Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

09 OCTOBER 2025 07:00 PM ISTമലയാളി വാര്‍ത്ത
റോജി എം. ജോണ്‍, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നീ മൂന്ന് എം.എല്‍.എമാരെ സഭ ഗില്ലറ്റിന്‍ ചെയ്ത് അവസാനിപ്പിച്ച ശേഷം സസ്‌പെന്‍ഡ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ല. സ്പീക്കറെ ആക...

രാഹുൽ ഗാന്ധിയെ അമേഠി മണ്ഡലത്തിൽ താൻ തോൽപ്പിച്ചു; കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണത്; വരും കാലത്തെ വെല്ലുവിളികളെ നേരിടാൻ നാം പ്രാപ്തരാകണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

21 January 2023

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയെ അമേഠി മണ്ഡലത്തിൽ താൻ തോൽപ്പിച്ചുവെന്നത് കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. നേതൃത്വം എന്നതു വ...

സി.പി എമ്മും സംഘ പരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്; സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണ് ? തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി അതീശൻ

20 January 2023

സി.പി എമ്മും സംഘ പരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണ് ? തുറന്നടിച്ച് പ്രതിപക്ഷ ന...

കഴിഞ്ഞ 65 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നിങ്ങള്‍ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാല്‍ അത് കൊടുമുടിയെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്; അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തല്‍ പാര്‍ട്ടിയായി നിങ്ങളുടെ പാര്‍ട്ടി അധഃപതിച്ചു; നിങ്ങള്‍ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേയ്കൂത്ത് കാരണം കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വര്‍ഷം പിന്നോട്ട് പോയതിന് കേരള ജനതയോട് കുറഞ്ഞ പക്ഷം മാപ്പുപറയണം; തുറന്നടിച്ച് കെ സുധാകരൻ എം പി

19 January 2023

സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് അനുകൂല തീരുമാനമെടുത്ത മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ തുറന്ന കത്ത്. കത്തിന്റെ പൂർണ രൂപം ഇങ്ങനെ; ഇക്കഴിഞ്ഞ ഇടതു മുന്നണി യോ...

സംസ്ഥാനത്ത് അനാവശ്യ വിവാദമാണ് ഉണ്ടാക്കിയതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കും; തന്നെ ക്ഷണിച്ച പരിപാടികളില്‍ നിന്നും താൻ പിന്മാറില്ല; സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും കാണുവാനൊരുങ്ങി ശശി തരൂര്‍

19 January 2023

ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. ഇപ്പോൾ ഇതാ വിവാദങ്ങളിൽ തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ ശശി തരൂര്‍ തയ്യാറെടുക്കുകയാണ്. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയു...

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എം പി.... ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോ‍ഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്... മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം ദില്ലിയില്‍ പറഞ്ഞു...

18 January 2023

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുവായിട്ടുള്ള ഐക്യത്തെ ഗൗരവമായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്...

2024 ജൂൺ വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും....യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്..തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ

17 January 2023

  ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും. അടുത്ത വര്‍ഷം ജൂണ്‍ വരെ അദ്ദേഹം തുടരുമെന്ന് അമിത് ഷാ ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രഖ്യാപിച്ചു.യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്....

കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ കാരണമായിട്ടുണ്ട്; കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്; തുറന്നടിച്ച് പന്ന്യൻ രവീന്ദ്രൻ

16 January 2023

കായിക മന്ത്രി അബ്ദുറഹ്മാൻ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് ഇന്നലത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒഴിഞ്ഞ് കിടന്ന കാഴ്ച എന്നാണ് സോഷ്യൽ മീഡിയ പൊതുവേ വിലയിരുത്തുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കള...

ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജ്യം നിർദ്ദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണ്; കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കം ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ്; ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എംപി

15 January 2023

ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജ്യം നിർദ്ദേശങ്ങളെ എല്ലാം സർക്കാർ തള്ളിക...

കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപമാണ് അധികാരമോഹവും തൊഴുത്തിൽ കുത്തും; അതു തന്നെയാണ് ഇന്നലെകളിലെ മഹത്തായ ഒരു ദേശീയ പ്രസ്ഥാനം നേരിടുന്ന ഇന്നിന്റെ അപചയത്തിനു കാരണവും; തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും പാർട്ടി എന്നാണ് പഠിക്കുക?പഠിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല! തുറന്നടിച്ച് അഞ്ജു പാർവതി

15 January 2023

കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപമാണ് അധികാരമോഹവും തൊഴുത്തിൽ കുത്തും. . അതു തന്നെയാണ് ഇന്നലെകളിലെ മഹത്തായ ഒരു ദേശീയ പ്രസ്ഥാനം നേരിടുന്ന ഇന്നിന്റെ അപചയത്തിനു കാരണവും. അഞ്ജു പാർവതി കുറിക്കുന്...

ജീവിത സാഹചര്യം ദുസഹമായ സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവെക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്; വെള്ളക്കരം കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

14 January 2023

എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപ...

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെത്തിയ എ.ഡി.ബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു; ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചു; സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുന്‍പ് സി.പി.എം കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

14 January 2023

സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് പറയണമെന്ന് പ്രതി...

കേരളത്തിൽ കൂടുതൽ ക്ഷണം തനിക്ക് കിട്ടുന്നുണ്ട്; നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട്; താൻ പരിപാടികളിൽ പങ്കെടുക്കുന്നു; ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല; മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ? അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരോട് ചോദിക്കണം; തുറന്നടിച്ച് ശശി തരൂർ

14 January 2023

കോൺഗ്രസ് നേതാക്കളും ശശി തരൂരും നേർക്കു നേർ പോരാട്ടം നടത്തുന്നു എന്ന് തന്നെ നമുക്ക് പറയേണ്ടി വരും. അത്തരത്തിലുള്ള സംഭവവികാസങ്ങൾ തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക...

കേന്ദ്ര സര്‍ക്കാറിനെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം... ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് ജാഥ... പി. കെ. ബിജുവാണ് ജാഥാ മാനേജര്‍. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ. ടി. ജലീല്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്..

13 January 2023

  കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് ജാഥ...

സിപിഎമ്മിൻ്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷാനവാസ്; ഇയാൾ കൊട്ടേഷൻ - ലഹരിമാഫിയകളുടെ തലവനാണ്; സംസ്ഥാനത്ത് ലഹരിമാഫിയക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

11 January 2023

സംസ്ഥാനത്ത് ലഹരിമാഫിയക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൻ്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ...

Malayali Vartha Recommends