Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

09 OCTOBER 2025 07:00 PM ISTമലയാളി വാര്‍ത്ത
റോജി എം. ജോണ്‍, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നീ മൂന്ന് എം.എല്‍.എമാരെ സഭ ഗില്ലറ്റിന്‍ ചെയ്ത് അവസാനിപ്പിച്ച ശേഷം സസ്‌പെന്‍ഡ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ല. സ്പീക്കറെ ആക...

ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്... ചെന്നൈയിൽ രാവിലെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമർശനം കടുപ്പിക്കുകയായിരുന്നു...

10 January 2023

  ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയിൽ രാവിലെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യ...

പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല...കായിക മന്ത്രി അബ്ദുറഹിമാൻ മാപ് പറയണം..കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

09 January 2023

    കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന...

കേരളത്തിലെ ബി ജെ പി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല; ബി ജെ പി ഹിന്ദുക്കളെ സംരക്ഷിച്ചിരുന്നെങ്കിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിപ്പിക്കുമായിരുന്നു; പൊട്ടിത്തെറിച്ച് ജി സുകുമാരൻ നായർ

08 January 2023

കേരളത്തിലെ ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ജി സുകുമാരൻ നായർ. കടുത്ത വിമർശനങ്ങളാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. കേരളത്തിലെ ബി ജെ പി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല എന്നാ...

പിണറായി വിജയൻ ഗവൺമെന്‍റില്‍ ഒരു നന്മയും തനിക്ക് കാണാനാവുന്നില്ല; മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചില്ല; കോൺഗ്രസ് പാർട്ടിയെക്കൊണ്ട് ആർക്കുമിപ്പോൾ വലിയ ഉപകരമൊന്നുമില്ല; ആഞ്ഞടിച്ച് ജി സുകുമാരൻ നായർ

08 January 2023

പിണറായി വിജയൻ ഗവൺമെന്‍റില്‍ ഒരു നന്മയും തനിക്ക് കാണാനാവുന്നില്ല എന്ന വിമർശനവുമായി ജി സുകുമാരൻ നായർ. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗ...

തരൂരിനെ പെരുന്നയിലേക്ക് ക്ഷണിച്ചത് ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ്; ശശി തരൂർ തറവാടി നായറാണ്; പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണ്; അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ കൂടെയുള്ളവര്‍ സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യാൻ സാധിക്കും; തുറന്നടിച്ച് ജി സുകുമാരൻ നായർ

08 January 2023

ഡൽഹി നായർ എന്ന വിവാദ പരാമർശം ശശി തരൂരിനെ കുറിച്ച് പറഞ്ഞത് തിരുത്തിയതിനു ശേഷം വീണ്ടും അദ്ദേഹത്തെക്കുറിച്ച് വാചാലനായി രംഗത്ത് വന്നിരിക്കുകയാണ് ജി സുകുമാരൻ നായർ. തരൂരിനെ പെരുന്നയിലേക്ക് ക്ഷണിച്ചത് ഡല്‍ഹി...

പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട്; കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം; വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളം; പൊട്ടിത്തെറിച്ച് സന്ദീപ് ജി വാര്യർ

08 January 2023

പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് . കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം . വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത ...

ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ് വഴക്കം അവസാനിപ്പിക്കണം; വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം; തുറന്നടിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

08 January 2023

ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ് വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ...

കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത്‌ പഴയിടത്തിന്റെ ജാതി കാരണമല്ല , എന്നാൽ അരുണിന്റെ വീട്ടിൽ മാംസാഹാരം വിളമ്പുന്നില്ലെങ്കിൽ അതിന് കാരണം ഭാര്യ ബ്രാഹ്മണ സ്ത്രീ ആണെന്നത്‌ തന്നെയാണ്; അപ്പോൾ വിപ്ലവം വാസ്തവത്തിൽ തുടങ്ങേണ്ടത് എവിടെ നിന്നാണ് ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ

07 January 2023

കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത്‌ പഴയിടത്തിന്റെ ജാതി കാരണമല്ല , എന്നാൽ അരുണിന്റെ വീട്ടിൽ മാംസാഹാരം വിളമ്പുന്നില്ലെങ്കിൽ അതിന് കാരണം ഭാര്യ ബ്രാഹ്മണ സ്ത്രീ ആണെന്നത്‌ തന്നെയാണ്; അപ്പോൾ വിപ്ലവം വാസ്തവത...

കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്ന പ്രചാരണം തെറ്റ്; കെ സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണ്; അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ തെരഞ്ഞെടുപ്പിനെ നേരിടും; തുറന്നടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവഡേക്കർ

07 January 2023

ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിന് മുൻപ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കുമോയെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക...

2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം തുറക്കും; രാജ്യത്തെ ഞെട്ടിച്ച് അമിത് ഷായുടെ പ്രഖ്യാപനം

06 January 2023

അടുത്തവർഷം തന്നെ അത് സംഭവിച്ചിരിക്കും. രാജ്യത്തെ ഞെട്ടിച്ച അമിത് ഷായുടെ ആ പ്രഖ്യാപനം . അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന് അമിത് ഷാ പറഞ്ഞു . 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം; ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്യത്തിൽ സിപിഎമ്മുകാരിയായ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്; വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

06 January 2023

ചിന്താ ജെറോമിന്റെ ശമ്പളം വർധിപ്പിച്ചു വിഷയത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തിൽ യുവജന കമ്മ...

സർവകലാശാല ഭേദഗതി ബില്ല് ഒഴികെയുള്ള എല്ലാ ബില്ലുകൾക്കും ഗവർണറുടെ അംഗീകാരം...സർക്കാർ ഗവർണർ പോരിന് അയവ് വന്നതിന് പിന്നാലെയാണ് ഗവർണർ ബില്ലുകളിൽ ഒപ്പുവച്ചത്...ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് മാറ്റുന്ന സർവ്വകലാശാല ഭേദഗതി ബില്ലിൽ കൂടുതൽ പരിശോധകൾ നടത്തും..

05 January 2023

കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം.ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നിന്ന് മാറ്റുന്ന സർവകലാശാല ഭേദഗതി ബില്ല് ഒഴികെയുള്ളവായാണ് ഗവർണർ ഒപ്പിട്ടത്.     പതിനഞ്ചാം കേരള നിയമസഭയുടെ...

വി.ജോയിക്കായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പിണറായി വിജയനുമായി സംസാരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്ം. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ജോയിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യം പിണറായിക്കും ഉണ്ടായതുകൊണ്ടാണ് സമവായമെന്ന നിലയില്‍ ജോയിയെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് ക്ലിഫി ഹൗസിലെ ഊണ് നേരത്തെ അമ്മാവന്റെയും മരുമോന്‍ മന്ത്രിയുടെയും ചര്‍ച്ചകളാണ് സിപിഎംലും ഭരണത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെന്ന് പാര്‍ട്ടിക്കാരുടെ അടക്കം പറച്ചിലും പുറത്തായിട്ടുണ്ട്.

05 January 2023

വിവാദങ്ങള്‍ പാര്‍ട്ടിയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നുവെന്ന് മനസിലാക്കിയ സിപിഎം നേതൃത്വത്തിന് ഒടുവില്‍ തിരുവന്തപുരത്ത് പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നു. മാസങ്ങളായി ജില്ല സെക്രട്ടറിയെ മാറ...

സജിചെറിയന്റെ രണ്ടാം വരവ്.. വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.... ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും മന്ത്രിസഭയിലെത്തിയത്... സജിക്ക് ആശസകൾ അറിയിച്ച് ഗവർണറും മുഖ്യമന്ത്രിയും...

04 January 2023

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും മന്ത്രിസഭയിലെത...

Malayali Vartha Recommends