Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഇനി എങ്ങോട്ട്‌ ജോര്‍ജ്‌ ?

27 FEBRUARY 2014 04:08 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ

ലഹരിയെ ചെറുത്തുതോൽപ്പിക്കാനും മാലിന്യസംസ്കരണത്തിൽ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകൾ മുൻകൈ എടുക്കണം; നിർണായകമായ നിർദേശവുമായി കഴക്കൂട്ടം എം എൽ എ വി.മുരളീധരൻ

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോൺഗ്രസിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങൾ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ച് വിജയ്

പി സി ജോര്‍ജ്‌ ഇനി എങ്ങോട്ട്‌ ? കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള രാഷ്ട്രീയത്തിലും ടെലിവിഷന്‍ ചാനലുകളിലും ഉയര്‍ന്നു പി സി എന്ന പി സി ജോര്‍ജ്‌ സ്വന്തം രാഷ്ട്രീയത്തെ വഴിതിരിച്ചു വിടാന്‍ ഒരുങ്ങുകയാണോ ?
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച നവംബര്‍ 13ാം തീയ്യതിയിലെ കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു മുമ്പ്‌ പിന്‍വലിച്ചില്ലെങ്കില്‍ ചീഫ്‌ വിപ്പ്‌ രാജിവെയ്‌ക്കുമെന്നാണ്‌ പി സി ജോര്‍ജിന്റെ അന്ത്യശാസനം. ഞാന്‍ രാജിവെച്ചാല്‍ പിന്നെ ഉമ്മന്‍ചാണ്ടിക്ക്‌ അവിടിരിക്കാനാവുമോ ? കെ എം മാണിയും പി ജെ ജോസഫും രാജിവെയ്‌ക്കേണ്ടി വരില്ലേ? ജോര്‍ജ്‌ ഉറക്കെ ചോദിക്കുന്നു.
കസ്‌തൂരിരംഗന്‍ പ്രശ്‌നത്തെ നെഞ്ചോടു ചേര്‍ത്ത്‌ മുറുകെ പിടിച്ചിരിക്കുകയാണ്‌ പി സി ജോര്‍ജ്‌. വിഷയത്തിന്റെ ശക്തിയും പ്രസക്തിയും എന്തുമാത്രമുണ്ടെന്ന്‌ അദ്ദേഹം മനസിലാക്കിയിരിക്കുന്നു. കസ്‌തൂരിരംഗന്‍ പ്രശ്‌നത്തില്‍ പതിനായിരക്കണക്കിന്‌ ആളുകളാണ്‌ ആരുടെയും നിര്‍ബന്ധമില്ലാതെ തെരുവിലേയ്‌ക്ക്‌ പ്രതിഷേധവുമായി ഇറങ്ങിയത്‌. ലക്ഷക്കണക്കിനാളുകള്‍ ആശങ്കയോടെ കാത്തു കഴിയുന്നു. നോട്ടിഫിക്കേഷനിലുള്ള 123 വില്ലേജുകളിലും അതിന്റെ ബഫര്‍ സോണിലുമായി 75 ലക്ഷത്തോളം ജനങ്ങള്‍ കഴിയുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇതൊരു വലിയ വോട്ടുബാങ്കാണ്‌. ഇടുക്കി പോലുള്ള പ്രദേശങ്ങള്‍ കേരളാ കോണ്‍ഗ്രസിന്റെ തട്ടകവും.
കേരളാ കോണ്‍ഗ്രസില്‍ പി സി ജോര്‍ജ്‌ ഏറെക്കുറെ ഒറ്റപ്പെട്ടിരകിക്കുകയാണ്‌. യുഡിഎഫിലും സുഹൃത്തുക്കള്‍ തീരെ കുറവ്‌. ഇടതുമുന്നണിയാവട്ടെ, ജോര്‍ജിനെ ഏഴയലത്തുപൊലും അടുപ്പിക്കാറുമില്ല. മലയോരപ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പേടിച്ചുകഴിയുന്ന ലക്ഷങ്ങളില്‍ പിസി ജോര്‍ജ്‌ പുതിയ സാദ്ധ്യതകള്‍ കാണുന്നു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു മുമ്പ്‌ പിന്‍വലിക്കുന്നില്ലെങ്കില്‍ ജോര്‍ജിനു രാജിവെയ്‌ക്കാം. ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവെയ്‌ക്കുന്നത്‌ കൊണ്ട്‌ ജോര്‍ജിനു നഷ്ടപ്പെടാനുള്ളത്‌ കൊടിവെച്ച സ്റ്റേറ്റ്‌ കാര്‍ മാത്രം. മാണിക്കും ജോസഫിനുമൊക്കെയാണെങ്കില്‍ പല കാര്യങ്ങളും പോകാനുണ്ട്‌. ജോര്‍ജിനു കീഴെയും മേലെയും നോക്കാനില്ല. വെറുതെ രാജി വെച്ച്‌ പൊടിയും തട്ടിയിറങ്ങാം. ഇത്‌ മലയോര നിവാസികളെ ആവേശം കൊള്ളിപ്പിക്കുമെന്ന്‌ അദ്ദേഹത്തിനറിയാം. തീപ്പൊരി പ്രസംഗങ്ങളുമായി ഇടുക്കിയിലും മൂന്നാറിലുമൊക്കെ കറങ്ങി നടന്നാല്‍ ജനം പിന്നാലെ കൂടും. അങ്ങനെ ഒരു പുതിയ പാര്‍ട്ടിക്ക്‌ ജന്മം നല്‍കാമെന്ന്‌ ജോര്‍ജ്‌ കരുതുന്നുണ്ടാവും.
കേരളാ കോണ്‍ഗ്രസില്‍ ഇത്രയും കാലം മറ്റു നേതാക്കള്‍ക്ക്‌ വേണ്ടി മുദ്രാവാക്യം വിളിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും നടന്ന പിസി ജോര്‍ജിന്‌ ഇനി രാഷ്ട്രീയത്തില്‍ ഒരു പുതിയ വളര്‍ച്ച വേണമെങ്കില്‍ സ്വന്തം പാര്‍ട്ടി തന്നെ ഉണ്ടാക്കണമെന്ന്‌ വ്യക്തമായി അറിയാം. ഒരു പാര്‍ട്ടി, ഒരു വാക്താവ്‌, ഒരു എംഎല്‍എ, ഒരു മന്ത്രി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും അസല്‍ സൂത്രവാക്ക്യം ഇതു തന്നെ. അണികള്‍ ഉചച്ചത്തില്‍ മുദ്രാവാക്യം മുഴക്കും;
''പി സി ജോര്‍ജേ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലക്ഷം ലക്ഷം പിന്നാലേ"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (4 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (8 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (9 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (10 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (10 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (10 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (11 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (11 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (11 hours ago)

Malayali Vartha Recommends