Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

05 MAY 2024 04:17 PM ISTമലയാളി വാര്‍ത്ത
വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം. ഇത് സംബന്ധിച്ച് കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. പ്രശ്‌നം സംബന്ധിച്ച് ആദ്യം നടത്തിയ...

സി.പി.ഐ.എം പ്രത്യയശാസ്ത്രപരമായ നയം ബലി കൊടുക്കുകയാണ് എൻ കെ പ്രേമചന്ദ്രന്‍

27 August 2019

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ആഞ്ഞടിച്ച് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എന്താണോ ചെയ്യുന്നത് അതിനെ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ...

മോദി സ്‌തുതിയായി വളച്ചൊടിക്കപ്പെട്ടു ; മോദിക്കെതിരെ ക്രിയാത്മക വിമർശനങ്ങൾ തുടരും; മറുപടിയുമായി ശശി തരൂർ

27 August 2019

തന്റെ ട്വീറ്റിനെ മോദി സ്തുതി നടത്തിയെന്ന രീതിയില്‍ വളച്ചൊടിച്ചെന്നും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂർ ഈ കാര്യം അറിയിച്ചത് 'മോദിയുടെ കടുത്ത വി...

ബംഗാളിൽ ബിജെപി അംഗ്വതം സ്വീകരിച്ചത് 77 ലക്ഷത്തിലധികം വ്യക്തികൾ; സഹായകമായത് ബിജെപി പ്രചരണങ്ങൾ ; ആശങ്കയോടെ മമത ബാനെർജി

26 August 2019

ബംഗാളിൽ പ്രതീക്ഷിച്ചതിനേക്കാൾ അധികം അംഗത്വം നേടി ബിജെപി കുതിപ്പ് തുടരുന്നു .മമത ബാനർജിയുടെ നേതൃത്വത്വം മുരടിപ്പിക്കാനുള്ള ഒരുക്കമാണ് ഇതിലൂടെ നടക്കുന്നത്. ബംഗാളില്‍ ബിജെപി നടത്തിയ അംഗത്വപ്രചാരണത്തിന് ക...

കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ട; മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുക; ശശി തരൂരിനെതിരെ വീണ്ടും കെ. മുരളീധരൻ

26 August 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിരൽ ചൂണ്ടി കെ മുരളീധരന്‍ വീണ്ടും രംഗത്ത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ...

പാകിസ്ഥാനെ പരിഹസിച്ച്‌ ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം

19 August 2019

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്...

''കോൺഗ്രസ് പാർട്ടിയുടെ ദിശാ ബോധം നഷ്ടമായി'' പാർട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ

18 August 2019

ഹരിയാന കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ഹരിയാനയില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിയിലാണ് ഭൂപീന്ദര്‍ പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത് നിയമസഭ തെരഞ്ഞെടുപ...

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്

17 August 2019

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണെന്നും രാജ്യ...

നരേന്ദ്ര മോദി തകര്‍ത്തത്തെറിഞ്ഞത് ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്രവാദം; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കറുത്ത യുഗം അവസാനിച്ചെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്

17 August 2019

കശ്മീരിൻറെ പദവി റദ്ദാക്കിയതിലൂടെ 370-ാം വകുപ്പെന്ന കറുത്തയുഗം അവസാനിച്ചതായി രാം മാധവ്. ഭാരതത്തെ വിഭജിച്ച ,ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്ര വാദമാണ് കശ്മീരിൽ നരേന്ദ്രമോദി തകര്‍ത്തെറിഞ്ഞതെന്നും ബിജ...

ബിജെപിക്കെതിരെ പോരാടാൻ രാഹുൽ കരുത്തനല്ല; കോൺഗ്രസിന് ഇനി ശരണം രണ്ട് വനിതകൾ; കോൺഗ്രസിനെ രക്ഷിക്കാൻ പ്രിയങ്ക ഗാന്ധി; പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് മമത ബാനർജി; സർവ്വേ ഫലം ഇങ്ങനെ

15 August 2019

ബിജെപിയുടെ വളർച്ചയിൽ തളർച്ച നേരിടുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ രണ്ടു വനിതകൾക്കെ കഴിയുകയുള്ളൂവെന്ന് സർവ്വേ ഫലം. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേരിടുന്ന തകർച്ചയിൽ നിന്നും ഉയർത്...

ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കേണ്ടെന്നു പറഞ്ഞ ബി.ജെ.പി നേതാക്കളെ കാണിച്ചു തരൂ; വെല്ലുവിളിയുമായി വി.മുരളീധരന്‍

14 August 2019

ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കേണ്ടെന്നു പറഞ്ഞ ബി.ജെ.പി നേതാക്കളെ വെളിപ്പെടുത്തൂ എന്ന വെല്ലുവിളിയുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പ്രളയത്തെ രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വ...

ബംഗാളിൽ ബിജെപിയുടെ വേരോട്ടത്തിൽ ആശങ്കയോടെ തൃണമൂല്‍ ; ബിജെപിക്കെതിരെ തൃണമൂലുമായി സഖ്യം ചേരാൻ കോൺഗ്രസ് തയ്യാറെന്ന് സംശയം

13 August 2019

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില്‍ മമത ബാനർജിക്ക് ആശങ്ക ഉണ്ടായി തുടങ്ങിയത്. ബംഗാളിൽ ബിജെപിയുടെ വേരോട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയു...

വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതേണ്ടതില്ല; അടിയന്തര സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദവും ചെലുത്തും ; ഇത് രാഹുൽ ഗാന്ധിയുടെ ഉറപ്പ്

13 August 2019

''ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തിൽ തകർന്ന എല്ലാ വീടും പുനർനിർമിക്കാം'' ചിപ്പിലിത്തോട് കൊല്ലങ്കണ്ടി ഖദീജയ്ക്ക് മാത്രമല്ല നഷ്ടംങ്ങൾ ഉണ്ടായ എല്ലാവർക്കുമ...

മൻമോഹൻ സിംഗിന് പിന്തുണയുമായി ബി എസ് പി

12 August 2019

രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പിന്തുണ. രാജസ്ഥാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ ലഖന്‍ സിംഗാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍...

ആർട്ടികൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീർ മുൻ മുഖ്യമന്ത്രിമാർ തമ്മിൽ അടിപിടി; ഒന്നായിരുന്നവർ ഇപ്പോൾ രണ്ടു വഴികളിലേക്ക്

12 August 2019

കശ്മീർ വിഷയത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും തമ്മിൽ പോര്. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റി. കഴിഞ്ഞ ആഴ്ച ഹരിനവാസ് പാലസിലായിരുന്നു ഇവർ പാർ...

കശ്‌മീർ വിഷയത്തിൽ ബിജെപിയെ അടച്ചാക്ഷേപിക്കാന്‍ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ്; നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ട്; ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്നു പ്രതീക്ഷിക്കുന്നതായും കരൺ സിംഗ്

08 August 2019

കശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ചു കോൺഗ്രസ് നേതാവ് കരണ്‍ സിംഗ് രംഗത്ത്. കശ്മീർ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ അടച്ചാക്ഷേപിക്കാന്‍ താനില്ലെന്നും നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്...

Malayali Vartha Recommends