Widgets Magazine
28
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം; കേസിന്റെ നാള്‍വഴികള്‍


ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണറായി സര്‍ക്കാര്‍


ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്


ശിവശങ്കര്‍ കസ്റ്റഡിയില്‍... ഇഡിയുടെ വാഹനത്തില്‍ ശിവശങ്കറിനെ കൊണ്ടു പോയി... ശിവശങ്കറിന് ഇഡി സമന്‍സ് കൈമാറി, കസ്റ്റഡിയിലെടുത്തത് ആശുപത്രിയില്‍ നിന്ന്... അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും


പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

മലയാളി യുവാവ് ഒമാനില്‍ മരിച്ചു; ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരണം

22 SEPTEMBER 2020 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

അറുപതിന്റെ നിറവിൽ മുഖം മിനുക്കി ദുബായ് വിമാനത്താവളം.. പുതിയ വിശേഷങ്ങൾ ഇതാണ്

'ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി...' വേദനയുണർത്തി പ്രവാസിയുടെ വേർപാട്, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

കോവിഡ് കാലത്ത് മഹാഭാഗ്യം മലയാളിയെത്തേടിയെത്തി........ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

നിർണ്ണായക തീരുമാനവുമായി യുഎഇ ; ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാൻ 30% സ്ഥാപനങ്ങൾ നീക്കം നടത്തുന്നു

കുവൈത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്പി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍) ഷഹബാസാണ് മരിച്ചത്. പ്രായം 33 ആണ്. തിങ്കളാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയാണുണ്ടായത്.

അതേസമയം കഴിഞ്ഞ 10 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷഹബാസ്. നിസ്‍‍വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ ബി ടി) ജീവനക്കാരനായിരുന്നു. കുടുംബസമേതം നിസ്‍‍വയിലായിരുന്നു താമസം. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കുന്നതാണ്. പിതാവ്: സി പി മശ്ഹൂദ്, മാതാവ്: ഷബാന. ഭാര്യ: നഫീസ നാസ്‌നീന്‍, മക്കള്‍: അയ്‌നാന്‍(4), അര്‍വാന്‍(മൂന്നു മാസം).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കം  (7 minutes ago)

ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍; അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളർ ഫീസ്, കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം, അവസാനം 60  (24 minutes ago)

കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്  (26 minutes ago)

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യൽ; നൂറോളം ചോദ്യങ്ങൾ;ഒന്നില്‍ നിന്നു പോലും ഒഴിഞ്ഞു മാറിയില്ല;ചോദ്യം ചെയ്യലിനിടയില്‍ ഇടവേള വേണമെന്ന് ആവശ്യപ്പെട്ടില്ല;ശാന്തനായിരുന്ന മണിക്കൂറുകൾ;അത്രത്തോളം ഊര്‍ജമുള്ള മനുഷ  (33 minutes ago)

ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്  (34 minutes ago)

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കോഫെപോസ; സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ്; നടപടികൾക്ക് തുടക്കം  (40 minutes ago)

ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണ  (51 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപ കുറഞ്ഞു  (1 hour ago)

ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് ക  (1 hour ago)

വീട് വൃത്തിയാക്കാന്‍ അറിയാമോ?  (1 hour ago)

ശിവശങ്കറിന്റെ കയ്യിൽ ഇഡി സമൻസ് കൈ മാറി; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ എത്താൻ നിർദേശം; ഒടുവിൽ എണ്ണത്തോണിയിൽ നിന്നും അവരുടെ വണ്ടിയിൽ ഇഡിയുടെ തട്ടകത്തിലേക്ക് ; അധികാര കേന്ദ്രത്ത  (1 hour ago)

ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി 2022-ഓടെ 5 തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

പ്രവാസികൾക്കുൾപ്പടെ അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനം; കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി  (2 hours ago)

ആശുപത്രിയിലേക്ക് പോകുംവഴി പ്രസവം; പിന്നെ അനാഥാലയം തിരക്കിയുള്ള നെട്ടോട്ടത്തിൽ കടയിൽ നിന്ന് കത്രിക വാങ്ങി പൊക്കിൾകൊടി മുറിച്ചു, ഗർഭസ്ഥശിശുവിന്റെ പിതൃത്വത്തെ ചൊല്ലി തര്ക്കിച്ച്‌ അകന്ന് കഴിഞ്ഞ് ദമ്പതികൾ,  (2 hours ago)

Malayali Vartha Recommends