Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഗോ എയർ, ഇൻഡിഗോ ഇനി പറന്നു തുടങ്ങും; കേന്ദ്രത്തിന്റെ പച്ചക്കൊടി, കൂടാതെ എയർ ഇന്ത്യയുടെ പുതിയൊരു സർവിസ് കൂടി പ്രഖ്യാപിച്ചു

10 JUNE 2020 02:31 PM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി സൗദിയിൽ നിന്നും ഗോ എയർ, ഇൻഡിഗോ വിമാനങ്ങൾക്കും സർവിസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. ഇതിൽ കേരളത്തിലേക്ക് സർവിസുകൾ ഇല്ല എന്നതാണ് മറ്റൊരു വിഷയം. ജൂൺ 19ന് ദമ്മാമിൽ നിന്നും ലക്നൗവിലേക്കാണ് ഗോ എയർ സർവിസ് ലഭ്യമാക്കിയിട്ടുണ്ട്. ദമ്മാമിൽ നിന്ന് നാലും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും മൂന്നും സർവിസുകളാണ് ഇൻഡിഗോ നടത്തുന്നതായിരിക്കും.

അതോടൊപ്പം തന്നെ ജൂൺ 21 ന് ദമ്മാമിൽ നിന്നും ട്രിച്ചി, ഹൈദരാബാദ് വഴി ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോയുടെ ആദ്യ സർവിസുകൾ നടത്തുന്നത്. ജൂൺ 22 ന് റിയാദിൽ നിന്ന് ഭുവനേശ്വർ, ദൽഹി വഴി ഗയ, ബംഗലുരു എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് പൂനെ, ലക്നൗ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവിസ് നടത്തുന്നതായിരിക്കും. ജൂൺ 16ന് ദമ്മാമിൽ നിന്നും ദൽഹി വഴി ഭുവനേശ്വരിലേക്ക് എയർ ഇന്ത്യയുടെ പുതിയൊരു സർവിസ് കൂടി പ്രഖ്യാപിച്ചതയാണ് റിപ്പോർട്ട്.

അതോടൊപ്പം തന്നെ നേരത്തെ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് എയർ ഇന്ത്യ വിമാന സർവിസുകളുടെ തീയതികൾ മാറ്റിയതായി ഇന്ത്യൻ എംബസി. ജൂൺ 14ന് റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 17ലേക്കും ജൂൺ 15ന് ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 18ലേക്കുമാണ് മാറ്റിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (32 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (42 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (53 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (55 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends