Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

റിലയന്‍സ് ഇന്റസ്ട്രീസിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നത് വഴി സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ അരാംകോ പ്രധാനമായും ലക്ഷ്യമിട്ടത് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക എന്നുതന്നെ

16 AUGUST 2019 05:23 PM IST
മലയാളി വാര്‍ത്ത

ലോകത്തെ അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണവില്‍ക്കുന്ന രാജ്യമായി വീണ്ടുമെത്തുകയാണ് സൗദിയുടെ ലക്ഷ്യം. റിലയന്‍സ് ഇന്റസ്ട്രീസിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നത് വഴി സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ അരാംകോ പ്രധാനമായും ലക്ഷ്യമിട്ടത് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക എന്നുതന്നെയാണ് .സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയാണ്  അരാംകോ.. ഇപ്പോൾ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എന്ന ഇറക്കുമതി ചെയ്യുന്നത്  ഇറാഖ് ആണ്..എന്നാൽ രണ്ടു വർഷം  മുൻപ് ഈ പദവി സൗദി അറേബ്യാക്കായിരുന്നു...ഇത് തിരിച്ചുപിടിക്കാനാണ് അരാംകോ ഇപ്പോൾ ശ്രമിക്കുന്നത് 

റിലയന്‍സുമായുള്ള പുതിയ ഇടപാടിലൂടെ ഓരോ ദിവസവും അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് സൗദി അരാംകോ ഇന്ത്യയിലേക്ക് എത്തിക്കുക. 7500 കോടി ഡോളറിന്റെ സംരഭക മൂല്യമുള്ള ഇടപാടാണ് റിലയന്‍സ് ഇന്റസ്ട്രീസും സൗദി അരാംകോയും തമ്മില്‍ നടത്തുന്നത്.

2018-19 സാമ്പത്തിക വര്‍ഷം 40 ദശലക്ഷം ടണ്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. അതേസമയം ഇറാഖില്‍ നിന്ന് കയറ്റുമതി ചെയ്തത് 46 ദശലക്ഷം ടണ്‍ എണ്ണയാണ്. അമേരിക്ക ഇറാഖിന് മേല്‍ ചുമത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ ഇറാഖ് എണ്ണവിപണിയില്‍ ചുവടുറപ്പിച്ചു. 

അരാംകോയും റിലയന്‍സും തമ്മിലുള്ള പുതിയ ഇടപാട് ഇറാഖിനെ പിന്നിലാക്കാന്‍ സൗദിയെ സഹായിക്കുമെന്ന് കരുതുന്നു. കരാറിന്റെ വ്യവസ്ഥകള്‍ ഇതുവരെ പരസ്യമായിട്ടില്ല. 1500 കോടി ഡോളര്‍ റിലയന്‍സിന് ലഭിക്കുമെന്നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം വ്യക്തമാക്കിയത്

മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ മേഖലയില്‍ റിലയന്‍സിന്റെ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാലയാണ് വരുന്നത്. ഇതിലേക്ക് ആവശ്യമായ പകുതി എണ്ണ അരാംകോയും യുഎഇയുടെ അഡ്‌നോക്കും നല്‍കുമെന്നാണ് വിവരം. ലോകത്ത് എണ്ണ ഉപയോഗത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണി സൗദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്..
ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി ഇപ്പോഴും  അരാംകോയ്ക്ക് തന്നെയാണ്  ..ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം വന്‍ തകര്‍ച്ച നേരിടുകയാണ്. മിക്ക കമ്പനികളും നഷ്ടഭയം കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് മുതിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി അരാംകോ റിലയന്‍സില്‍ വന്‍ നിക്ഷേപം നടത്തുന്നത്.

അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാന്‍ സൗദി അരാകോ ആലോചിക്കുന്നുണ്ട്. ഇതുവഴി 100 കോടി ഡോളര്‍ നേടാനാണ് ഉദ്ദേശം. ഇങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകുമിത്. കമ്പനിക്ക് രണ്ടു ലക്ഷം കോടി മൂല്യമുണ്ടെന്നാണ് സൗദി ഭരണകൂടം പറയുന്നത്. റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതു പോലെ യൂറോപ്പിലും ആഫ്രിക്കയിലും ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് ആലോചനയുണ്ട്

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (22 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (27 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (53 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (56 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (1 hour ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends