Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

അത്യാഡംബരത്തിന്റെ അവസാന വാക്കായി ജിവാന്‍ ഐലന്‍ഡ്; പുതിയ മുഖവുമായി ഖത്തർ

14 JUNE 2020 08:02 AM IST
മലയാളി വാര്‍ത്ത

ഖത്തർ ആധുനിക മുഖത്തിന് മോടി കൂട്ടുന്ന തിരക്കിലാണ്. ജിവാന്‍ ഐലന്‍ഡ് പദ്ധതിയുടെ വികസന ജോലികള്‍ 2022 ല്‍ പൂര്‍ത്തിയാകും എന്നാണ് . രാജ്യത്തെ മനുഷ്യനിര്‍മിത ദ്വീപായ പേള്‍ ഖത്തറിന്റെ ഡവലപ്പര്‍മാരായ യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി (യുഡിസി) യാണ് ജിവാന്‍ ഐലന്‍ഡും നിര്‍മിക്കുന്നത്. ദ്വീപിനെ മനോഹരമാക്കുന്ന കെട്ടിടങ്ങളുടേയും ലാന്‍ഡ്‌സ്‌കേപ്പുകളുടേയും നിര്‍മാണ കരാര്‍ ചൈന റെയില്‍വേ 18 ബ്യൂറോക്ക് ആണ് യുഡിസി നല്‍കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന നിര്‍മാണങ്ങള്‍ നവയുഗ എന്‍ജിനീയറിങ് കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് പാക്കേജുകളിലുമായി 150 കോടി റിയാലാണ് നിക്ഷേപിച്ചിരിക്കുന്നത്. 

നിലവിലെ കോവിഡ് 19 പ്രതിസന്ധിയിലും യുഡിസിയുടെ എല്ലാ പദ്ധതികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പ്രസിഡന്റ് ഇബ്രാഹിം ജാസിം അല്‍ ഓത്മാന്‍ പറഞ്ഞു. ജീവനക്കാര്‍, താമസക്കാര്‍, കരാറുകാര്‍ തുടങ്ങി എല്ലാവരുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കിയാണ് നിര്‍മാണങ്ങള്‍. പേള്‍ ഖത്തറിനോട് ചേര്‍ന്ന് 4,00,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ജിവാന്‍ ദ്വീപ് നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 3,500 പേര്‍ക്ക് താമസിക്കാം.
586 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടെ 659 പാര്‍പ്പിട യൂണിറ്റുകള്‍, ബീച്ചിനോട് ചേര്‍ന്ന് 20 വില്ലകള്‍, സ്വകാര്യ ബീച്ചുകളോടു കൂടിയ 21 വില്ലകള്‍, സ്വകാര്യ ബോട്ടുകള്‍, ചങ്ങാടങ്ങള്‍ എന്നിവയോടു കൂടിയ കടലിന് അഭിമുഖമായി 26 വില്ലകള്‍, 6 സ്വതന്ത്ര വില്ലകള്‍, 11,000 ചതുരശ്രമീറ്റര്‍ റീട്ടെയ്ല്‍ ഏരിയ, വിവിധ ഉപയോഗങ്ങള്‍ക്കായുള്ള 15 കെട്ടിടങ്ങള്‍ എന്നിവയാണ് ദ്വീപിലുള്ളത്. കൂടാതെ പള്ളികള്‍, ബീച്ച് ക്ലബ്ബ്, ഗോള്‍ഫ് കോഴ്‌സ്, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ശിതീകരിച്ച ക്രിസ്റ്റല്‍ നടവഴികള്‍, പാര്‍ക്കുകള്‍, ഹരിതാഭ നിറഞ്ഞ പ്രദേശങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് ജിവാന്‍ ദ്വീപ്. ഏകദേശം 300 കോടി റിയാല്‍ ആണ് ദ്വീപിന്റെ നിര്‍മാണ ചെലവ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends