Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അധികാരത്തിന്റെ ഹുങ്കില്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി മാറിയ പിപി ദിവ്യയെ മാത്രം എന്തിന് കുറ്റം പറയണം; ഇവരെപ്പോലെയുള്ളവരെ കല്‍തുറുങ്കലടയ്ക്കാന്‍ മുഖ്യമന്ത്രി എന്താണ് ഒരു നിമിഷം വൈകുന്നത്

30 OCTOBER 2024 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

അധികാരത്തിന്റെ ഹുങ്കില്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി മാറിയ പിപി ദിവ്യയെ മാത്രം എന്തിന് കുറ്റം പറയണം. ഇവരെപ്പോലെയുള്ള പൈശാചിക രൂപങ്ങളെ കല്‍തുറുങ്കലടയ്ക്കാന്‍ കാരണഭൂതന്‍ സഖാവ്  പിണറായി എന്താണ് ഒരു നിമിഷം വൈകുന്നത്. നവീന്‍ ബാബു കണ്ണൂര്‍ എഡിഎം മാത്രമായിരുന്നില്ല മറിച്ച്  ഒരു പുരുഷനും  ഗൃഹനാഥനുമാണെന്ന് ദിവ്യ എന്ന നാരി  മറന്നുപോയി.  ഇവരുടെ ഭര്‍ത്താവിനെ പാര്‍ട്ടി യോഗത്തില്‍ സഖാക്കള്‍ വലിച്ചുകീറിയാല്‍ ദിവ്യ സഖാത്തി വേറുതെ കേട്ടിരിക്കുമോ എന്നതാണ് ചോദ്യം.  ക്ഷണിക്കാതെയും വിളിക്കാതെയും അധികാരത്തിന്റെ ഹുങ്കില്‍ വേദിയില്‍  കയറിവന്ന് നവീന്‍ ബാബിവിനെ അപമാനിക്കാനുള്ള  ലൈസന്‍സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആരുകൊടുത്തു എന്നതാണ് ചോദ്യം.

സര്‍ക്കാര്‍ വാഹനത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പെട്രോളൊഴിച്ച് മുന്‍ സീറ്റില്‍ ഞെളിരിക്കുമ്പോള്‍ ഇവരുടെയൊക്കെ  വിചാരം രാജ്യവും കോടതിയും  നിയമവും ഇവരുടെ തലയിലാണെന്നാണ്. കണ്ണെഴുതി പൊട്ടുതൊട്ട് മഞ്ഞ ബ്ലൗസും  പട്ടുസാരിയുടുത്ത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ക്ഷണിക്കാത്ത കസേരയില്‍  ഞെളിഞ്ഞിരിക്കുകയും നിരപരാധിയായ ഒരു ഉദ്യോഗസ്ഥനെ വേദിയിലിരുത്തി അപമാനിച്ച്  കൊലചെയ്യാന്‍ ഇവരാരാണ്. അക്ഷരാര്‍ഥത്തില്‍ ദിവ്യ  നവീനെ പരസ്യമായി  വധിച്ചുകൊല്ലുകയായിരുന്നു. വേദിയില്‍ വിളിച്ചുവരുത്താതെ അയാളുടെ മാനം കളഞ്ഞശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ ഇവരെയൊക്കെ സിപിഎം ഇത്തരത്തില്‍ പരിശീലിപ്പിച്ചെടുത്താണ്.

പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളില്‍ മൂത്തു നരച്ച സഖാക്കള്‍ കൊല്ലാനും തല്ലാനും വാക്കുകള്‍ കൊണ്ട് വധിക്കാനുമാണ് പരിശീലിപ്പിക്കുന്നതെന്ന് വ്യക്തം. ഇത്തരം കണ്ണൂര്‍  ദിവ്യത്തികളുടെയൊക്കെ ധാരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കറങ്ങുന്ന കസേരയില്‍ ഇരിപ്പിടം കിട്ടിയാല്‍ പിന്നെ കാരണഭൂതനെക്കാള്‍ വലിയ പുള്ളിയായെന്നാണ്. അഹന്ത മാത്രമല്ല അഴിമതിയുടെ ആള്‍രൂപവും ധിക്കാരത്തിന്റെ പ്രതീകവുമാണ് ഇത്തരം ദിവ്യകളെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. മാന്യതയും മര്യാദയുമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുട മുഖമുദ്രയെന്ന് സഖാത്തികള്‍ തിരിച്ചറിയണം. സഖാക്കളും തിരിച്ചറയണം.

ഭരണം കിട്ടിയാല്‍ പിന്നെ എന്തുമാകാം എന്ന കാരണഭൂതനെ കണ്ടാണ് ഇത്തരം സ്ത്രീകളും ഇങ്ങനെയെയായി മാറിയിരിക്കുന്നത്. മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ആന്തൂര്‍  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരിക്കെ പ്രവാസി സാജനോട് ചെയ്ത കൊടുംചതിയാണ് പ്രവാസിയായിരുന്ന  സാജന്റെ ആത്മഹത്യയിലേക്ക് വഴി തെളിച്ചത്. അധികാരം കിട്ടയില്‍ സിപിഎമ്മിലെ അറും തെമ്മാടികളുടെയും ഗുണ്ടകളുടെയും നിലവാരത്തകര്‍ച്ചയിലേക്ക് സഖാത്തികളും അധപതിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദിവ്യ എന്ന ധിക്കാരിയുടെ ചെയ്തികള്‍.

നവീന്‍ ബാബു ആത്മഹത്യ ചെയ്തപ്പോള്‍ സംഭവത്തെ അപലപിക്കാന്‍പോലും സാമാന്യമര്യാദ കാണിക്കാതെ വേദിയില്‍ നടക്കിയ വായ്ത്താരിയെ നീതീകരിക്കുകയായിരുന്ന ദിവ്യ. ഇന്ത്യന്‍ പ്രധാമന്ത്രിപോലും ഇന്ത്യന്‍ നിയമത്തിന് കീഴിലാണ് ജീവിക്കുന്നതെന്നിരിക്കെ സിപിഎമ്മിലെ ദിവ്യത്തിമാര്‍ക്ക് എന്താണ് പ്രത്യേകമായ അധികാരം. ശ്യമളയും ദിവ്യയുമൊക്കെ ഇത്തരത്തില്‍ മൂന്നാകിട തെമ്മാടികളെപ്പോലെ അഴിഞ്ഞാടിയപ്പോഴും ജനാധിപത്യ മഹിളാക്കൂട്ടം എന്ന പേരിലുള്ള സഖാത്തികളുടെ വായില്‍ നിന്ന് ഒരു ശബ്ദം പോലും ഉരിയാടപ്പെട്ടില്ല. മഹാശ്രീമതികളും ഷൈലജമാരും സുജാതകളുംപോലുള്ള മഹനീയ മഹതികള്‍ സംഭവത്തെ അപലപിച്ചില്ല. കൊലയും വെട്ടും തട്ടും കുത്തും നടത്താന്‍ മടിയില്ലാത്ത സിപിഎം തെമ്മാടി  സഖാക്കളെക്കാള്‍ അധപതിച്ചുപോയിരിക്കുന്നു ദിവ്യ മോഡല്‍ സഖാത്തികള്‍. ഇവറ്റകളെ അധികാരത്തില്‍ നിന്ന് വലിച്ചെറിയുക മാത്രമല്ല ജയിലറയില്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കേരളം വിധിയെഴുതുകയാണ്.

ഇതുവരെ പുറത്തുവന്ന വിവരങ്ങളനുസരിച്ച സഖാത്തി ദിവ്യ അഴിമതിയുടെ അധോലോകമായിരുന്നു. വിവാദ പെട്രോള്‍ പമ്പുപോലും ദിവ്യയുടെ ബിനാമി കച്ചവടമായിരുന്നു എന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടിയുടെ ഗുണ്ടായിസവും പാര്‍ട്ടി നടത്തിയ കൂട്ടക്കൊലകളിലെ ചോരച്ചാലുകളും കണ്ടും കേട്ടാണ് സഖാത്തികളും വളരുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിവെട്ടി കൊന്നപ്പോള്‍  ചോരച്ചാലുകളെ പോലും അപമാനിച്ച ധിക്കാരി സഖാത്തികളുടെ നാടാണ് കണ്ണൂര്‍. ഒരു നിര ജയരാജന്‍മാരും കാരണഭൂതന്‍ പിണറായിയും ഗോവിന്ദനും പോലുള്ളവരുടെ ഗുണ്ടായിസം കണ്ടും കേട്ടുമാണ് ഇത്തരം വനിതാ അവതാരങ്ങളും പാര്‍ട്ടിയിലും പുറത്തും അഴിഞ്ഞാടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (6 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (6 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (6 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (6 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (6 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (7 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (7 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (7 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (7 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (7 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (9 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (9 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (10 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (10 hours ago)

Malayali Vartha Recommends