ദുബായില്‍ പ്രവാസി മലയാളിയായ ഹോട്ടല്‍ ഉടമ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ദുബായില്‍ പ്രവാസി മലയാളിയായ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ഉടമ മണ്ണൂര്‍ വെസ്റ്റ് അകവണ്ട തൊഴുത്തുംകാട്ടില്‍ സുന്ദരന്‍ (52) ആണ് ബര് ദുബായിലെ താമസ സ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിസംബറില്‍ നാട്ടിലേക്കു വരാനിരിക്കെയാണു മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha