ഒടുവിൽ ട്രംപ് വഴങ്ങി ..അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം അവസാനിച്ചു..

ഒടുവിൽ ട്രംപ് വഴങ്ങി ..അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം അവസാനിച്ചു.. ഒരുമാസത്തിലേറെയായി അമേരിക്കയിൽ ട്രഷറി സ്തംഭനം തുടരുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്
മെക്‌സിക്കന്‍ മതിലിന് ഉള്ള പണം അനുവദികാണാമെന്നു ആവശ്യപ്പെട്ടാണ് ട്രംപ് ഡിസംബര്‍ 22 ന് ട്രഷറി സ്തംഭിപ്പിച്ചത് . മെക്‌സിക്കന്‍ മതിലിന് അഞ്ച് ബില്യണ്‍ അനുവിദക്കണമെന്നതായിരുന്നു ട്രംപിന്റെ ആവശ്യം.
മെക്‌സിക്കന്‍ മതിലിന് ഉള്ള പണം അനുവദിക്കാതെയാണ് പ്രശ്‌നം അവസാനിച്ചത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ട്രംപിന്റെ ആവശ്യം നിരാകരിച്ചു
കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് താല്‍കാലികമായി സ്തംഭനം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഫെബ്രുവരി 15 വരെയുള്ള പണം അനുവദിച്ചതായി ട്രംപ് അറിയിച്ചു.
https://www.facebook.com/Malayalivartha