Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ

17 AUGUST 2019 03:58 PM IST
മലയാളി വാര്‍ത്ത

കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ കേ​ര​ള ജ​ന​ത​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി കു​വൈ​ത്തി​ലെ വി​വി​ധ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ രം​ഗ​ത്ത് എത്തുകയാണ്. ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ഇ​ര​യാ​യ​വ​ർ​ക്ക്​ പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് പ്ര​വാ​സ​ലോ​കം.,

ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യു​മാ​ണ് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ കേ​ര​ള​ത്തെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഉ​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ക​ന​ത്ത നാ​ശ​മാ​ണ് കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​വി​ധ സം​ഘ​ട​ന​ക​ൾ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ഖു​തു​ബ​യി​ലും പെ​രു​ന്നാ​ൾ ഖു​തു​ബ​യി​ലും സ​ഹാ​യ ആ​ഹ്വാ​ന​മു​ണ്ടാ​യി.

വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വാ​ർ​ഷി​കാ​ഘോ​ഷ​വും ഒാ​ണാ​ഘോ​ഷ​വും മാ​റ്റി​വെ​ച്ച്​ ആ ​പ​ണം പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്​ ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ച്​ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്​ പ​ണം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ന്​ ശേ​ഷ​മു​ള്ള ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​നാ​യി കു​വൈ​ത്തി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 7.86 കോ​ടി രൂ​പ പി​രി​ച്ചു​ന​ൽ​കി. പ​ണ​മാ​യും സാ​ധ​ന​ങ്ങ​ളാ​യും വ്യ​ക്​​തി​ക​ളും സം​ഘ​ട​ന​ക​ളും ന​ൽ​കി​യ​ത്​ വേ​റെ​യു​മു​ണ്ട്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ത്ര ഒ​ഴു​ക്ക്​ സ​ഹാ​യ​ധ​ന ശേ​ഖ​ര​ണ​ത്തി​ൽ ഇ​ത്ത​വ​ണ​യി​ല്ല എ​ന്ന്​ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ചു. പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇൗ ​കു​റ​വ്​ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ പ്ര​വാ​സി​ക​ൾ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​മാ​ണ്​ നാ​ട്ടി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കേ​ര​ളം ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​ന് (കെ.​ഐ.​ജി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​നി​വ് സോ​ഷ്യ​ൽ റി​ലീ​ഫ് സെ​ൽ സ​മാ​ഹ​രി​ക്കു​ന്ന ധ​ന​സ​ഹാ​യ​ത്തിന്റെ ആ​ദ്യ​ഗ​ഡു കൈ​മാ​റി. 10 ല​ക്ഷം രൂ​പ​യാ​ണ് നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​സി. ബ​ഷീ​റി​ന് കൈ​മാ​റി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (12 minutes ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (1 hour ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (1 hour ago)

കുവൈത്തിൽ നിര്യാതനായി...  (2 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (2 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (2 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (3 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (3 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (3 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (3 hours ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (3 hours ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (3 hours ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (4 hours ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (4 hours ago)

Malayali Vartha Recommends