Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി

26 SEPTEMBER 2020 09:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി

നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞോ? നിമിഷങ്ങൾക്കകം പരിശോധിക്കാം പ്രവാസികൾ ഇതറിയാതെ പോകരുത്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..

കോട്ടയം : കൊവിഡ് പോസിറ്റീവായവർ പോലും ക്വാറന്റൈൻ ലംഘിക്കുമ്പോൾ സൈക്കിൾ ചവിട്ടി കൊവിഡ് ജാഗ്രതയെ പറ്റി സൈക്കിൾ ചവിട്ടി ബോധവൽക്കരണം നടത്തുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി. വെള്ളപ്പേപ്പറിൽ എഴുതി വച്ച സേതുലക്ഷ്മിയുടെ ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ജോഷിയും ചേർന്നു നിന്നപ്പോൾ കോവിഡ് ജാഗ്രതാ സന്ദേശവുമായി സേതുലക്ഷ്മി ഇതുവരെ താണ്ടിയത് എണ്ണായിരം കിലോമീറ്ററുകളാണ്.

കോവിഡ് ലോക് ഡൗണിന് ശേഷമാണ് സേതുലക്ഷ്മി കോവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിളിൽ യാത്ര ആരംഭിച്ചത്. ഇതുവരെ അതിരപ്പള്ളി, വാഗമൺ, കുമളി, ആലപ്പുഴ,ചെങ്ങന്നൂർ,കുമരകം ഉൾപ്പടെ താണ്ടിയിട്ടുണ്ട്.

മാസ്‌ക് ധരിക്കുക, സമൂഹ്യ അകലം പാലിക്കുക എന്ന കോവിഡ് ജാഗ്രതാ സന്ദേശവുമായി ഇന്ന് സേതുലക്ഷ്മി ഇന്ന് യാത്ര ചെയ്തത് വടവാതൂർ, ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലൂടെയാണ് സേതുലക്ഷ്മി സഞ്ചരിച്ചത്.സേതുലക്ഷ്മിയുടെ സൈക്കിൾ യാത്രയിൽ കൂട്ടായി ഒപ്പം വലിയച്ഛനും ബൈക്കിൽ ഒപ്പമുണ്ട്.

 

നാലാം വയസുമുതലാണ് സേതുലക്ഷമിക്ക് സൈക്കിൾ കമ്പം ആരംഭിച്ചത്. രണ്ട് വർഷമ മുൻപാണ് സൈക്കിൾ വാങ്ങി നൽകിയത്. മകളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കുകയാണ് തങ്ങളെല്ലാവരും ചെയ്തതെന്നും സേതുലക്ഷ്മിയുടെ വലിയച്ഛൻ പി.സി ജോഷി പറഞ്ഞു.

ലോക ഓസോൺ ദിനത്തിൽ ഓസോണിനെ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയുള്ള സന്ദേശവുമായി കോട്ടയം നഗരത്തിലൂടെ സൈക്കിൾ ചവിട്ടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. അങ്കമാലി പാലിശ്ശേരി ബിജുവിന്റെയും സിനിയുടെയും മകളായ സേതുലക്ഷ്മി കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇപ്പോൾ വലിയച്ഛൻ ജോഷി വി.സിയ്ക്കും ഭാര്യ പ്രീതയ്ക്കുമൊപ്പം വടവാതൂരാണ് താമസം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (37 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (50 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (57 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends