Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

യു കെ യിൽ അന്തരിച്ച മലയാളി നേഴ്സ് മെയ്‌മോളുടെ സംസ്കാരം ഇന്ന് നടന്നു; യു കെ യിലെ പ്രെസ്റ്റണിലാണ് സംസ്കാരം നടന്നത്

08 APRIL 2020 05:36 PM IST
മലയാളി വാര്‍ത്ത

ബ്ലാക്ക്ബേണിൽ താമസിച്ചിരുന്ന മെയ്മോൾമാത്യു ബ്ലാക്ക്ബേൺ ആശുപത്രിയിൽ വച്ച് നിര്യാതയായ വാർത്ത ഏറെ നൊമ്പരമുണർത്തിയിരുന്നു. കോട്ടയം പുന്നത്തറ സ്വദേശിയായ മെയ്മോൾ ബ്ലാക്ക് ബേൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പുന്നത്തറ നിലയംതോട്ടത്തിൽ കുടുംബാംഗമാണ് മെയ്മോൾ. യു.കെ ലിവര്‍പൂള്‍ സെന്റ് പയസ് ക്‌നാനായ മിഷന്‍ അംഗംകൂടിയാണ് മെയ്മോൾ. സ്കാരം ബുധനാഴ്ച രാവിലെ 11:30 (UK Time ) യു കെ യിലെ പ്രെസ്റ്റണിൽ നടക്കുകയുണ്ടായി. സംസ്കാര ശുശ്രുഷകൾ തത്സമയം സംപ്രേക്ഷണം ചെയ്യുകയുണ്ടായി.

അതേസമയം കോവിഡ്-19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്കാര ശുശ്രുഷകളിലെ പങ്കാളിത്തത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ വരുത്തിയിരുന്നു, പ്രസ്തുത നിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചുകൊണ്ടായിരുന്നു സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. ഏവർക്കും പ്രിയങ്കരിയായ മെയ്മോൾ മാത്യുവിന്റെ വിരഹത്തിൻ അനുശോചനം അറിയിച്ചുകൊണ്ട് ഏവരും പൂർണമായി സഹകരിക്കുകയുണ്ടായി.

അതേസമയം മെയ്മോൾ മാത്യുവിനെ കഴിഞ്ഞ മാസം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയും അടിയന്തര ചികിത്സയ്ക്കുശേഷം മടക്കി അയക്കുകയുണ്ടായി. എന്നാൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. സെപ്റ്റിസീമിയ ആണെന്ന് കരുതപ്പെടുന്നു എങ്കിലും മരണകാരണം അവ്യക്തമായിരുന്നു . ലോകമെമ്പാടും കൊറോണ പടരുന്ന സാഹചര്യത്തിൽ സംശയത്തെ തുടർന്ന് നടത്തിയ ടെസ്റ്റിൽ മൂന്നു സ്വാബും നെഗറ്റീവ് ആണ്.

അതേസമയം തോൾ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജി ചെയ്ത വീട്ടിൽ എത്തിയ മെയ്‌മോൾക്ക് അസ്വസ്ഥത അനുഭവപ്പെത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളും പ്രാർത്ഥനകളും നിഷ്‌ഫലമാക്കി മെയ്മോൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരേതയായ മെയ്‌മോൾക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്.യുകെയിലെ ഹാഡേഴ്‌സ്‌ഫീൽഡിൽ താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലുമാണ് ഉള്ളത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends