Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് പാവപ്പെട്ട ഒരു മനുഷ്യന്‍ ഓടയില്‍ വീണ് കാണാതായത്; മാലിന്യ കൂമ്പാരമാണ് തലസ്ഥാന നഗരം; രാത്രി മുഴുവന്‍ മഴ പെയ്താല്‍ പിറ്റേ ദിവസം പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്; തിരുവനന്തപുരം രാജ്യത്തിന് മുന്നില്‍ വരെ അപമാനിതമായ ദിവസങ്ങളാണ് കടന്നു പോയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

19 JULY 2024 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

തിരുവനന്തപുരം രാജ്യത്തിന് മുന്നില്‍ വരെ അപമാനിതമായ ദിവസങ്ങളാണ് കടന്നു പോയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;-  ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് പാവപ്പെട്ട ഒരു മനുഷ്യന്‍ ഓടയില്‍ വീണ് കാണാതായത്. മാലിന്യ കൂമ്പാരമാണ് തലസ്ഥാന നഗരം. രാത്രി മുഴുവന്‍ മഴ പെയ്താല്‍ പിറ്റേ ദിവസം പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്.

വെള്ളം ഒഴുകിപ്പോകേണ്ട ആമയിഴഞ്ചാനും പാര്‍വതിപുത്തനാറും ഉള്‍പ്പെടെയുള്ള തോടുകളില്‍ മാലിന്യക്കൂമ്പാരമാണ്. ജോയി മരിക്കുന്നതിനും ഒരാഴ്ച മുന്‍പാണ് ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. സംസ്ഥാനത്ത് മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല. മാര്‍ച്ച് മാസത്തില്‍ യോഗങ്ങളെല്ലാം പൂര്‍ത്തിയാക്കി എപ്രിലില്‍ ശുചീകരണം നടത്തേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒരിടത്തും മഴക്കാലപൂര്‍വ ശുചീകരണം നടന്നില്ല എന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു .



മലിനജലം കെട്ടിക്കിടന്ന് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. പലരുടെയും മരണകാരണം പോലും അറിയുന്നില്ല. ആരോഗ്യകാര്യത്തില്‍ യൂറോപ്പിനൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീമ്പ് പറയുമ്പോഴും സംസ്ഥാനം ആരോഗ്യകാര്യത്തില്‍ പിന്നാക്കം പോയി. പകര്‍ച്ചവ്യാധികള്‍ തടയാനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും ഒരു ഏകോപനവുമില്ല. ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ജോയിയെ കാണാതയപ്പോള്‍ ടണ്‍ കണക്കിന് മാലിന്യമാണ് നീക്കം ചെയ്തത്. അത് എങ്ങനെ സംഭവിച്ചു?

എന്തുകൊണ്ടാണ് നേരത്തെ ഇത് ചെയ്യാതിരുന്നത്. ഇതാണ് നിരുത്തരവാദിത്തപരമായ പെരുമാറ്റം. എന്നിട്ടാണ് റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പറയുന്നത്. തര്‍ക്കമുണ്ടെങ്കില്‍ അതു തീര്‍ക്കാനല്ലേ നിങ്ങളെയൊക്കെ മന്ത്രിമാരാക്കി വച്ചിരിക്കുന്നത്. എന്താണ് നിങ്ങളുടെയൊക്കെ ജോലി എന്നും  പ്രതിപക്ഷ നേതാവ് ചോദിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (22 minutes ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (36 minutes ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (53 minutes ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (1 hour ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (1 hour ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (1 hour ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (1 hour ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (2 hours ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (12 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (13 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (13 hours ago)

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം  (14 hours ago)

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (14 hours ago)

Malayali Vartha Recommends