POLITICS
മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി
കൊയിലാണ്ടിയില്‍ ജനകീയ പ്രതിരോധ ജാഥയ്ക്ക് നല്കിയ സ്വീകരണം മറ്റൊരു വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് സഹയത്രികന്‍ ജാഥയിലെത്തി ം.വി.ഗോവിന്ദന് ഷാള്‍ അണിയിച്ചെന്നാണ് പുറത്തു വരുന്ന വിവരം ., സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങളും കമന്റുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
01 March 2023
എം.വി.ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജനകീയ ്പ്രതിരോധ യാത്ര പലയിടത്തും വലിയ ജനക്കൂട്ടത്തെ അഭിസംഭോധന ചെയതാണ് കടന്നു പോകുന്നത്. എന്നാല്‍ ജാഥയില്‍ നിന്ന് ഇപി ജയരാജന്‍ വിട്ടു നില്കകുന്നതും മറ്റ് പ്രമുഖരായ പല...
ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്നു തോന്നൂ; പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയില്‍ നിന്ന് ഇറങ്ങിയോടി; തുറന്നടിച്ച് കെ സുധാകരന്‍ എംപി
01 March 2023
ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്നു തോന്നു'ന്നൂയെന്ന പഴഞ...
നിയമസഭയില്‍ എംഎല്‍എയുടെ ചോദ്യത്തിന് സത്യമെന്ന് എഴുതി കൊടുത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് മുഖ്യന്‍ എല്ലാം പച്ചക്കള്ളം എന്ന ഒറ്റവാക്ക് കൊണ്ട് പഴുതുകളടച്ചത്. എങ്കിലും രേഖകള്‍ സത്യം പറയും എന്ന് അദ്ദേഹത്തിന് അറിയാം.മുഖ്യനെ രക്ഷിക്കാനായി ഭരണപക്ഷത്തെ മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ രംഗത്തിറങ്ങിയത് സഭാ ചരിത്രത്തിലെ വേറിട്ട സംഭവമായി മാറി. പ്രതിപക്ഷം പറയുന്നതല്ല , ചോദിക്കുകയാണ് അതിന് മറുപടി കൊടുക്കേണ്ടവര്‍ ഒഴിഞ്ഞു മാറി കൂട്ട ആക്രമണം നടത്തിയാലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച
01 March 2023
നിയമസഭ സമ്മേളനത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ കയ്യില്‍ നിന്നും പ്രതിഷേധവും വിമര്‍ശനങ്ങളും ഇരന്നു വാങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്. ചേദ്യങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്...
എന്നെ അറിയില്ലെന്ന് വിളിച്ച് പറയാൻ നാണമില്ലേ? സ്വപ്നയെ ചൊടിപ്പിച്ച് നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രതികരണം: മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ സ്വപ്ന...
01 March 2023
സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത്. പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി നിയമസഭയിൽ മാത്യു കുഴല...
ലൈഫ് മിഷനിൽ എം ശിവശങ്കർ അടക്കം കൈപ്പറ്റിയ കൂടുതൽ കമ്മീഷൻ തുക കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി: ആറ് കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതിൽ ശിവശങ്കർ സ്വപ്നയെ ഏൽപ്പിച്ചതായി കണ്ടെത്തിയ ഒരുകോടിയ്ക്ക് അപ്പുറമുള്ള പണം കണ്ടെത്താൻ ശ്രമം: കണ്ടെത്താനുള്ളത് ഈ കമ്മീഷൻ തുക ആരെല്ലാം കൈപ്പറ്റി? എന്തിനൊക്കെ വിനിയോഗിച്ചു? ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോ, തുടങ്ങിയവ...
01 March 2023
ലൈഫ് മിഷനിൽ എം ശിവശങ്കർ അടക്കം കൈപ്പറ്റിയ കൂടുതൽ കമ്മീഷൻ തുക കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി. കോഴയിടപാടിലെ മുഴുവൻ തുകയും കണ്ടെത്താനായിട്ടില്ലെന്ന് ഇ ഡി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. നിലവ...
വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് ഫണ്ട് വിനിയോഗം നടത്തുന്നത്; മതപരമായ വിവേചനമാണ് ഇവിടെയുള്ളത്; മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനമെന്ന് കെ.സുരേന്ദ്രൻ
28 February 2023
വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് മഞ്ചേശ്വരം എംഎൽഎ ഫണ്ട് വിനിയോഗം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ വിവേചനമാണ് ഇവിടെയുള്ളതെന്നും മഞ്ചേശ്വരം മണ്ഡലത...
സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റുപാടിയിട്ടില്ല; പ്രതിപക്ഷം സ്വപ്ന സുരേഷ് പറയുന്നത് അനുസരിച്ച് തുള്ളുന്നവരല്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
28 February 2023
പ്രതിപക്ഷം സ്വപ്ന സുരേഷ് പറയുന്നത് അനുസരിച്ച് തുള്ളുന്നവരാണോ? അല്ല എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ?സ്വപ്ന സുരേഷ് പറയുന്നതുപോലെ തുള്ളുന്നവർ അല്ല പ്രതിപക്ഷം എന്ന രീതിയിലാണ...
ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയാനല്ലെന്ന് കുഴല്‍നാടന്‍ തിരിച്ചടിച്ചു. ''ജനം ആഗ്രഹിക്കുന്നത് പറയാന്‍ വേണ്ടിയാണ് അവര്‍ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങള്‍ക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്.
28 February 2023
