പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഖിഷം എയർ ലൈൻസ് മസ്കത്തിൽ സർവീസ് തുടങ്ങുന്നു

ഖിഷം എന്ന ഇറാനിയൻ ദ്വീപിൽ നിന്ന് മസ്കത്ത് രാജ്യാന്തര വിമാനത്താളത്തിലേക്ക് ഖിഷം എയർലൈൻസ് അടുത്തമാസം മുതൽ സേവനം ആരംഭിക്കും അടുത്ത മാസം 5 മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ദ്വീപാണിത്. കണ്ടൽക്കാടുകൾ,പച്ച പുതച്ച മലയോരങ്ങൾ , വിശാല ബീച്ചുകൾ, ഗ്രാമീണ മേഖലകൾ എന്നിവ ഖിഷമിന്റെ സവിശേഷതകൾ.
https://www.facebook.com/Malayalivartha