Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 MAY 2025 04:25 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ്.  സംബന്ധിച്ചായിരുന്നു    ആശയവിനിമയം. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മ...

ഇത് തെമ്മാടിത്തരമാണ്, തോന്നിവാസമാണ്, അധികാര ദുർവിനിയോഗമാണ്, അഴിമതിയാണ്, സ്വജനപക്ഷപാതമാണ്; സത്യപ്രതിജ്ഞാലംഘനമാണ്, മേയർ തൊഴിൽ തട്ടിപ്പുകാരിയാണ്; മേയർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

05 November 2022

മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടു വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഒരു കത്താണ് മേയറെ കുടുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യ...

പീഡനത്തിന് വേണ്ടി സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചത്; ഇരയായ സ്ത്രീ പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല; മന്ത്രി ജോഷി അഗസ്ത്യന്റെ സ്റ്റാഫിലെ ഡ്രൈവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റി; കടന്നാക്രമിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

02 November 2022

മന്ത്രി ജോഷി അഗസ്ത്യന്റെ സ്റ്റാഫിലെ ഡ്രൈവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിക്കും സർക്കാരിനും ഈ ...

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം; കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്; തൊഴില്‍ രഹിതരായവരുടെ എണ്ണവും വലുതാണ്; പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് കെ.സുധാകരന്‍ എംപി

01 November 2022

യുവതലമുറയുടെ ആശങ്ക പരിഗണിക്കാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്  കെ. സുധാകരന്‍ എംപി. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കണമെന്നാണ് കോണ്‍ഗ്രസി...

ഗവർണര്‍ സർക്കാർ പോരിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നു; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരമൊരു വാര്‍ത്ത നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ് ; തുറന്നടിച്ച് വേണുഗോപാല്‍

01 November 2022

ഗവർണര്‍ സർക്കാർ പോരിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്ത അടിസ്ഥാന രഹിതവും വസ്തുതാവി...

അന്നത്തെ അടിയ്ക്ക് കേരള കോൺഗ്രസ് തിരിച്ചടി ! പാലാ നഗരസഭയിലെ വിവാദങ്ങൾ കേരള കോൺഗ്രസുകാരനെ തല്ലിയ ബിനു ചെയർമാനാകാതിരിക്കാൻ; ബിനു പുളിക്കക്കണ്ടം ഒഴികെ മറ്റാരും ചെയർമാനാകുന്നത് അംഗീകരിക്കുമെന്നു കേരള കോൺഗ്രസ്

30 October 2022

കോട്ടയം പാലാ നഗരസഭയിൽ കേരള കോൺഗ്രസുകാരന്റെ ചെകിട്ടത്തേറ്റ അന്നത്തെ അടിക്കും, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്കും തിരിച്ചടിയുമായി കേരള കോൺഗ്രസ്. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്ന ബിനു പുളിക്കക്...

ഉന്നത വിദ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാരെ വിട്ട് ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചത്; ആറു വര്‍ഷത്തിന് ശേഷം വിദേശ സര്‍വകലാശാല കൊണ്ടുവരുമ്പോള്‍ ആരുടെ കരണത്താണ് അടിക്കേണ്ടതെന്ന് സി.പി.എം നേതാക്കള്‍ എസ്.എഫ്.ഐക്ക് പറഞ്ഞുകൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

28 October 2022

ഉന്നത വിദ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാരെ വിട്ട് ടി.പി ശ്...

സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്; എന്തൊരു ഇരട്ടത്താപ്പാണിത്; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

27 October 2022

സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്. എന്തൊരു ഇരട്ടത്താപ്പാണിത് എന്നു ച...

സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്; സംഘപരിവാര്‍ അജണ്ടയെ കേരളത്തില്‍ എക്കാലവും ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് പ്രതിപക്ഷമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

24 October 2022

പ്രതിപക്ഷ നേതാവ് ഗവർണർക്കെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകല...

ആ​യി​ര​ത്തി​ല​ധി​കം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ ല​ഭി​ച്ച​ത് വ​ലി​യ പ​ദ​വി​; ഒന്നിച്ച് മുന്നേറാം; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കു​ക എ​ന്ന​ത് വ​ലി​യ ബ​ഹു​മ​തി​യും ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണ്; ആ ​ദൗ​ത്യം നി​ർ​വ​ഹി​ക്കാനായി എ ല്ലാ ആ​ശം​സ​ക​ളും നേരുന്നു; പ്രതികരിച്ച് ശ​ശി ത​രൂ​ർ

19 October 2022

കോൺഗ്രസ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖാർഗെയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ സകലരെയും ഞെട്ടിച്ച് ശ​ശി ത​രൂ​ർ പ്രതികരിച്ചിരിക്കുകയാണ്. മാത്രമല്ല അദ്ദേഹം ഖാർഗയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ...

പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണ്; ജനങ്ങൾ ഗവർണർക്കൊപ്പമാണ്; മുഖ്യമന്ത്രിയുടെ വിദേശ യാത്ര വെറും വിനോദയാത്ര മാത്രമാണെന്ന് തെളിഞ്ഞു; ദുബായ് യാത്രയിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല; വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

19 October 2022

ഗവർണ്ണറെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ. പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . മന്ത്രി എം.ബി.രാജേഷ് പോസ്റ്റ് മുക്കി ഓടിയത് ഗവർണറുടെ ഭാഗം...

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണം; വോട്ടെണ്ണലിനിടെ നിർണ്ണായക ആവശ്യവുമായി തിരഞ്ഞെടുപ്പ് സമിതിയെ സമീപിച്ച് ശശി തരൂർ; പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് തരൂര്‍ പക്ഷം പരാതി കൊടുത്തു; വോട്ടർമാർക്ക് ഇരുപത് ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ

19 October 2022

കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷൻ ആരാണെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് കോൺഗ്രസ്സും രാഷ്ട്രീയ കേരളവും. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. ഇതിനിടയിൽ നിർണ്ണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ...

നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു; ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വെച്ചത്; കെ സുധാകരൻ എം പി

18 October 2022

നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു. ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വ...

കഴിഞ്ഞ എട്ടുവർഷത്തിനിടെ ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള ഉയർച്ച ലോകത്തിന് തന്നെ മാതൃകയാണ്; ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാന്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് മഹാമാരിക്കാലം തെളിയിച്ചു; പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖല ആരോഗ്യമേഖലയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ

17 October 2022

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖല ആരോഗ്യമേഖലയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്...

Malayali Vartha Recommends