Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന ലോകത്തിലെ മൂന്ന് രാജ്യങ്ങളിൽ ഒന്ന് യുഎഇ; അവസാനം ലോകാരോഗ്യസംഘടന വരെ പറഞ്ഞു

09 JUNE 2020 01:16 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മഹാമാരി ലോകമെങ്ങും വഷളായി വരികയാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുകയാണ്. അതോടൊപ്പം തന്നെ ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തുന്നു. പ്രത്യേകിച്ച് ലോകത്തിലെ സാമ്പത്തിക ശക്തികളിൽ ഒന്നായ അമേരിക്കയില്‍. വംശീയ അതിക്രമത്തിനെതിരായ പ്രതിഷേധം അമേരിക്കയും പിന്നിട്ട് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ അത്തരം പ്രതിഷേധങ്ങള്‍ സുരക്ഷിതമായി നടത്തണമെന്ന നിര്‍ദേശമാണ് ഡബ്ല്യൂഎച്ച.ഒ മുന്നോട്ടുവയ്ക്കുന്നത് പോലും സുരക്ഷയെ മുൻനിർത്തി മാത്രമാണ്. എന്നാൽ യുഎഇ യിൽ നിന്ന് നാട്ടിൽ വരുന്നവരെല്ലാം കോവിഡ് പെട്ടിയിലാക്കി കൊണ്ട് വന്ന് വ്യാപനം നടത്തുന്നവരാണെന്ന് പരിഹസിച്ചവർക്കും ട്രോളിയവർക്കും ഒരു മറുപടി, WHO ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ഈ പാന്റമിക്ക് സാഹചര്യത്തിൽ സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന ലോകത്തിലെ മൂന്ന് രാജ്യങ്ങളിൽ ഒന്ന് യുഎഇയാണെന്നത് സന്തോഷത്തോടെ ഇവിടെ പങ്ക് വെക്കുകയാണ്. ഇതേസംബന്ധിച്ച് നസീർ വാടാനപ്പള്ളിയുടെ ഫേസ്‍ബുക് പോസ്റ്റ് ഇങ്ങനെയാണ്...

#വീണ്ടുംബയുഎഇ 

യുഎഇ യില്‍ നിന്ന് നാട്ടില്‍ വരുന്നവരെല്ലാം കോവിഡ് പെട്ടിയിലാക്കി കൊണ്ട് വന്ന് വ്യാപനം നടത്തുന്നവരാണെന്ന് പരിഹസിച്ചവരും ട്രോളിയവരുമൊക്കെ കേട്ടോളൂ ,
WHO ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ പാന്റമിക്ക് സാഹചര്യത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ പറ്റുന്ന ലോകത്തിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്ന് യുഎഇ യാണെന്നത് സന്തോഷത്തോടെ ഇവിടെ പങ്ക് വെക്കുകയാണ്.
തന്നെയുമല്ല , ഏകദേശം രണ്ടര മില്യണ്‍ കോവിഡ് ടെസ്റ്റ്കള്‍ നടത്തി പോസറ്റീവ് കേസുകളെക്കാള്‍ കൂടുതല്‍ പേര്‍ റിക്കവറിയായിക്കൊണ്ടിരിക്കുന്ന സന്തോഷവും സമാധാനവും നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ യുഎഇ യെ പഴി ചാരിയവരോട് പുച്ഛമാണ് തോന്നുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ സാധാരണ നിലയിലേക്ക് യുഎഇ എത്തിക്കൊണ്ടിരിക്കുകയാണ് അല്‍ഹംദുലില്ലാഹ്. നിസ്സഹായരായ ഒരുപാട് പാവം മനുഷ്യരുടെ നിസ്വാര്‍ത്ഥ പ്രാര്‍ത്ഥനയും വിദേശി , സ്വദേശി വ്യത്യാസമില്ലാതെ ഒത്തൊരുമയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് യുഎഇ ക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നോട്ട് പോവാന്‍ സാധിച്ചത്. സ്വദേശികളെന്നോ , വിദേശികളെന്നോ വക തിരിക്കാതെ ഈ മഹാമാരി പിടിപെട്ട എല്ലാവര്‍ക്കും ഒരേപോലെ പരിരക്ഷ നല്‍കി ലോകത്തിന് തന്നെ മാതൃകയായ ഇവിടുത്തെ ഭരണകര്‍ത്താക്കളെ , ഈ നാടിന്റെ ദേശികളെ , അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച , പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ , സന്നദ്ധ സംഘടനകളെ , ആരോഗ്യപ്രവര്‍ത്തകരെ , നിയമ പാലകരെ എല്ലാത്തിലുമുപരി മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അതേപടിയനുസരിച്ചു മുന്നോട്ട് പോകുന്ന പൊതു ജനങ്ങളെയും മുക്തകണ്ഡം പ്രശംസിക്കുകയാണ്.
ജീവിതശൈലികളില്‍ മാറ്റം വരുത്തി നമ്മുടെ ജീവനും സഹോദരങ്ങളുടെ ജീവനും രക്ഷിക്കാന്‍ നാം ഏവരും കര്‍മ്മ നിരതരാവുക.
നാം അതിജീവിക്കും...
ഈ മഹാമാരി യെയും... 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends