Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നമ്മൾ എത്രകാലം ഒരുമിച്ചു കഴിഞ്ഞു....? ഭാര്യയുടെ ചോദ്യം ഓരോ പ്രവാസിയുടെയും നെഞ്ചിൽ ഇടിത്തീയാണ്, കോറോണയുടെ പേരിൽ ക്രൂശിക്കുമ്പോൾ അറിയണം

08 APRIL 2020 10:16 AM IST
മലയാളി വാര്‍ത്ത

ഒരു പ്രവാസിയെ നിങ്ങൾ എത്രനാൾ കുറ്റം പറയും....ഓരോ പ്രവാസിയെയും നിങ്ങൾ എത്ര നാൾകുറ്റം പറയും. പറയുമ്പോഴെല്ലാം ഒന്ന് ഓർക്കണം. കേരളത്തിന്റെ സമ്പത്വ്യവസ്ഥയുടെ നാദിയും ഞരമ്പുംകൂടിയാണവർ. നാടും വീടും വിട്ട് വിദേശത്ത് ജോലിക്കായി എത്തുന്ന അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്രതി മറ്റൊന്നുമില്ല എന്ന് നാം ചിന്തിക്കുന്നെങ്കിൽ നമുക്ക് തെറ്റി....അറിയണം ഈ പ്രവാസിയുടെ നൊമ്പരം. ടിക്ടോക്കിൽ വൈറലായി സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോയ്ക്ക് പിന്നിൽ...

പ്രവാസലോകത്ത് പതിറ്റാണ്ടുകൾ താണ്ടിയവരുടെ വേദനകൾ പങ്കുവയ്ക്കുന്ന മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശി അബ്ദുല്ല സലീമിന്റെ ടിക് ടോക് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. 3 പതിറ്റാണ്ടിലേറെ ഗൾഫിൽ കഴിഞ്ഞ സാധാരണക്കാരൻ എത്രകാലം കുടുംബത്തോടൊപ്പം കഴിഞ്ഞിട്ടുണ്ടാകുമെന്ന ചോദ്യവും ജീവിത യാഥാർഥ്യങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സൗദിയിലും യുഎഇയിലുമായി പതിറ്റാണ്ടുകൾ പിന്നിട്ട ഇദ്ദേഹം ഇതുവരെയുള്ള പാസ്പോർട്ടുകൾ അടുക്കിപ്പിടിച്ചാണ് തന്റെ സങ്കടങ്ങൾ പങ്കുവയ്ക്കുന്നത്. 1984 ൽ സൗദിയിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യയാത്ര. അങ്ങനെ ഏറെ സഹനം ആവശ്യമുള്ള അറബ് വീട്ടിൽ കുറേക്കാലം ജോലിയും ചെയ്തു.

തുടർന്ന് കഫ്റ്റീരിയയിലേക്കു മാറിയിരുന്നു. ഷെഹ്സാൻ ഇദ്ദേഹം 3 വർഷത്തിനുശേഷം ലൈസൻസ് എടുത്തു ടാക്സി ഡ്രൈവർ ആയെങ്കിലും മെച്ചമുണ്ടായില്ല. ഇതേതുടർന്നു യുഎഇയിലേക്കു വിമാനം കയറുകയുണ്ടായി. അങ്ങനെ സഹോദരനൊപ്പം റാസൽഖൈമയിൽ റസ്റ്ററന്റ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ദുബായ് ഭരണാധികാരിയുടെ സബീൽ ഓഫിസിൽ ഡ്രൈവറായി നിയമനം ലഭിച്ചതോടെയാണ് സ്വസ്ഥത അനുഭവിച്ചു തുടങ്ങിയതെന്ന് ഇദ്ദേഹം തന്റെ വീഡിയോയിലൂടെ പറയുന്നു. എന്നാൽ ഓർക്കുക 32ാം വിവാഹ വാർഷികത്തിൽ നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യ ഹൃദയഭേദകമായ ആ ചോദ്യം ചോദിച്ചത് തന്നെ- നമ്മൾ എത്ര കാലം ഒന്നിച്ച് കഴിഞ്ഞിട്ടുണ്ടാകും? ഒപ്പം ഓരോ പ്രവാസിയും സ്വയം ചോദിക്കുന്ന ചോദ്യങ്ങളും അതിനു കണ്ടെത്തുന്ന ഉത്തരങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ പ്രവാസജീവിതത്തിലെ വരുമാനം കൊണ്ടു 4 മക്കളിൽ 2 പേരെയും വിവാഹം ചെയ്തയയ്ക്കാൻ കഴിഞ്ഞതായി സലിം പറയുന്നു. ഒരാൾ ദുബായിലാണ്. അതോടൊപ്പം തന്നെ മൂന്നാമത്തെ മകൾക്ക് 13 വയസ്സുമാത്രമാണെങ്കിലും ഈ മകളുമൊത്ത് ചുരുങ്ങിയ നാളുകൾ മാത്രമാണു കഴിഞ്ഞത്. മക്കളുടെ വിവാഹത്തിൽ പങ്കെടുത്തെങ്കിലും അനുബന്ധ ചടങ്ങുകൾക്കൊന്നും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഓർക്കുക ഈ കോറോണക്കാലത്ത് അതിന്റെ പേരിൽ പലരും പ്രവാസികളെ ക്രൂശിക്കുമ്പോൾ ഈ വിഡിയോ പ്രസക്തമാകുകയാണ്. ഫാത്തിമ ബീഗമാണു ഇദ്ദേഹത്തിന്റെ ഭാര്യ. ഒപ്പം മക്കൾ: മുബശിറ, മശ്ഹൂദ, മുഹമ്മദ് മുസവിർ, ഫാത്തിമ മിൻഹ എന്നിവരാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends