Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം; ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി

07 JANUARY 2025 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-   നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണ്,  എന്നിട്ടും നട്ടാൽ കുരുക്കാത്ത കളവ് പറയുന്നതിന് പിന്നിൽ സ്പർദ്ധയും വിഭജനവും മൂലം എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്ന ദുഷ്ചിന്ത മാത്രമാണ്. ​കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ ദുഷ്ടലാക്കിന് കേരളത്തിലെ ഹൈന്ദവ സമൂഹം അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുകയാണെന്ന് ഖേദത്തോടെ പറയേണ്ടി വരും. ​

ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളിൽ പോലും ഉൾപ്പെടുത്താത്ത ഒരു ​ഗ്രന്ഥം ഉണ്ടെന്ന് പ്രിയ സുഹൃത്ത് ​ഗണേശ് രാധാകൃഷ്ണൻ  പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. ​1957 ൽ ശിവ​ഗിരി മഠം പുറത്തിറക്കിയ "ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണസ്മൃതി" എന്ന ​ഗ്രന്ഥം ഇപ്പോഴുയരുന്ന എല്ലാ കപട വാദങ്ങൾക്കുമുള്ള മറുപടിയാണ്.  ​ഭാരതീയ പാരമ്പര്യം അനുസരിച്ച് ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് ശ്രീനാരായണസ്മൃതിയും രചിക്കപ്പെട്ടിട്ടുള്ളത്. ​ഗുരുദേവ ശിഷ്യനായ സ്വാമി ആത്മാനന്ദയാണ് ശ്രീനാരായണധർമ്മം ​ഗുരുദേവ നിർദ്ദേശമനുസരിച്ച് എഴുതിയെടുത്തത്. സ്വാമി നാരായണ തീർത്ഥരുടെ വ്യാഖ്യാന സഹിതമാണ് മഠം ഇത് പുറത്തിറക്കിയത്. 1965 ൽ രണ്ടാം പതിപ്പും ഇറങ്ങിയിട്ടുണ്ട്. പക്ഷേ പിൽക്കാലത്ത് ഈ ​ഗ്രന്ഥം തമസ്കരിക്കപ്പെട്ട് വിസ്മൃതിയിലായതിന് പിന്നിൽ ​ഗൂഡാലോചന ഉണ്ടോയെന്ന സംശയം സ്വാഭാവികമാണ്. ശിവ​ഗിരി മഠം പോലും ഇങ്ങനെയൊരു ​ഗ്രന്ഥമുള്ളതായി മറന്നത് പോലെയാണ് പിൽക്കാലത്ത് പ്രവർ‌ത്തിച്ചത്.

ശ്രുതി, സ്മൃതി, വർണ്ണം, ആശ്രമം, ജനനം മുതൽ മരണം വരെ മനുഷ്യൻ അനുഷ്ഠിക്കണമെന്ന് അനുശാസിക്കുന്ന ഷോഡശ സംസ്കാരങ്ങൾ തുടങ്ങി സനാതനമായ ഭാരതീയ ദർശനങ്ങളെപ്പറ്റി സാധാരണ മനുഷ്യർക്ക് മനസിലാകുന്ന ലളിത ഭാഷയിൽ ​ഗുരുദേവൻ ഈ ​ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഇവയെപ്പറ്റി സാധാരണക്കാർക്കുണ്ടാകുന്ന സംശയങ്ങൾ ചോദ്യോത്തര രൂപത്തിലാണ് വിശദീകരിക്കുന്നത്. വേദത്തിന്റെ പ്രാമാണ്യം ഉയർത്തിപ്പിടിക്കുന്ന ​​ഗുരുദേവൻ വേദവിരുദ്ധമായതിനെ എല്ലാം തള്ളിക്കളയുകയും ചെയ്യുന്നു. ജാതിയും വർണ്ണവും രണ്ടാണെന്ന് വേദപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ​ഗുരുദേവൻ വിശദീകരിക്കുന്നുണ്ട്. മഹർഷി ദയാനന്ദസരസ്വതിയുടെ മാർ​​ഗ്​ഗമാണ് എല്ലാ മതാചാര്യന്മാരും പിന്തുടരേണ്ടതെന്നും ​ഗുരുദേവൻ അസന്നി​ഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ ​ഗ്രന്ഥം തമസ്കരിക്കപ്പെട്ടു എന്നതിന് ഇതിൽ കൂടുതൽ കാരണങ്ങൾ‌ വേണമെന്ന് തോന്നുന്നില്ല. എന്തായാലും ​ഗുരുദേവനെ സനാതനവിരുദ്ധനാക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിനുള്ള മറുപടിയാണ് ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണസ്മൃതി.
   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (3 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (3 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (3 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (3 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (3 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (4 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (4 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (4 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (4 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (4 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (6 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (6 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (6 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (7 hours ago)

Malayali Vartha Recommends