Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ

19 OCTOBER 2024 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  .  ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയും പുരപ്പുറത്തു കയറി നിന്ന് മതേതരത്വ ഗീർവാണ പ്രസംഗം നടത്തുകയും ചെയ്യുന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ചോക്ലേറ്റ് സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ അറിയാവുന്നവരോട് പഠിച്ചിട്ട് വേണം ബിജെപിയോട് ഏറ്റുമുട്ടാൻ വരാൻ.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;   

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു . ചില പോരാട്ട ചരിത്രങ്ങൾ പറയാം . 1971 ലോക്സഭാ തിരഞ്ഞെടുപ്പ്. പാലക്കാട് കോൺഗ്രസിന് സ്ഥാനാർത്ഥിയില്ല. പിന്തുണച്ചത് ജനസംഘക്കാരനായ ടി സി ഗോവിന്ദനെ.  1980 കാസർകോട് ലോക്സഭാ ഇലക്ഷൻ . യുഡിഎഫിന് സ്ഥാനാർഥി ഇല്ല.  വോട്ട് ചെയ്തത് പാലക്കാട്കാരനായ ജനസംഘം നേതാവ് ഓ രാജഗോപാലിന്. രാജഗോപാലിന്റെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ചെർക്കളം അബ്ദുള്ള.

പെരിങ്ങളത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പിന് പ്രചരണത്തിന് നേതൃത്വം നൽകിയത് ഇന്നത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ.  1968 മുതൽ 1979 വരെ പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചത് ജനസംഘം. ലക്ഷ്മി നാരായണ അയ്യർ ചെയർമാൻ. മൂത്താൻതറയിലെ ആർഎസ്എസുകാരനായ ബാലകൃഷ്ണൻ വൈസ് ചെയർമാൻ.  11 വർഷക്കാലം പിന്തുണച്ചത്  ലീഗ്. ലീഗ് ജില്ലാ പ്രസിഡന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇതൊക്കെ പറയുമ്പോൾ സഖാക്കൾക്ക് തോന്നും കോൺഗ്രസ് മാത്രമേ ഉള്ളൂവെന്ന് . അങ്ങനെയല്ല കേട്ടോ .

1977 പാലക്കാട് ലോക്സഭ തെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർഥി ശിവദാസമേനോൻ.  ഗൗഡർ തീയറ്ററിൽ ആ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ലാൽ കൃഷ്ണ അഡ്വാനി. ഇനി അത് അടിയന്തരാവസ്ഥക്കാലത്ത് മാത്രം ഉണ്ടായ പ്രത്യേക സാഹചര്യമാണ് എന്നാണ് വാദമെങ്കിൽ  1967 ൽ ബീഹാറിൽ സംയുക്ത വിധാൻ ദൾ മന്ത്രിസഭ അധികാരത്തിൽ വന്നു. കർപ്പൂരി താക്കൂർ ഉപമുഖ്യമന്ത്രി. ക്യാബിനറ്റിൽ കമ്മ്യൂണിസ്റ്റുകാരും ജനസംഘക്കാരും ഒരുമിച്ചിരുന്നു. അതേ വർഷം ബംഗാളിൽ രൂപീകരിച്ച കോൺഗ്രസ് ഇതര സർക്കാർ , കമ്മ്യൂണിസ്റ്റുകാർ ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണ തേടി അധികാരത്തിലെത്തി. 1989ൽ വി പി സിംഗ് സർക്കാർ ഇടതുപക്ഷവും ബിജെപിയും ഒരു ടേബിളിൽ ഇരുവശത്ത് ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് പിന്തുണച്ചു.

1991 മുതൽ 1995 വരെ പാലക്കാട് ബിജെപി പിന്തുണ ചോദിച്ചു വാങ്ങി സിപിഎം നഗരസഭ ഭരിച്ചു. ചെയർമാൻ എം എസ് ഗോപാലകൃഷ്ണൻ. അന്ന് സിപിഎം ഏരിയ സെക്രട്ടറി സഖാവ് എൻ എൻ കൃഷ്ണദാസ്. 1992 ൽ അയോധ്യ സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ അതെല്ലാം ലോക്സഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് എന്ന് പറഞ്ഞ് സിപിഎം ചെയർമാൻ അനുവദിച്ചില്ല.

രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നു.   ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയും പുരപ്പുറത്തു കയറി നിന്ന് മതേതരത്വ ഗീർവാണ പ്രസംഗം നടത്തുകയും ചെയ്യുന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ചോക്ലേറ്റ് സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ അറിയാവുന്നവരോട് പഠിച്ചിട്ട് വേണം ബിജെപിയോട് ഏറ്റുമുട്ടാൻ വരാൻ. തൽക്കാലം ഇത്രമാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (6 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (6 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (7 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (7 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (7 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (7 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (7 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (8 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (9 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (9 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (9 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (9 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (9 hours ago)

Malayali Vartha Recommends