Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്

23 OCTOBER 2024 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രമാണെന്നും ,വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേവലം രാഷ്ട്രീയ പോരാട്ടത്തിന് ഉപരി നാളിതുവരെ നടത്തിയിട്ടുള്ള ആദർശ രാഷ്ട്രീയത്തിന്റെ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി

ഒരിടത്തും ജയിക്കാൻ സാധ്യത ഇല്ലാതിരുന്നപ്പോൾ വയനാട്ടിലെ ചെറിയ സാധ്യത കണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നത്. ഇതേ സാധ്യത മുന്നിൽകണ്ടാണ് പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. നാളെ റോബർട്ട് വധേരയും വയനാട്ടിൽ മത്സരിച്ചു കൂടെന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണ വീരനാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മറ്റൊരിടത്ത് ജയിച്ചപ്പോൾ കറവപ്പശുവിനെ രാഹുൽ ഗാന്ധി  കറിവേപ്പിലയാക്കി. കറവ പശു -  കറിവേപ്പില  നയം തന്നെയായിരിക്കും പ്രിയങ്കാ ഗാന്ധിയും  സ്വീകരിക്കാൻ പോകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി

പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കാൻ മത്സരിക്കുകയാണ് കോൺഗ്രസ്. എന്നാൽ ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ  അഴിമതിയുടെയും കുംഭകോണത്തിന്റെയും ഫാസിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രതിച്ഛായയാണ്. അതേ പ്രതിച്ഛായ തന്നെയാണ് പ്രിയങ്ക ഗാന്ധിയിലും നാം കാണാൻ പോകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു

കോൺഗ്രസ് കുടുംബത്തിന്റെ അരിയിട്ട് വാഴ്ചക്ക് അനുകൂലമായാണ് ഇടതുപക്ഷത്തിന് നിലപാടെന്നും, സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ പരിശ്രമിച്ച ഇടതുപക്ഷം വയനാട്ടിൽ മത്സരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ബിജെപിക്ക് സ്വാധീനം വർദ്ധിക്കുമെന്നതിനാലാണ് തങ്ങൾ വയനാട്ടിൽ മത്സരിക്കുന്നതെന്ന ഇടതുപക്ഷത്തിന്റെ നിലപാട് അപഹാസ്യം ആണെന്നും കൃഷ്ണദാസ് പരിഹസിച്ചു .

സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച്, കോർപ്പറേഷൻ കൗൺസിലറായി,  ജോലി ഉപേക്ഷിച്ച് ത്യാഗത്തിന്റെയും  സഹനത്തിന്റെയും പാതയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നവ്യ ഹരിദാസിനെയാണ്  വയനാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് യോഗ്യതയാണ് പ്രിയങ്ക ഗാന്ധിക്ക് അവകാശപ്പെടാൻ ഉള്ളതെന്നും,  നവ്യ ഹരിദാസ് നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നൂറിലൊന്ന് അവകാശപ്പെടാൻ പ്രിയങ്ക ഗാന്ധിക്ക് അർഹതയുണ്ടോയെന്നും കൃഷ്ണദാസ് ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (6 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (6 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (6 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (6 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (6 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (7 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (7 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (7 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (7 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (7 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (9 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (9 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (10 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (10 hours ago)

Malayali Vartha Recommends