Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖം; ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായാണ് കപ്പല്‍ അടുക്കുമ്പോള്‍ ജനങ്ങള്‍ കാണുന്നത്; വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

12 JULY 2024 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി

നിയമസഭ തെരഞ്ഞെടുപ്പില്‍ കടകംപള്ളിയെ അടുപ്പിച്ചേക്കരുത്...സി പി എമ്മില്‍ പൊട്ടിത്തെറി ! ജനുവരി 16 ദേവസ്വം മുന്‍ മന്ത്രിയ്ക്ക് നിര്‍ണായകം; നേതാക്കളും പ്രവര്‍ത്തകരം കട്ടായം കലിപ്പില്‍ കടകംപള്ളിയെ കൈവിട്ട് പിണറായി !! ഉറങ്ങാന്‍ കഴിയുന്നില്ല സഖാവേയെന്ന് എ കെ ജെി സെന്ററിലെത്തി മോങ്ങല്‍

ബിജെപിയുടെ അതേ സ്വരത്തിലും ഭാഷയിലുമാണ് എ.കെ ബാലൻ സംസാരിക്കുന്നത്; എ.കെ ബാലന്റെ പരാമർശം നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.   വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖമെന്നും  നിയമസഭ മീഡിയ റൂമില്‍  പ്രതിപക്ഷ നേതാവ് പറഞ്ഞു . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-

വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണ്. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായാണ്   കപ്പല്‍ അടുക്കുമ്പോള്‍ ജനങ്ങള്‍ നോക്കിക്കാണുന്നത്. പദ്ധതി കൊണ്ടു വന്നപ്പോള്‍ എന്തെല്ലാം തടസവാദങ്ങളാണ് ഇവരെല്ലാം ഉന്നയിച്ചത്.

6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന് പറഞ്ഞ് അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. കരാറില്‍ അഴിമതി ഉണ്ടോയെന്ന് കണ്ടെത്താന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനും ക്ലീന്‍ചിറ്റാണ് ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനും നല്‍കിയത്.

ഉദ്ഘാടനത്തിന് ഞങ്ങളെ ക്ഷണിക്കാത്തത് അവരുടെ ഔചിത്യമാണ്. അതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് യു.ഡി.എഫിനും കിട്ടുമെന്ന് ഭയന്നാകും പ്രതിപക്ഷത്തെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തിയത്. വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖവുമായിരിക്കും കേരളത്തിലെ ജനങ്ങളുടെ മനസിലുണ്ടാകുക.



പദ്ധതിക്ക് വേണ്ടി 5595 കോടി രൂപ സംസ്ഥാന വിഹിതമായി നല്‍കേണ്ട സ്ഥാനത്ത് എട്ട് വര്‍ഷം കൊണ്ട് 884 കോടി രൂപ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുമായി സര്‍ക്കാരിന് അഭിമാനിക്കാന്‍ എന്താണുള്ളത്? മെട്രോ റെയിലിനെ എതിരെ സമരം നടത്തിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ അവരാണ് മെട്രോ റെയില്‍ കൊണ്ടു വന്നതെന്ന് നിയമസഭയില്‍ പറഞ്ഞത്. പക്ഷെ ജനങ്ങള്‍ക്ക് ഇതെല്ലാം കൃത്യമായി അറിയാം എന്നും വി ഡി സതീശൻ പറഞ്ഞു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (12 minutes ago)

കാബേജ് കൃഷി ചെയ്യാം  (28 minutes ago)

ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പി  (40 minutes ago)

രാഹുലിനെ ജോബി ഒറ്റി വേറെയും ഒരുത്തൻ...! രാഹുല്‍ തന്ന പൊതി കൈമാറി നേരെ കോടതിയിലേക്ക്..!  (54 minutes ago)

ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ ....  (59 minutes ago)

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?  (1 hour ago)

കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ കോടതി...  (1 hour ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്ട്രേലിയ...  (1 hour ago)

ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി ചരിത്രം കുറിച്ച് കെഎസ്ആർടിസി  (1 hour ago)

ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു...  (1 hour ago)

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300  (1 hour ago)

മകനെ കൊന്നിട്ട് നീ ചത്തത് നന്നായിയെന്ന് അവർ..! ഭർത്താവ് കിടന്നത് വേറെ മുറിയിൽ വില്ലനെ തൂക്കി..PSC ചതിച്ചു ?!  (2 hours ago)

വി​ദ്യാ​ര്‍ഥി​യു​ടെ കൈ​പ്പ​ത്തി​യി​ൽ പ​ല​ക​സ​ഹി​തം ആ​ണി തു​ള​ഞ്ഞു​ക​യ​റി.  (2 hours ago)

Russian-ship എണ്ണക്കപ്പല്‍ വിടാതെ പിന്തുടര്‍ന്ന് പിടികൂടി യുഎസ്  (2 hours ago)

Malayali Vartha Recommends