Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക‌‌ഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി..പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ പിടിയിൽ. 14, 15,16 വയസുകാരായ ഒൻപതുപേരാണ് പിടിയിലായത്...വിവരം കിട്ടിയാൽ ഉടൻ അറിയിക്കുക..


കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...


നിയമത്തിന്റെ വഴി അറിയാവുന്ന വക്കീൽ ദമ്പതികൾ ഒളിപ്പിച്ചു..?; ഒടുവിൽ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസിന്റെ നാടകീയ റെയ്ഡ്: അർജുൻ ആയങ്കിയുടെ സ്മാർട്ട്ഫോൺ കസ്റ്റഡിയിൽ...


കേരളത്തിൽ ഇരട്ട ന്യൂനമർദ്ദ ഭീതി; വെള്ളിയാഴ്ച മുതൽ പ്രളയസമാന മഴയ്ക്ക് സാധ്യത, കനത്ത മഴയ്ക്കിടെ വീടുകളും കിണറുകളും കൈക്കലാക്കി ഒച്ചുകൾ...


നെഞ്ചിൽ പച്ചകുത്തിയ അടയാളവുമായി തിരുവനന്തപുരത്ത് വന്ന് ഒരേ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കണ്ണൂർ സ്വദേശി റിമാൻഡിൽ; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരുന്ന പതിനഞ്ചുകാരിയെ ചതിയിൽപ്പെടുത്തി: പത്തൊൻപതുകാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ...

മൂന്ന് വര്‍ഷം മുമ്പ് അബുദാബിയിലെത്തി; ലോക്ക് ഡൗണ്‍ കാരണം ഉണ്ടായിരുന്ന ജോലി പോയി; കഷ്ടപ്പാടിന്റെ നേരത്ത് അബുദാബിയില്‍ മലയാളി യുവാവിന് അടിച്ചത് 7.5 കോടി

08 MAY 2020 12:37 PM IST
മലയാളി വാര്‍ത്ത

വീണ്ടും മലയാളിക്ക് ഭാഗ്യ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ഭാഗ്യം മലയാളി യുവാവിനെ തേടി എത്തിയത് തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സുഹൃത്തിനൊപ്പമാണ് അജിത് ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റെടുത്തിരുന്നത്. 329-ാം സീരീസിലുള്ള 2657 നമ്പര്‍ ടിക്കറ്റാണ് ഇരുവരെയും കോടീശ്വരന്മാരാക്കിയത്.

അബുദാബി മാരിയറ്റ് ഹോട്ടലില്‍ പര്‍ച്ചേസിങ് മാനേജരായിരുന്ന അജിത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 47 വയസുകാരനായ അദ്ദേഹം മൂന്ന് വര്‍ഷം മുമ്പാണ് അബുദാബിയിലെത്തിയത്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. സമ്മാനവിവരം അറിയിച്ചുകൊണ്ട് സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെയാണ് ഓണ്‍ലൈനായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നറുക്കെടുപ്പും ടിക്കറ്റുമൊന്നും പിന്നീട് മനസില്‍ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ രണ്ടും മൂന്നും സമ്മാനങ്ങളും മലയാളികള്‍ക്ക് തന്നെയാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി. അബ്ദുല്‍ ജലീലിനും മറ്റൊരു മലയാളിയായ രാജേഷ് ബാലന്‍ പടിക്കലിനുമാണ് ആഢംബര ബൈക്കുകള്‍ സമ്മാനം ലഭിച്ചത്.

അതേസമയം കഴിഞ്ഞ ദിവസത്തെ യൂറോ ജാക്പോട്ടിന്റെ വന്‍ തുകയായ തൊണ്ണൂറ് ദശലക്ഷം യൂറോ (90 മില്യന്‍ യൂറോ) ഏകദേശം എഴുന്നൂറ് കോടിയുടെ അവകാശിയായത് ജര്‍മനിയിലെ ഒരു ഇരുപത്തിയഞ്ചുകാരന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്നു. ജര്‍മനിയുടെ തെക്കന്‍ സംസ്ഥാനമായ ബയേണിലെ മ്യൂണിക്ക് നഗരത്തില്‍ നിന്നാണ് ഈ ഭാഗ്യാവാനെന്ന് ലോട്ടറി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

സുരക്ഷാകാരണങ്ങളാല്‍ ഈ ഭാഗ്യവാനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലോട്ടറി അധികൃതര്‍ പുറത്ത് വിട്ടില്ല. ഈ വന്‍ തുകയ്ക്കായി കേവലം പതിനാറ് യൂറോ, ഇരുപത്തിയഞ്ച് സെന്റാണ് ഈ വിദ്യാര്‍ഥി മുടക്കിയത്. കളി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ഇയാള്‍ ലോട്ടറി കളിച്ചതെന്ന് ലോട്ടറി അധികൃതര്‍ വെളിപ്പെടുത്തി. ലോട്ടറി ടിക്കറ്റ് ഇയാള്‍ അധികൃതര്‍ക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഈ വന്‍ തുക ഇയാളുടെ ബാങ്ക് അക്കൗണ്ടിലെത്തും.

ഇത്രയും വലിയ തുക എന്ത് ചെയ്യും എന്ന് ഇയാള്‍ക്ക് നിശ്ചയമില്ല എന്നാണ് ലോട്ടറി അധികൃതരെ ഇയാള്‍ അറിയിച്ചത്. ഇതിനായി പ്രത്യേക ഉപദേശകരെ ലോട്ടറി അധികൃതര്‍ തന്നെ ഇയാള്‍ക്ക് ഉടനെ ശുപാര്‍ശ ചെയ്തു കൊടുക്കുകയും 2020 ഡിസംബര്‍ 31 വരെ നികുതി ഈ വന്‍ തുകയ്ക്ക് സര്‍ക്കാര്‍ ചുമത്തുകയില്ല. ഇയാള്‍ക്ക് ഇഷ്ടം പോലെ പണം ചിലവിടാം. അതിന് കണക്ക് സൂക്ഷിക്കണ്ട.
പക്ഷേ, 2021 മുതല്‍ മിച്ചമുള്ള തുകയ്ക്ക് സര്‍ക്കാരിലേക്ക് വന്‍ തുക നികുതിയായി അടയ്ക്കേണ്ടി വരും. അതാണ് ലോട്ടറി നിയമം. 6,11,12,21,41 എന്നീ നമ്പരുകളോടൊപ്പം 1, 2 എന്നീ സൂപ്പര്‍ നമ്പരുകളും ചേര്‍ന്നാണ് ഈ വന്‍ തുകക്ക് ഈ വിദ്യാര്‍ഥി അവകാശിയായത്. കഴിഞ്ഞ നാലാഴ്ചയായി ജാക്പോട്ട് അടിയ്ക്കാതെ ഈ തുക വര്‍ധിച്ച് 90 മില്യന്‍ യൂറോയില്‍ എത്തുകയായിരുന്നു.

കോവിഡ് കാലമായതുകൊണ്ട് യൂണിവേഴ്സിറ്റി അടഞ്ഞ് കിടക്കുകയായിരുന്നു. ഹോട്ടലില്‍ പോയി എന്തെങ്കിലും ജോലി ചെയ്യാം എന്ന് കരുതി അതും അടഞ്ഞ് കിടക്കുന്നു. എന്തും വരട്ടെ എന്ന് കരുതിയാണ് മിച്ചം വെച്ച തുക വെച്ച് ലോട്ടറി കളിച്ചതെന്ന് ഈ വിദ്യാര്‍ഥി ലോട്ടറി അധികൃതരോട് തന്റെ പിന്നാമ്പുറ കഥ വെളിപ്പെടുത്തി. യൂറോപ്പിലെ പതിനെട്ടിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എല്ലാം വെള്ളിയാഴ്ചയും യൂറോ ലോട്ടറിയില്‍ പങ്കുചേര്‍ന്ന് ഭാഗ്യം അന്വേഷിക്കാറുണ്ട്. ഹെല്‍സിങ്കിയാണ് യൂറോ ലോട്ടറിയുടെ ആസ്ഥാനം.

 

"" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GOLD RATE സ്വർണം വില ഞെട്ടിക്കും,  (5 minutes ago)

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം 'മന്ദാര വിമൻസ് വെൽനസു'മായി ഹൈലൈറ്റ് ഗ്രൂപ്പ്: അത്യാധുനിക വെൽനസ് സാങ്കേതികവിദ്യയും ആയുർവേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി സമ്പൂർണ്ണ  (11 minutes ago)

കെ.എം ബഷീർ കേസ്: അഡ്വ. സന്തോഷ് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നടപടി...  (24 minutes ago)

അച്ഛനെവിടെയെന്ന് ചോദിച്ചാൽ നൽകാൻ ഉത്തരമില്ല!! മകനെ കാണാതായിട്ട് 13ാം ദിവസം.. അവൻ മരിച്ചെന്ന് കരുതി പ്രാർത്ഥന  (30 minutes ago)

കുടിവെള്ള പദ്ധതിയുടെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (35 minutes ago)

കണ്ണൂർ ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഓവർടേക്കിംഗിനിടെ മുൻഭാഗം തകർന്നു, മുപ്പതോളം യാത്രക്കാർക്ക് പരിക്ക്  (36 minutes ago)

കഞ്ചാവ് ചാറ് മിഠായി;  (42 minutes ago)

കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...  (48 minutes ago)

യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് ട്രെയിനി അറസ്റ്റില്‍  (52 minutes ago)

ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, വരുമാനവും നിലച്ചു"; ആലപ്പുഴയിൽ തമാശ രൂപേണ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി...  (54 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാം ഓടിച്ച പെൺസുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മ  (1 hour ago)

മെസിയെ കേരളത്തിലെത്തിച്ചത് സംമ്പന്ധിച്ച് വിവാദം: നടപടിക്രമങ്ങളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുന്‍ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍  (1 hour ago)

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...  (1 hour ago)

നിയമത്തിന്റെ വഴി അറിയാവുന്ന വക്കീൽ ദമ്പതികൾ ഒളിപ്പിച്ചു..?; ഒടുവിൽ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസിന്റെ നാടകീയ റെയ്ഡ്: അർജുൻ ആയങ്കിയുടെ സ്മാർട്ട്ഫോൺ കസ്റ്റഡിയിൽ...  (1 hour ago)

വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്കിടെ സംഗീതയുടെ പിന്മാറ്റം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

Malayali Vartha Recommends