Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഓൺലൈൻ പരസ്യം കണ്ട് വാങ്ങിയ ഫേസ് ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം...


ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!


ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.. തൊണ്ടയിൽ മിഠായി കുടുങ്ങിയെന്നാണ്‌ ആദ്യം കരുതിയത്‌... എന്നാൽ, പോസ്‌റ്റുമോർട്ടത്തിൽ..


അച്ഛൻ മരിച്ച അതേ പാളത്തിൽ മകൾക്കും ദാരുണാന്ത്യം..! ആറ് മാസത്തിന് ശേഷം അച്ഛന്റെ അരികിലേക്ക് 16-കാരി സാധന! അച്ഛന്റെ വേർപാട് താങ്ങാനായില്ല..


കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....

ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ ഭരണഘടന തിരുത്തിയെഴുതുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തലവൻ പ്രവീൺ തൊഗാഡിയ... പുതിയ ഭരണഘടനയിൽ മുസ്‌ലിംകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.... ഉത്തരാഖണ്ഡിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് തൊഗാഡിയയുടെ പ്രകോപനപരമായ പരാമർശങ്ങൾ....

12 JANUARY 2023 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് കൊള്ളക്കരാർ ഒപ്പുവെച്ചത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി

 

'അധികാരത്തിലെത്തിയാൽ നമ്മൾ ഭരണഘടന തിരുത്തിയെഴുതും. അതുവഴി ഒരു ഭരണഘടനാ പദവിയും വഹിക്കാൻ മുസ്‌ലിംകളെ അനുവദിക്കില്ല. നമുക്ക് നമ്മുടെ രാജ്യത്തെ സംരക്ഷിക്കണം.'-തൊഗാഡിയ വ്യക്തമാക്കി.

'സൗദി അറേബ്യയിലും പാകിസ്താനിലുമൊക്കെ ഹിന്ദുവിന് പ്രധാനമന്ത്രിയാകാനാകുമോ? അവർക്ക് ലജ്ജയില്ലെന്നു കരുതി നമ്മളെന്തിനു ലജ്ജിക്കണം? അവരെ തടയണം. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി, കലക്ടർ, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സുപ്രണ്ട്, ജഡ്ജി അടക്കം ഒരു ഭരണഘടനാ പദവിയും വഹിക്കാൻ നമ്മൾ അനുവദിക്കില്ല.'

 

 

 

 

പുതിയ ഭരണഘടനാ പ്രകാരം രണ്ടിലേറെ മക്കളുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ സബ്‌സിഡി ലഭിക്കില്ലെന്നും തൊഗാഡിയ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലും സ്‌കൂളിലും സൗജന്യസേവനം ലഭിക്കില്ല. ബാങ്കിൽനിന്ന് ലോണോ സർക്കാർ ജോലിയോ ഒന്നും ലഭിക്കില്ല. വോട്ടവകാശവുമുണ്ടാകില്ല. ഒരൊറ്റ നിയമത്തിലൂടെ രണ്ട് വർഷത്തിനകം രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

പ്രസംഗത്തിന്റെ തിയതി അടക്കമുള്ള വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതേസമയം, 'വീർ ഹിന്ദു, വിജേത ഹിന്ദു' എന്ന പേരിൽ ഹിന്ദു സംരക്ഷണത്തിനായി പ്രത്യേക പരിപാടി ആരംഭിച്ചതായും പ്രവീൺ തൊഗാഡിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി രണ്ടു കോടിയോളം ഹിന്ദു യുവതി-യുവാക്കൾക്ക് ത്രിശൂലം വിതരണം ചെയ്യുമെന്നും തൊഗാഡിയ പ്രഖ്യാപിച്ചു.

 

'ഈ സംഘം കൃത്യമായി കായികപരിശീലനം നടത്തും. ക്രിക്കറ്റ്, കബഡി, ഖോ ഖോ, ബാഡ്മിന്റൺ അടക്കമുള്ള കായിക ഇനങ്ങളിൽ പങ്കെടുക്കും. വിജയദശമി ദിനത്തിൽ ആയുധപൂജ നടത്തും. ഹിന്ദു മതത്തെ സംരക്ഷിക്കാനായി പൊലീസ് സേനയുടെ ഭാഗമാകുകയും ചെയ്യും-പ്രവീൺ തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ പരസ്യം കണ്ട് വാങ്ങിയ ഫേസ് ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം...  (10 minutes ago)

#ChristmasIsland അമ്പരപ്പിക്കുന്ന അപൂർവ്വ ദൃശ്യങ്ങൾ!  (1 hour ago)

#ChildSafety കണ്ണീരണിയിക്കുന്ന ദുരന്തം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... വിവിധ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

#Tamilnadu മകളെ സുരക്ഷിതമായി പാളം കടത്തിവിടാറുള്ളത് അച്ഛൻ  (2 hours ago)

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല...  (3 hours ago)

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (3 hours ago)

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....  (4 hours ago)

സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്  (4 hours ago)

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി  (4 hours ago)

#PSSreedharanPillai വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതിയിൽ!  (4 hours ago)

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....  (4 hours ago)

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (5 hours ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (6 hours ago)

Malayali Vartha Recommends