Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

03 MAY 2025 04:55 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേയും പോലീസിന്റേയും അന്വേഷണം നടന്നു വരുന്നു. പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫോറ...

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണ്; കർണാടകയിലും ഇത് സംഭവിക്കും; കർണാടക സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

27 February 2018

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണെന്നും കര്‍ണാടകയിലും ...

ലുധിയാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം

27 February 2018

പഞ്ചാബിലെ ലുധിയാന മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം.തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 വാർഡിലും കോൺഗ്രസ് വിജയം നേടിയപ്പോൾ ബിജെപി സഖ്യം 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. ശിരോമണ...

മാണിയുടെ നിലപാടിന് കാതോർത്ത് നേതാക്കൾ; പ്രതീക്ഷയോടെ യുഡിഎഫ്

27 February 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മാണിയിലേക്കാണ്. തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ...

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.മുരളി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

27 February 2018

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണ എം എൽ എ ആയ വ്യക്തിയാണ് എം.മുരളി. ...

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍​ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ല ; കെ ആർ ഗൗരിയമ്മ

27 February 2018

എല്ലാ പാര്‍ട്ടികളിലും കാശുവാങ്ങുന്നവരുണ്ടെന്ന് കെ ആര്‍ ​ഗൗരിയമ്മ. മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയില്‍ കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍​ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സി...

മേഘാലയില്‍ ജനവിധി നാളെ; ക്രിസ്ത്യൻ വിഭാഗങ്ങളെ നോട്ടമിട്ട് ബിജെപിയും കോൺഗ്രസ്സും

26 February 2018

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 60 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയെ ശക്തമായി പ്രതിരോധിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്....

രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാതോർത്ത് കേരളം; രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 23 ന്

26 February 2018

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. എംപി വീരേന്ദ്ര കുമാർ രാജിവെച്ച സീറ്റിലേക്കാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് വിട്ട വീരേന്ദ്രകുമാ...

ക്രമസമാധാനം നിലനിര്‍ത്തുന്നതിൽ സിദ്ധരാമയ്യ സര്‍ക്കാർ പരാജയം; അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണെന്നും അമിത് ഷാ

26 February 2018

കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളിലും സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമ...

അഴിമതിക്ക് ഡിഗ്രിയില്ല; വ​ലി​പ്പം കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും അ​ഴി​മ​തി അ​ഴി​മ​തി ത​ന്നെ​യാ​ണ്; കോടിയേരിക്ക് മറുപടിയുമായി കാനം

25 February 2018

കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ടുള്ള കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ദു സമീപനത്തിനെതിരെ സിപിഐ സംസ്ഥാന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. അ​ഴി​മ​തി​ക്കു ഡി​ഗ്രി​യി​ല്ലെന്നും വ​ലി​പ്പം കൂ​ടി​യാ​ലും കു​റ​ഞ്ഞ...

രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ല; പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും; സിപിഎം നിലപാട് വ്യക്തമാക്കി യെച്ചൂരി

25 February 2018

തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ...

കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ അ​ഴി​മ​തി​ക്കാ​ര​ല്ല, കേ​ര​ള കോ​ണ്‍​ഗ്ര​സ്; കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ന​യ​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ളത്; യു​ഡി​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യമെന്നും കോടിയേരി

25 February 2018

കേരള കോൺഗ്രസുമായുള്ള സഖ്യ സാധ്യതയെ പൂർണ്ണമായും തള്ളാതെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ അ​ഴി​മ​തി​ക്കാ​ര​ല്ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി.കോ...

48 വര്‍ഷത്തെ കുടുംബവാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും താരതമ്യം ചെയ്യണം; പുതുച്ചേരിക്ക് അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറാന്‍ കഴിയാത്തതിനു കാരണം കോണ്‍ഗ്രസ് ഭരണമാണ്; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

25 February 2018

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നു. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസ് ഭരണവും വികസനത്തില്‍ അധിഷ്ഠിതമായ എന്‍ഡ...

മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ; പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കണമെന്ന് രാഹുൽ ഗാന്ധി

25 February 2018

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലെത്തിയപ്പോൾ 15 ലക്ഷം ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്ക...

രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതനായി മാണി; രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കണം

25 February 2018

എം. പി വീരേന്ദ്രകുമാർ രാജിവെച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതനായി കെ എം മാണി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്...

സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ല; കേരളാ സഖാക്കൾ പാർട്ടി പരിപാടികൾ ഒന്നുകൂടി പഠിക്കണം; വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി യെച്ചൂരി

24 February 2018

സിപിഎം സംസ്ഥാന സമ്മേളനത്തിലെ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിനിധി സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ച ഷംസീറിന്റെയും റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു ...

Malayali Vartha Recommends