റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാത്തെത്തുടർന്ന് അന്തരിച്ചു

റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ റഷീദ് അഹമ്മദാണ് (38) കഴിഞ്ഞ ദിവസം ഹൃദയാഘാത്തെത്തുടർന്ന് മരിച്ചത്. ബത്ഹയിലെ വാച്ച് കടയിൽ ജോലി ചെയ്ത വരികയിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
https://www.facebook.com/Malayalivartha