Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

ഡ്രൈവ്–ത്രൂ കോവിഡ്–19 പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാലല്ലാതെ ടെ ഇഹ്തിറാസ് ആപ്പിൽ നിറം മാറില്ല; ആശങ്കക്ക് അടിസ്ഥാനമില്ലെന്നും പി എച്ച് സി സി

26 JUNE 2020 11:22 AM IST
മലയാളി വാര്‍ത്ത

ഡ്രൈവ്–ത്രൂ കോവിഡ്–19 പരിശോധനക്ക് വിധേയമാകുന്നവരിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാലല്ലാതെ അവരുടെ ഇഹ്തിറാസ് ആപ്പിൽ നിറം മാറില്ല. ടെസ്റ്റിന് വിധേയമാകുന്നതുകൊണ്ടുമാത്രം ഒരാളുടെ ആപ്പിൽ ചാര നിറം വരില്ല. പ്രൈമറി ഹെൽത്ത്കെയർ കോർപറേഷനാണ് ഇതുസംബന്ധിച്ച് ആളുകളുടെ സംശയവും ആശങ്കയും ദൂരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചാൽ മാത്രമേ ആപ്പിൽ നിറം മാറുകയുള്ളൂവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പി എച്ച് സി സി വ്യക്തമാക്കി.

പി എച്ച് സി സിക്ക് കീഴിൽ നടക്കുന്ന ഡ്രൈവ്–ത്രൂ പരിശോധനക്ക് വിധേയമാകുന്നവരിൽ ഇഹ്തിറാസ് ആപ്പിൻറെ നിറം പച്ചയിൽ നിന്നും ചാരനിറമാകുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. പരിശോധനാ ഫലം വരുന്നത് വരെ ഇപ്രകാരം സംഭവിക്കുകയില്ലെന്നും പി എച്ച് സി സി കാൻസർ എർലി സ്ക്രീനിങ് പ്രോഗ്രാം മേധാവി ഡോ. ശൈഖ അബൂ ശൈഖ പറഞ്ഞു.ഇത്തരം ആശങ്കകൾ ഒഴിവാക്കണമെന്നും ഇഹ്തിറാസിലെ സ്റ്റാറ്റസിലെ നിറം പരിശോധനാ ഫലവുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്നും ഡോ. അബൂ ശൈഖ വ്യക്തമാക്കി.പി എച്ച് സി സിയിൽ നിന്ന് പ്രത്യേകം മൊബൈൽ വഴി ക്ഷണിക്കപ്പെട്ടവരെ മാത്രമേ പരിശോധനക്ക് വിധേയമാക്കുകയുള്ളൂ.

രോഗം നേരത്തേ കണ്ടെത്തുന്നതിനും രോഗവ്യാപനം തടയാനും ഇത് ഏറെ സഹായകരമാണ്. പി എച്ച് സി സിയുടെ ലഅബൈബ്, അൽ വഅബ്, അൽ തുമാമ എന്നീ ഹെൽത്ത് സെൻററുകളിലാണ് ഇത്തരത്തിൽ പരിശോധന നടക്കുന്നത്. പദ്ധതിക്ക് കീഴിൽ സ്വാബിംഗ് ഹബ്ബുകൾ (സ്രവം ശേഖരിക്കുന്ന കേന്ദ്രങ്ങൾ) ഈ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. സമൂഹ വ്യാപനത്തിെൻറ തോത് കണ്ടെത്തുന്നതിനും ൈഡ്രവ്–ത്രൂ സ്വാബിംഗ് ഹബ്ബുകൾ ഏറെ സഹായിക്കുന്നു. വയസ്സ്, ലിംഗം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ നിന്നും ക്രമരഹിതമായി തെരഞ്ഞെടുക്കുന്നവർക്കാണ് പരിശോധനക്കായി ക്ഷണം അയക്കുന്നത്.

തെരഞ്ഞെടുത്തവരുടെ മൊബൈലിലേക്ക് എസ്് എം എസ് അയക്കുന്നതോടെയാണ് നടപടികൾക്ക് തുടക്കമാകുക. എസ് എം എസ് ലഭിക്കുന്നതോടെ ഒൺലൈൻ രെജിസ്േട്രഷൻ പൂർത്തീകരിക്കണം. ഇത് സ്ഥിരീകരിച്ച് പി എച്ച് സി സി ടെസ് റ്റിനായി ഹാജരാകേണ്ട കേന്ദ്രവും സമയവും അറിയിക്കും. അധികൃതരുടെ നിർദേശ പ്രകാരം സ്വന്തം വാഹനത്തിൽ നിർണിത ടെസ്റ്റിംഗ് ഹെൽത്ത് സെൻററിലെത്തി ആരോഗ്യ പ്രവർത്തകർ നൽകുന്ന ചോദ്യാവലി വാഹനത്തിലിരുന്ന് തന്നെ പൂരിപ്പിച്ച് നൽകണം. വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ ആരോഗ്യപ്രവർത്തകർ വ്യക്തിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുത്ത് പരിശോധനക്കയക്കും. പരിശോധനയുടെ ഫലം പിന്നീട് എസ് എം എസ് അയക്കും. കോവിഡ്–19 രോഗിയുമായി നേരത്തേ സമ്പർക്കം പുലർത്തിയവരാണെങ്കിൽ ഫലം വരുന്നത് വരെ സമ്പർക്ക വിലക്കിൽ വീട്ടിൽ കഴിയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (14 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (22 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (27 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (30 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (38 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (45 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (54 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends