Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

19 JUNE 2026 04:44 PM ISTമലയാളി വാര്‍ത്ത
  വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കിഫ്‌ബിയ്‌ക്കും  പിണറായി വിജയനും രൂക്ഷവിമർശനം. കിഫ്‌ബിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്നും കിഫ്‌ബിയെക്കുറിച്ച് പഠിക്കാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധവള പത്രത്തിലെ കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്...

തൃശ്ശൂരിൽ നിന്ന് കുറച്ചു അധികം ആളുകൾ ബിജെപി യിൽ ചേർന്ന് എന്ന് പറഞ്ഞു കേട്ടു; അത്ര അധികം പ്രാധാന്യമുള്ള ആളുകൾ അല്ലാത്തത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല; എനിക്കൊരു കാര്യത്തിലെ അതിശയം തോന്നിയുള്ളൂ; ബിജെപിക്ക് നല്ല ആളുകളെ കിട്ടാൻ ഇത്ര ക്ഷാമം ആയോ? സുരേന്ദ്രൻ നേരിട്ട് മെമ്പർഷിപ് കൊടുക്കാൻ മാത്രം വലുപ്പം ഇവർക്കൊക്കെ ഉണ്ടോ? തുറന്നടിച്ച് പത്മജ വേണുഗോപാല്‍

23 May 2022

തൃശൂരിലെ രാഷ്ട്രീയത്തിൽ അപ്രതീക്ഷത ട്വിസ്റ്റുകൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി കെ. കരുണാകരന്റെ മുന്‍ പ്രൈവറ...

തൃശൂരിലെ രാഷ്ട്രീയത്തിൽ അപ്രതീക്ഷത ട്വിസ്റ്റുകൾ ; കരുണാകരന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി മോഹനന്‍ അടക്കമുള്ളവർ ബിജെപിയിലേക്ക് ചേക്കേറി; കേരളം എന്‍ഡിഎയ്ക്ക് ബാലികേറാമലയല്ലെന്നതിന്റെ സാക്ഷ്യമാണ് ഈ സംഭവമെന്ന് കെ സുരേന്ദ്രൻ

23 May 2022

തൃശൂരിലെ രാഷ്ട്രീയത്തിൽ അപ്രതീക്ഷത ട്വിസ്റ്റുകൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി കെ. കരുണാകരന്റെ മുന്‍ പ്രൈവറ...

വിദേശ മണ്ണിൽ രാജ്യതാല്പര്യത്തിനെതിരായ പരാമർശങ്ങൾ നടത്തരുതെന്ന ഇന്ത്യയുടെ മഹത്തായ കീഴ് വഴക്കങ്ങളെ രാഹുൽ തുടർച്ചയായി അട്ടിമറിക്കുകയാണ്; എന്ത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവാകാൻ കഴിയുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ; വിമർശനവുമായി സന്ദീപ് ജി വാര്യർ

22 May 2022

എന്ത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവാകാൻ കഴിയുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ . വിമർശനവുമായി സന്ദീപ് ജി...

'കുറയ്ക്കുക' എന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ അതിനായി ഒരു ശ്രമം നടത്തിയതിന്റെ ഭാഗമായി കുറഞ്ഞു എന്നാണ് അർത്ഥം; എന്നാൽ താങ്കൾ പറഞ്ഞ നികുതി കുറവ് ഉണ്ടായത് രാജ്യത്തുണ്ടായ നികുതി കുറവിന്റെ സ്വാഭാവിക കുറവാണ്; അതിൽ സംസ്ഥാന സർക്കാരിന്റെ യാതൊരു ഇടപെടലുമില്ല; അതിനാൽ താങ്കളുടെ കുറിപ്പിലെ ഭാഷാ പിഴവ് തിരുത്തുവാൻ ശ്രദ്ധിക്കുക; അതല്ലാതെ സംസ്ഥാന നികുതി കുറയ്ക്കുവാനുള്ള പ്രാഗത്ഭ്യം ഒന്നും താങ്കൾക്കില്ലാത്തതു കൊണ്ട് അത് തിരുത്തുവാൻ പറയുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

22 May 2022

'പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്' എന്ന് എഴുതി കണ്ടു. 'കുറയ്ക്കുക' എന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ അതിനായി ഒരു ശ്രമം നടത്തിയതിന്റെ ...

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ല; തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നേതാവാണ് അദ്ദേഹം; ഇന്ന് ഈ രാജ്യത്ത് പടർന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീർത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിൻതലമുറയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

21 May 2022

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നേതാവായിരുന...

പിണറായി സർക്കാരിന്റെ രണ്ടാം വരവ് ഒരു വർഷത്തിന്റെ നിറവിൽ; വികസന മുഖച്ഛായ മാറ്റി മുന്നേറാൻ സർക്കാർ; ബംഗാളിന്റെ പാതയിലാണ് കേരളത്തിലെ സി.പി.എമ്മെന്ന് പ്രതിപക്ഷം; രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് യുഡിഎഫ്

20 May 2022

പിണറായി സർക്കാരിന്റെ രണ്ടാം വരവിന് വെള്ളിയാഴ്ച ഒരു വർഷമാകുകയാണ്. മുഖ്യമന്ത്രിയൊഴികെ നേരത്തെ ഉണ്ടായിരുന്ന സകല മന്ത്രിമാരെയും മാറ്റിയാണ് പിണറായി പടയെ സജ്ജമാക്കിയത്. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിന്റെ ...

താമരശ്ശേരി ബിഷപ്പിനെ നൃകൃഷ്ട ജീവിയെന്ന് വിളിച്ച, കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് അഭിസംബോധന ചെയ്ത, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ എവിടെയാണ് കേസെടുത്തത്? കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യവും അതിന്റെ ക്രെഡിറ്റും പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്; മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

19 May 2022

മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ ...

സ്റ്റാൻഡപ്പ് കോമഡി ഷോകളിലൂടെ പ്രാദേശികവും അന്തർദേശീയവുമായ സംഭവങ്ങളെ ജനങ്ങളിലെത്തിക്കുവാനൊരുങ്ങി കോൺഗ്രസ്; പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സസ്‌പെൻസിൽ; കോൺഗ്രസിന്റെ തീരുമാനത്തിൽ പരിഹാസവുമായി സോഷ്യൽ മീഡിയ

18 May 2022

സ്റ്റാൻഡ് അപ്പ് കോമഡി ഷോയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ്. ചിന്തൻ ശിബിരത്തിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസ് ഇത് പ്രഖ്യാപിച്ചത്. സ്റ്റാൻഡപ്പ് കോമഡി ഷോകളിലൂടെ കോൺഗ്രസ് പദ്ധതിയിടുന്നത് പ്രാദേശികവും...

താൻ പറഞ്ഞത് മലബാറിലെ സാധാരണ പ്രയോഗമാണ്; അല്ലാതെ പിണറായിയെ പട്ടി എന്ന് താൻ വിളിച്ചിട്ടില്ല; തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ; ഇത് വെള്ളരിക്ക പട്ടണമല്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

18 May 2022

മുഖ്യമന്ത്രിക്കെതിരെയുള്ള പദ പ്രയോഗത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്ന് ആരോപ...

സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണിത്; കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായി; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 May 2022

സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണിതെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാ...

ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ നിങ്ങളുടെ രണ്ട് ചങ്കും, മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെതാണ്; നിങ്ങളുടെ ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും; കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ? ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ; മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

14 May 2022

കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ? ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ. മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരിക്കുകയാണ്. അദ...

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല;മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത് ; വിമർശനവുമായി കെ സുധാകരൻ എം പി

14 May 2022

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത് എന്ന വിമർശനവുമായി കെ സുധാകരൻ എം പി രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ ര...

ജോലി തേടി സമരം ചെയ്തവരോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പലവട്ടം പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല; ആൾമാറാട്ടം നടത്തിയും ഡി വൈ എഫ് ഐ നേതാക്കൾക്ക് ചോദ്യപേപ്പറുകൾ വീട്ടിലെത്തിച്ചു നൽകിയും പി എസ് സിയുടെ വിശ്വാസ്യത തകർത്തത് ഈ സർക്കാരാണ്; ഉദ്യോഗാർഥികളുടെ സങ്കടം കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

14 May 2022

ഉദ്യോഗാർഥികളുടെ സങ്കടം കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വിനാശത്തിൻ്റെ ഒരു വർഷം. ഉദ്യോഗാർഥികളുടെ സങ്കടം കാ...

Malayali Vartha Recommends