അരമന രഹസ്യം അങ്ങാടി പാട്ടുപോലെ കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഓരോന്നു വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ഭരണപക്ഷം എന്തും കാണിക്കാന്‍ തയ്യാറാവുകയാണ്. ലൈഫ് മിഷന്‍ കേസില്‍ മ...
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റ ഓഫീസിനുമുള്ള ബന്ധവും അതുമായി ഉയര്‍ന്നു വരുന്ന അഴിമതിക്കഥകളും എ്ണ്ണിയെണ്ണിയാണ് കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞത്. എല്ലാം കേട്ട് അസഹിഷ്ണുത സഹിക്കവയ്യാതെ മുഖ്യമന്ത്രിയും, മന്ത്രിമാരും, എംഎല്‍എമാരും ഒരേ സ്വരത്തില്‍ പ്രതിപക്ഷത്തെ നേരിട്ടു. കൂട്ടത്തില്‍ സ്പീക്കര്‍ക്ക് മുഖ്യമന്ത്രി വക ശകാരവും. പ്രതിപക്ഷത്തിനെ തോലിപിച്ചു കൊണ്ട് ഭരണപക്ഷ ബഹളത്തില്‍ സഭ അലങ്കോലമായി പിരിഞ്ഞു. സഭ ചരിത്രത്തില്‍ ഒരു പ്കഷേ ആദ്യമായിട്ടായിരിക്കും ഭരണപക്ഷ ബഹളത്തില്‍ സഭ നിറുത്തി വെയ്ക്ക
28 February 2023
അരമന രഹസ്യം അങ്ങാടി പാട്ടുപോലെ കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഓരോന്നു വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ഭരണപക്ഷം എന്തും കാണിക്കാന്‍ തയ്യാറാവുകയാണ്. ലൈഫ് മിഷന്‍ കേസില്‍ മ...
പിണറായും ശിവശങ്കറും, കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ: ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി പച്ചക്കള്ളമാണെന്നും, താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു... ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്....
28 February 2023
പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദം ബഹളത്തിന് വഴിവച്ചു. ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലിയുണ്ടായ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍...
നിമസഭ അടിച്ചു പൊളിക്കും മന്ത്രിമാരും പൊക്കി കെട്ടി ഇറങ്ങി ഇ.ഡി., സ്വപ്‌ന, അഴിമതി.. പിണറായിയ്ക്ക് 'വിറളിസം.'
28 February 2023
ഇടതുപക്ഷത്ത് മാത്രമല്ല കോണ്‍ഗ്രസിലും ചൊടിയും ചുണയുമുള്ള ചെറുപ്പക്കാരുണ്ടെന്ന് പിണറായി വിജയനും സംഘവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ആരു അറിയാതെ നിരവധി അഴിമതികളുടെ കൂട്ടത്തില്‍ ഒന്നായി മാത്രം പോകേണ്ടിയിരുന...
ഓഞ്ചിയത്തെ പത്താം ക്ലാസ് ഗുസ്തിക്കാരന് ഐഎഎസുകാർക്ക് മുകളിൽ ശമ്പളം: പിണറായിയുടെ മനസ്സ് രവീന്ദ്രന്റെ കയ്യിൽ: പെട്ടിക്കട മുതലാളി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ആ കഥ...
28 February 2023
ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചാറ്റുകൾ പുറത്ത് വന്നതോടെ സി എം രവീന്ദ്രന്‍റെ പേര് വീണ്ടും ചർച്ചയാവുകയാണ്. ആരാണ് സി എം രവീന്ദ്രന്‍?, നിലവില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയ...
സി എം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ഹാജരാകാതെ ഒളിച്ചു നടക്കുകയാണ്; അതിൽ നിന്നും വ്യക്തമാണ് അഴിമതിയുണ്ടെന്ന്; ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണം; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി . മുരളീധരൻ
27 February 2023
സി എം രവീന്ദ്രനെ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം കൊടുത്തിരുന്നു. പക്ഷേ ഇന്ന് അദ്ദേഹം എത്തിയില്ല. ലെജിസ്ലേറ്റീവ് സമ്മേളനം ഉണ്ട് എന്ന കാരണം പറഞ്ഞ് അദ്ദേഹം ചോദ്യം ചെയ്യലിന് എത്തുന്നതിൽ നിന്നും...
കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സർക്കാർ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയിൽ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; ഹിന്ദുസംഘടനകളും മുസ്ലിം സംഘടനകളും തമ്മിൽ ചർച്ച ചെയ്യുന്നതിനെ എന്തിനാണ് സിപിഎം ഭയക്കുന്നത്? തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
27 February 2023
പാവങ്ങൾക്ക് വീട് വെക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചു മാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് ബിജെപി ...
ഖജനാവില്‍ പണമില്ല, പിടിച്ചു നില്‍ക്കാന്‍ പണമില്ലെന്ന് പറയുന്നന്നു; ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രമിനലുകള്‍ക്കു വേണ്ടി കേസ് നടത്താന്‍ സുപ്രീം കോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ ഇവര്‍ക്ക് എവിടെനിനിന്നാണ് പണം? പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ
27 February 2023
നിയമസഭയിൽ പിണറായി സർക്കാറിനെ അക്ഷരാർത്ഥത്തിൽ വലിച്ച് കീറിയിരിക്കുകയാണ് ഷാഫി പറമ്പിൽ. കറുപ്പിട്ട് വന്ന് തുറന്ന പോരാട്ടവും വെല്ലുവിളിയും നടത്തിയിരിക്കുകയാണ് ഷാഫി. വസ്ത്രത്തിലൂടെ മാത്രമല്ല വാക്കുകളിലൂടെയ...


സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നൽകുന്നത്

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...

ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....
