Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

കോവിഡ് യോദ്ധാക്കളെ ഹൃദയം തുറന്ന് അഭിനന്ദിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ കുറിപ്പ്  ; വി​കാ​ര​ഭ​രി​ത​മാ​യഎഴുത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

11 JUNE 2020 10:37 AM IST
മലയാളി വാര്‍ത്ത

സ്വ​ന്തം ആ​രോ​ഗ്യം തൃ​ണ​വ​ത്​​ഗ​ണി​ച്ച് രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ കോ​വി​ഡി​നെ​തി​രെ മു​ന്നി​ട്ടി​റ​ങ്ങി പോ​രാ​ടു​ന്ന​വ​ർ​ക്ക് ന​ന്ദി പറഞ്ഞുകൊണ്ടുള്ള ദുബായ് കിരീടാവകാശി ശൈ​ഖ് ഹം​ദാ​ന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .കോവിഡ് പോരാളികളുടെ ഹൃ​ദ​യം തു​റ​ന്ന് അ​ഭി​ന​ന്ദി​ച്ചും അ​വ​ർ​ക്ക് വി​കാ​ര​വാ​യ്​​പ്പോ​ടെ ന​ന്ദി പ​റ​ഞ്ഞിരിക്കുകയാണ് ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് ശൈ​ഖ് ഹം​ദാ​ൻ മ​ഹാ​മാ​രി​ക്കെ​തി​രെ പ്ര​ത്യ​ക്ഷ യു​ദ്ധം ന​ട​ത്തു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച്​ അ​ഭി​ന​ന്ദി​ച്ച​ത്. വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ന്നു​വ​രു​മ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​ക്കാ​യി സ്വ​ന്തം ജീ​വ​ൻ ത്യ​ജി​ച്ച് പോ​രാ​ടു​ന്ന​വ​രോ​ട് പ്ര​ത്യേ​ക ന​ന്ദി​യു​ണ്ടെന്നാണ് എന്റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ആ​രം​ഭി​ക്കു​ന്ന ക​ത്തി​ൽ അ​ദ്ദേ​ഹം കുറിച്ചത് . രാ​ജ്യ​ത്തെ കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി നി​ല​യു​റ​പ്പി​ച്ച എ​ല്ലാ​വ​രോ​ടും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി​യും ക​ട​പ്പാ​ടു​മു​ണ്ട് - അ​ദ്ദേ​ഹം കു​റ​ച്ചു. രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ന​ന്ദി പ​റ​യു​ന്ന കു​റി​പ്പ് എ​ന്ന് നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ശൈ​ഖ് ഹം​ദാ​ൻ എ​ഴു​തി​യ ക​ത്തി​​െൻറ പൂ​ർ​ണ​രൂ​പം
എ​െൻറ പ്രി​യ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രേ, മു​ൻ‌​നി​ര​യി​ലെ ധീ​ര​രാ​യ യോ​ദ്ധാ​ക്ക​ളെ ഞ​ങ്ങ​ളു​ടെ നി​രാ​ശാ​ജ​ന​ക​മാ​യ സ​മ​യ​ങ്ങ​ളി​ൽ വെ​ല്ലു​വി​ളി​ക​ളേ​റ്റെ​ടു​ത്ത​വ​രാ​ണ് നി​ങ്ങ​ൾ. സാ​യു​ധ​രാ​യ നി​ങ്ങ​ളു​ടെ നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സേ​വ​ന​ത്തിന്റെ​യും ത്യാ​ഗ​ത്തി​ന്റെ​യും ശ​രി​യാ​യ അ​ർ​ഥം ഞ​ങ്ങ​ൾ​ക്ക് പു​ന​ർ​നി​ർ​വ​ചി​ച്ചു​ത​ന്ന​ത്. നി​ങ്ങ​ളു​ടെ അ​പാ​ര​മാ​യ ധൈ​ര്യം ഞ​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഒ​രു അ​ജ​യ്യ​മാ​യ കോ​ട്ട​യാ​ണ് പ​ണി​ത​ത്. ഞ​ങ്ങ​ൾ​ക്കും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു​മി​ട​യി​ൽ നി​ല​യു​റ​പ്പി​ച്ച ഇ​ന്ന​ത്തെ ഏ​റ്റ​വും മി​ക​ച്ച സൈ​നി​ക​രാ​ണ് നി​ങ്ങ​ൾ. ഞ​ങ്ങ​ളു​ടെ ജ​ന​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് നി​ങ്ങ​ളോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല. ഞ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​ന് നി​ങ്ങ​ൾ​ക്ക് ന​ന്ദി. പു​തി​യ നാ​യ​ക​ർ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള മി​ക​ച്ച മാ​തൃ​ക​യാ​ണ് നി​ങ്ങ​ൾ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ ത്യാ​ഗം ഏ​റെ പ്ര​ചോ​ദ​ന​ക​ര​വും വി​നീ​ത​വും ച​രി​ത്ര​ത്തി​ൽ എ​ന്നെ​ന്നേ​ക്കു​മാ​യി ഓ​ർ​മി​ക്കു​ന്ന ഒ​രു പാ​ര​മ്പ​ര്യ​വു​മാ​യി​രി​ക്കും. ദൈ​വ​കൃ​പ​യാ​ൽ നാം ​ഈ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. ന​മു​ക്ക് ഒ​ന്നി​ച്ചു​നി​ന്ന് കൂ​ടു​ത​ൽ ശ​ക്ത​രും കൂ​ടു​ത​ൽ ദൃ​ഢ​നി​ശ്ച​യ​മു​ള്ള​വ​രു​മാ​യി ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള യാ​ത്ര തു​ട​രാം. ന​ന്ദി
നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ,
ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (33 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (49 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (4 hours ago)

Malayali Vartha Recommends