POLITICS
മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് വ്യക്തം
06 March 2023
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ജനകീയ പ്രതിരോധ ജാഥയിലൂടനീളം സുരേഷ് ഗോപിയ്‌ക്കെതിരിരെയുള്ള പ്രസ്താവനകളാണ് മുഴച്ചു നിലക്കുന്നത്. സുരേഷ് ഗോപി എന്തോ വലിയ...
12 ആം തീയതി അമിത്ഷാ തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ അമിത്ഷാ പങ്കെടുക്കും
05 March 2023
കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് കുതിച്ചെത്താൻ ഒരുങ്ങി അമിത് ഷാ . അഞ്ചാം തീയതി അതായത് ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് അദ്ദേഹം. പക്ഷെ യാത്ര മാറ്റി വച്ചിരുന്നു, ഇപ്പോൾ ഇതാ ഏറ്റവും പുതിയതായി കിട്ടുന്...
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം സിപിഎമ്മിൻ്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കി; പിണറായി വിജയൻ്റെ തുടർഭരണത്തിൽ മാദ്ധ്യമങ്ങളെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
04 March 2023
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം സിപിഎമ്മിൻ്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ്റെ തുടർഭരണത്തിൽ മാദ്ധ്യമങ്ങളെ...
എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തൃശ്ശൂരിൽ;പാർട്ടി നിർദേശത്തെത്തുടർന്നല്ല ജാഥയിൽ പങ്കെടുക്കുന്നതെന്ന് പ്രതികരണം; വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ വെച്ച് തൃശ്ശൂർ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം നടക്കും
04 March 2023
രണ്ടുദിവസമായി തൃശ്ശൂർ വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞദിവസം തൃശൂർ വാർത്തകളിൽ നിറഞ്ഞത് അമിത് ഷാ തൃശ്ശൂരിൽ എത്തുമെന്ന് നേരത്തെ വിവരങ്ങൾ പ്രചരിച്ചിരുന്നു പക്ഷേ അദ്ദേഹത്തിന്റെ തൃശൂർ സന്ദർശനം താൽക്കാലികത്തേക്...
ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഎം ബന്ധത്തിൻ്റെ തെളിവാണ്; സംസ്ഥാനതലം മുതൽ ബ്രാഞ്ച് വരെയുള്ള സിപിഎം നേതാക്കൾക്ക് പോപ്പുലർഫ്രണ്ടുമായി അന്തർധാരയുണ്ട്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
04 March 2023
ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഎം ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരു...
എസ്.ഡി.പി.ഐയുമായുള്ള ലോക്കല്‍ സെക്രട്ടറിയുടെ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി: രാജി വച്ചത് ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 പാർട്ടി അംഗങ്ങൾ: സംസ്ഥാന നേതൃത്വത്തിന് പരാതി
04 March 2023
എസ്.ഡി.പി.ഐയുമായുള്ള ലോക്കല്‍ സെക്രട്ടറിയുടെ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 പാർട്ടി അംഗങ്ങങ്ങളാണ് കൂട്ടത്തോടെ രാജി വച്ചത്. നാല് ബ്രാഞ്ച് ...
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണ്; ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
03 March 2023
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്ക...
ഇൻകം ഉണ്ടെങ്കിലല്ലേ, ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂ... പിന്നിൽ ആരാണെന്ന് തനിക്കറിയാം: വൈദേകം റിസോർട്ട് തന്റേതല്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ
03 March 2023
ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടങ്ങിയതോടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി കൊണ്ടു നേതൃത്വത്തിനെതിരെ കേന്ദ്ര ഏജൻസികൾ ഇറങ്ങിയ...
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉടനെ കേരളത്തിലേക്കില്ല; മാർച്ച് അഞ്ചാം തീയതിയിലെ തൃശൂർ സന്ദർശനം മാറ്റി വച്ചു; തീയ്യതി പിന്നീട് അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
03 March 2023
അമിത് ഷാ ഉടനെ കേരളത്തിലേക്കില്ല. അദ്ദേഹത്തിന്റെ തൃശൂർ സന്ദർശനം തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ സന്ദർശന തീയതി പിന്നീട് അറിയിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യ...
എന്നിട്ടും മുഖ്യമന്ത്രി നിയമസഭയില്‍ തുടര്‍ച്ചായായി പറയുന്ന കള്ളത്തിനോടൊപ്പം ഷുഹൈബ് വധവും കൂട്ടിചേര്‍ത്തു. ഷുഹൈബിനെ ആരും കൊന്നിട്ടില്ലെന്നും ഉരുണ്ട് വീണ് മരിച്ചതാണെന്നുമാണ് മുഖ്യന്റെ അഭിപ്രായം.
03 March 2023
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് ശേഷം കാപ്പ ചുമത്തി ആകാശിനെ സിപിഎം ജയിലില്‍ അടച്ചിരിക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും തല്ലാനും നടക്കുന്ന ഗുണ്ടയാണ് ആകാശ് ത...
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസുകളും, നേതാക്കളുടെ അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന കാലമാണിത്. ആ സാഹചര്യത്തിലാണ് ബിജെപിയും ആര്‍ എസ് എസും ആദ്്യം ക്രിസ്ത്യന്‍ സംഘടനകളുമായും പിന്നീട് മുസ്ലീം സ്ംഘടനകളുമായും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയെ രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തില്ല. എന്നാല്‍ സിപിഎം അതിനെ വലിയ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയും കോണ്‍ഗ്രസ് ചര്‍ച്ചയെ കുറിച്ച് മറുപടി പറയണമെന്ന ഒരു കടങ്കഥയും പിണറായി വിജയന്‍ തൊടുത്തു വിട്ടു
03 March 2023
മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏത് കക്ഷി അധികാരത്തിലെത്തിയെന്നതല്ല കേരളത്തെ അലട്ടുന്നത് .മറിച്ച് കേരള രാ്ഷ്ട്രീയ ഉറ്റു നോക്കി കൊണ്ട് രാജ്യത്തെ പ്രധാനമന്ത്രി ഇന്നലെ നടത്...
ജയരാജന്‍ ആകെ വല്ലാതെ നാറിയിരിക്കുന്നു... അതിനേക്കാള്‍ നാറിയിരിക്കുന്നു സിപിഎം എന്ന പ്രസ്ഥാനം... സഖാവ് ഇപി ജയരാജന്‍മുതലാളി നിര്‍മിച്ചിരിക്കുന്ന വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി പരിശോധനയോടെ സംഗതി ആകെ കുളമായി.... ഇനി സഖാവിന് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമുണ്ടാകില്ലേ..?
03 March 2023
ചിറ്റപ്പന്‍ ജയരാജന്‍ ആകെ വല്ലാതെ നാറിയിരിക്കുന്നു. അതിനേക്കാള്‍ നാറിയിരിക്കുന്നു സിപിഎം എന്ന പ്രസ്ഥാനം. സഖാവ് ഇപി ജയരാജന്‍മുതലാളി നിര്‍മിച്ചിരിക്കുന്ന വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി പരിശോധനയോടെ സം...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയുടെ തെളിവാണ് ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ഉജ്ജ്വല വിജയം; മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന ദാമ്പത്യം പോലെയായി കോൺഗ്രസ്- സിപിഎം സഖ്യം; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
02 March 2023
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയുടെ തെളിവാണ് ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ഉജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേ...
തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല; ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്; നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞതും ഹൃദയം കൊണ്ട് തന്നെയാണ്; ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും; എടുത്തു കൊണ്ടേയിരിക്കും; രാഷ്ട്രീയ പ്രക്രിയ വേറെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതൽ വേറെ; തുറന്നടിച്ച് സുരേഷ് ഗോപി
02 March 2023
തൃശ്ശൂർ ഞാനിങ്ങ് എടുക്കുകയാ... തൃശ്ശൂർ എനിക്ക് വേണം എന്ന സുരേഷ് ഗോപിയുടെ ഈ ഡയലോഗുകൾ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. അത്രമേൽ ട്രോളുകൾ ഏറ്റു വാങ്ങിയ ഡയലോഗുകൾ ആണ് ഇത്. ഇപ്പോൾ വീണ്ടും ആ വാക്കു...
പിണറായിയുടെ ഇടത്തും വലത്തും ഇരുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ജയിലിലും ,മറ്റൊരാള്‍ ജയിലിലന്റെ പടിവാതില്‍ക്കലുമെത്തി നില്ക്കുകയാണ്. ഈ രണ്ട് വിഷയത്തിലും സി പി എമ്മിനോ, പോളിറ്റ് ബ്യൂറോയ്‌ക്കോ മറുപടിയില്ല . സ്വപ്‌ന സുരേഷ് വിളിച്ചു പറയുന്ന കാര്യങ്ങള്‍ക്കും മറുപടിയില്ല. മറുപടി പറയേണ്ടവരെല്ലാം ഒറ്റക്കെട്ടായി മൗനം പാലിക്കുകയാണ്. എന്നുമാത്രമല്ല മുഖ്യന് മാത്രം അറിയാവുന്ന സ്വപ്‌ന ബന്ധം പാര്‍ട്ടി മറുപടി പറഞ്ഞ് വഷളാക്കണ്ടെയെന്ന നയത്തിലുമാണ് നേതാക്കള്‍.
02 March 2023
കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ വിരട്ടിയും ഭീഷണിപ്പെടുത്തിയും തന്റെ കൈക്കുള്ളില്‍ പിടിച്ചു നിറുത്തിയ പിണറായി രാഷ്ട്രീയ അഴിമതി പ്രതിസന്ധികളില്‍ തളരുകയാണ്. പൊരിവെയിലത്ത് പിണറായിയെ ഒറ്റയ്ക്കാക്കി കടന്...


സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നൽകുന്നത്

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...

ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....
