Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ

10 JULY 2020 10:08 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും തിരികെ ഗള്‍ഫ് നാടുകളിലേക്ക് പോകാന്‍ വിമാനടിക്കറ്റിനായി എയര്‍ ഇന്ത്യ അമിത നിരക്ക് ഈടാക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് 19000 രൂപയ്ക്കും പിന്നെ ബുക്ക് ചെയ്യുന്നവര്‍ക്ക് 30000 രൂപവരെ ഈടാക്കിയുമാണ് ടിക്കറ്റ് നല്‍കുന്നത്. ഈ അനീതി അവസാനിപ്പിക്കണം. തുല്യചാര്‍ജ് ഏര്‍പ്പാടാക്കണം. ഈ അസാധാരണ സമയത്ത് മനുഷ്യത്വമുള്ള നീക്കങ്ങളുണ്ടാകണം.പ്രവാസികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ഈ അനീതി അവസാനിപ്പിക്കണമെന്ന് കെഎംസിസി നേതാവ് പി.കെ. അന്‍വര്‍ നഹ ആവശ്യപ്പെട്ടു.യുഎഇയില്‍ നിന്ന് ഏകദേശം പതിനായിരം രൂപയ്ക്കാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ തിരിച്ച് യുഎയിലേക്കുള്ള യാത്രക്ക് എയര്‍ ഇന്ത്യ പ്രവാസിയെ കൊള്ളലാഭം എടുത്തുകൊണ്ട് ബുദ്ധിമുട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് അന്‍വര്‍ നഹ പറഞ്ഞു.മാസങ്ങളായി നാട്ടില്‍ അകപ്പെട്ടു പോയ പ്രവാസിയോടാണ് ഈ നീതികേട് എയര്‍ ഇന്ത്യ കാണിക്കുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് അധികാരികള്‍ ഈ പ്രശ്‌നം പരിഹരിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും അന്‍വര്‍ നഹ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (27 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (40 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (46 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (5 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (5 hours ago)

Malayali Vartha Recommends