Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തു വന്നതിന്റെ ഇരയാണ് ഇ.പി.ജയരാജൻ; ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തുവന്നതു കൊണ്ടാണ് ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

31 AUGUST 2024 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

 ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തുവന്നതു കൊണ്ടാണ് ഇപി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നി ത്തല . ധാരണ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ആ സ്ഥാനത്ത് തുടരുമായിരുന്നു. ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തുവന്നതിന്റെ ഇരയാണ് ഇ.പി.ജയരാജൻ. ബി ജെ പി ബന്ധം തുടരവേ. പിടിക്കപ്പെട്ടപ്പോൾ ഉണ്ടായ ജാള്യത മറയ്ക്കാനാണ് ഈ പുറത്താക്കൽ എന്നും അദ്ദേഹം പറഞ്ഞു.


കേരളാപോലീസ് രാജ്യത്തിനു മാതൃകയായിട്ടുള്ള സംവിധാനമായിട്ടാണ് കണകാക്ക പ്പെട്ടിരുന്നത്. ദീർഘകാലം എസ്.പിയായിരുന്ന ഒരാൾ വെളിപ്പെടുത്തുന്നത് കേരളാ പോലീസ് നേരിടുന്ന ഗുരുതരമായ അവസ്ഥയാണ് ചൂണ്ടികാണിക്കുന്നത്. ഒരു കാലത്തുമില്ലാത്ത വിധം കേരളാ പോലിസിൽ നടമാടുന്ന പ്രശ്നങ്ങളിലെ മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണിത്.

പി.വി. അൻവർ ഭരണകക്ഷിയുടെ ഒരു എം എൽ എയാണ് , അദ്ദേഹത്തോട് ദീർഘകാലം SP യായിരിക്കുന്ന വ്യക്തി പോലീസിനകത്ത് നടക്കുന്ന ഗുരുതരമായ സംഭവങ്ങൾ പറയുമ്പോൾ ആഭ്യന്തര വകുപ്പ് ഒരു നാഥനില്ല കളരിയാന്ന് എന്ന് നമ്മൾ വിചാരിക്കണം എന്നും അദ്ദേഹം പറഞ്ഞു.


 ഈ വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതായിരിക്കുന്നു ഇവരാണ് വളരെ പ്രമാദമായ കേസുകൾ അന്വേഷിക്കുന്നത് ഇത് ഗൗരവ്വത്തോടെ കാണേണ്ട കാര്യമാണ്. കേരളാ പോലീസിന്റെ വിശ്വാസ്യത ഇടതുമുന്നണി ഭരണത്തിൽ തകർന്നിരിക്കുന്നു വകുപ്പിൽ ചോദിക്കാനും പറയാനും ആരുമില്ല: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നേതൃത്വത്തി ചുള്ള ഒരു ഗ്യാങാണ് കേരളത്തിൽ പോലീസിനെ ഭരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്, ഒരു IPS ഉദ്യോഗസ്ഥൻ ഒരടിസ്ഥാനവുമില്ലാതെ ഇത്രയും കാര്യങ്ങൾ പറയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (4 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (16 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (37 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (45 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (51 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (56 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends