Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

തൊഴിലിടങ്ങളില്‍ ഇനിമുതല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല ; ലിംഗവിവേചനം ഇല്ലാതാക്കാന്‍ സൗദി

05 AUGUST 2019 12:22 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ ലിംഗവിവേചനം ഇല്ലാതാക്കാന്‍ നടപടികൾ തുടങ്ങി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പരിഗണന നൽകുന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.ഇനിമുതല്‍ സൗദിയിലെ തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ വ്യത്യാസമുണ്ടാകില്ല.

സൗദി സ്ത്രീകൾക്ക് യാത്ര ചെയ്യാനോ പാസ്‌പോർട്ട് ലഭിക്കാനോ “പുരുഷ രക്ഷാധികാരിയുടെ” അനുമതി ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സൽമാൻ രാജാവ് ഒപ്പിട്ട ഉത്തരവ് സൂചിപ്പിക്കുന്നു. ഓരോ സൗദി പൗരനും പാസ്‌പോർട്ട് നേടാനുള്ള അവകാശത്തെ വ്യക്തമായി ഊന്നിപ്പറയുന്ന ഉത്തരവിൽ പ്രായപൂർത്തിയാകാത്തവർക്ക് മാത്രം ഒരു രക്ഷിതാവിന്റെ അംഗീകാരത്തിന്റെ ആവശ്യകത മതിയെന്നും പറയുന്നുണ്ട്.

ലിംഗ സമത്വം സമൂഹത്തിൽ ഉയർന്നു വരണമെന്ന ആവശ്യം മുൻനിർത്തിയാണ് പുതിയ മാറ്റങ്ങൾ. മാത്രമല്ല ഇതിന് മുൻപുണ്ടായിരുന്ന സ്ത്രീകൾക്ക് സവിശേഷമായുണ്ടായിരുന്ന നിയന്ത്രണങ്ങളൊന്നും ഇതിൽ പ്രസ്താവിക്കുന്നില്ല. ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പുരുഷനായ ബന്ധുവിന്റെയോ അനുവാദം വേണമായിരുന്നു. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു

ഇപ്പോഴിതാ തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് പുരുഷനുള്ള എല്ലാവിധ അവകാശങ്ങളും പരിഗണനയും സ്ത്രീകള്‍ക്കും ഉറപ്പാക്കുമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. . എല്ലാ ജീവനക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണനയും വേതനവും നല്‍കേണ്ടതാണ്. പുരുഷന്‍മാര്‍ക്ക് അറുപതും സ്ത്രീകള്‍ അമ്പത്തി അഞ്ചുമാണ് വിരമിക്കല്‍ പ്രായം എന്ന് നേരത്തെ തീരുമാനിച്ചതും മാറ്റിയിട്ടുണ്ട്. ഇനി അതാത് വകുപ്പുകള്‍ക്ക് വിരമിക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കാം..

വനിതാ ജീവനക്കാര്‍ ഗര്‍ഭിണികളായാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചകര്യം ഇതിനുമുൻപ് ചില സ്ഥാപനങ്ങളിലുണ്ട്. പുതിയ നിയമ പ്രകാരം ഇത് പൂര്‍ണമായും ഇല്ലാതാക്കും. മാത്രമല്ല ആവശ്യമായ സുരക്ഷാ ഉറപ്പുവരുത്തുമെന്നും ഭരണകൂടം ഉറപ്പ് നൽകുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (21 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (26 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (52 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (55 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (1 hour ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends