ നടന്ന അക്രമത്തില്‍ ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതിനു മുമ്പു നടന്ന പൗരരത്വ ബില്ലിനെതിരായ സമരം എന്നിവയിലും അവര്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ ചില പ്രതിപക്ഷ കക്ഷികള്‍ അവരുടെ അക്രമസമരങ്ങള്‍ക്ക് ഇവരെ കൂട്ടു പിടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ 40,000 രോഹിംഗ്യ മസ്ലീങ്ങള്‍ ഉണ്ടെന്നാണ് ഔദ്യോഗകമായ കണക്ക്.
എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിലും എത്രയോ അധികമാണ്. ഇവരെ ആസൂത്രിതമായി ചില തല്‍പര കക്ഷികള്‍ ഇന്ത്യയില്‍ എത്തിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബുദ്ധമതക്കാര്‍ ഭൂരിപക്ഷമുള്ള മ്യാന്‍മാറില്‍ രോഹിംഗ്യാ മുസ്ലീങ്ങളും ബുദ്ധമതക്കാരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.
ബുദ്ധമതക്കാരുടെ പിന്തുണയുള്ള മ്യാന്‍മാര്‍ പട്ടാളത്തിന്റെ അക്രമത്തില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് മ്യാന്‍മാര്‍ വിട്ട് മറ്റു രാജ്യങ്ങളില്‍ അവര്‍ അഭയം തേടുന്നത്. ഇവര്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് കൂടുതലായി കുടിയേറുന്നത്. അക്രമവും കുറ്റവാസനയും രോഗിംഗ്യകളുടെ രക്തത്തില്‍ തന്നെയുണ്ടെന്ന് മ്യാന്‍മാർ സര്‍ക്കാര്‍ തന്നെ പറയുന്നു. ഇന്ത്യയില്‍ നിന്ന് എത്രയും വേഗം ഇവരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മൊമന്‍ തന്നെ ഉപദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha