Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

യുഎഇയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കുക; മാസ്ക് താഴ്ത്തിയാൽ പണിയാണേ മറക്കരുത്

17 SEPTEMBER 2020 12:24 PM IST
മലയാളി വാര്‍ത്ത

കൊവിഡ് നൽകിയ വലിയ ആഘാതത്തിന് ശേഷം വീണ്ടും യുഎഇയിലേക്ക് ചുവടുറപ്പിക്കുകയാണ് പ്രവാസികൾ... . എന്നാൽ പഴയതുപോലെയല്ല യുഎഇ എന്ന കാര്യം പ്രവാസികൾ മറക്കാതിരിക്കുക..... യുഎഇയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കേണ്ട ഒരു കാര്യത്തെ പറ്റി ആണ് ഓർമ്മിപ്പിക്കാൻ പോകുന്നത്.. ഇല്ലെങ്കിൽ പിടിവീഴും എന്ന കാര്യത്തിൽ സംശയമില്ല.. മുഖാവരണം താഴ്ത്തിയിട്ടോ ധരിക്കാതെയോ പൊതുസ്ഥലങ്ങളിലേക്കിറങ്ങുന്നവരെ പിടികൂടാൻ യു.എ.ഇ.യിലുടനീളം പരിശോധന വ്യാപകമാക്കി കഴിഞ്ഞിരിക്കുകയാണ്. ദുബായ് സാമ്പത്തിക മന്ത്രാലയവും പോലീസും നടപടി ശക്തമായി പ്രാബല്യത്തിൽ കൊണ്ടു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം


മുഖാവരണം ധരിക്കാത്തതിന് ജിമ്മുകൾ, തയ്യൽക്കടകൾ, മാളുകളിലെ ബിസിനസ് കേന്ദ്രങ്ങൾ ഉൾപ്പെടെ ദുബായിലെ 12 സ്ഥാപനങ്ങൾക്കാണ് പുതുതായി പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് ഷോപ്പുകൾക്ക് മുന്നറിയിപ്പും നൽകി. കോവിഡ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 600545555 എന്ന നമ്പറിലോ www.consumerrights.ae എന്ന വെബ്‌സൈറ്റ് മുഖേനയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

സാമൂഹിക അകലം പാലിക്കാതിരുന്ന ബ്ലൂവാട്ടേഴ്‌സ് ഐലന്റിലെ ഒരു റെസ്‌റ്റോറന്റ് കഴിഞ്ഞ ദിവസം ദുബായ് സാമ്പത്തിക മന്ത്രാലയം അടപ്പിച്ചിരുന്നു. കോവിഡ് സുരക്ഷാ നിയമ ലംഘനങ്ങളുടെ പേരിൽ ദുബായിൽ പൂട്ടിയ രണ്ടാമത്തെ റെസ്റ്റോറന്റാണിത്. വെള്ളിയാഴ്ച സത്‌വയിലെ ഒരു റെസ്‌റ്റോറന്റും പൂട്ടിച്ചിരുന്നു. മുഖാവരണം ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകൾ സ്ഥാപിക്കാതിരിക്കൽ എന്നിവക്ക് മുന്നറിയിപ്പും നൽകി. ദുബായ് ടൂറിസം അധികൃതരും നാലോളം സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തിരുന്നു. 14 സ്ഥാപനങ്ങളുടെ പെർമിറ്റ് റദ്ദാക്കി. 19 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നടപടികൾ പാലിക്കാത്ത ഒരു നീന്തൽ പരിശീലന കേന്ദ്രം സ്‌പോർട്‌സ് കൗൺസിലും പൂട്ടിച്ചു. ശാരീരിക അകലം പാലിക്കാത്തതിന് 5000 ദിർഹം പിഴയും ചുമത്തി. ജീവനക്കാരൻ മുഖാവരണം ധരിക്കാത്തതിന്റെ പേരിൽ മറ്റൊരു സ്പോർട്‌സ് സെന്ററിന് 3000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (11 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (36 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (49 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

Malayali Vartha Recommends