Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

'കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം പ്രവാസ ജീവിതം നയിച്ച് വരുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസ്സിനസ്സിലെ തകര്‍ച്ച കാരണം എല്ലാ പേരുമായി അകന്ന് ഒറ്റപ്പെട്ട ജീവിതം നയിച്ചു വരുകയായിരുന്നു....' പ്രവാസിയുടെ നൊമ്പരമാർന്ന ജീവിതത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി

25 MARCH 2021 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു

കണ്ണീരടക്കാനാവാതെ ഉറ്റവർ... ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി

പ്രവാസലോകത്ത് പ്രവാസികൾ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങള് ചെറുതൊന്നുമല്ല. സ്വയം ഒറ്റപ്പെട്ട് കഷ്ടപ്പാടുകളോട് പൊരുതി ജീവിതത്തിന്റെ ഒട്ടുമുക്കാൽ ഭാഗവും മണലാരണ്യത്തിൽ ജോലിചെയ്തു തീർക്കുന്ന പ്രവാസികൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നിരവധി പ്രവാസികളാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഇത് നൽകുന്ന വേദന വളരെ വലുതാണ്. അത്തരത്തിൽ ഹൃദയഭേതമായ ഒരു കുറിപ്പ് കുറിക്കുകയാണ് അഷ്‌റഫ് താമരശേരി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഇന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം പാലക്കാട് സ്വദേശി ശ്രീ മോനി അപ്പു കുട്ടന്‍റെതായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഹൃദയാഘാതം മൂലം ആശുപത്രിയിലായിരുന്നു. ഇന്നലെ അദ്ദേഹം ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം പ്രവാസ ജീവിതം നയിച്ച് വരുകയായിരുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസ്സിനസ്സിലെ തകര്‍ച്ച കാരണം എല്ലാ പേരുമായി അകന്ന് ഒറ്റപ്പെട്ട ജീവിതം നയിച്ചു വരുകയായിരുന്നു.

കുടുംബവും ബന്ധുക്കളും,സുഹൃത്തുക്കളുമായി അകന്ന് ജീവിക്കാന്‍ അദ്ദേഹം എടുത്ത തീരുമാനം എന്താണ് എന്നറിയില്ല,അതിലേക്കുളള വിശകലനത്തിലേക്ക് പോകേണ്ട സമയവുമല്ല ഇത്.എന്നാല്‍ ഒരു കാര്യം എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ ജീവിച്ച് ഇരിക്കുമ്പോള്‍ അയാള്‍ക്ക് കിട്ടാത്ത സനേഹവും,ഇഷ്ടവും ഒക്കെ മരിച്ച് കഴിയുമ്പോള്‍ നമ്മുക്ക് നല്‍കുവാന്‍ കഴിയുമോ,അത് ഒരിക്കലും സാധ്യമല്ല.

ഇന്ന് സോനാപൂരിലെ എംബാംമിംഗ് സെന്‍ററില്‍ മോനിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ പെട്ടിയിലേക്ക് എടുത്ത് വെക്കുമ്പോള്‍ പലരുടെയും മുഖത്ത് ഒരു കുറ്റബോധം എനിക്ക് കാണാമായിരുന്നു.ഈ സ്നേഹവും,കണ്ണുനീരും മോനിയുടെ അവസാന നാളുകളില്‍, കിട്ടിയിരിന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സഹതാപം കാണിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യത്തിന്, ഉത്തരമില്ലാതെ പോകുന്നു.

പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്,
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (8 minutes ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (28 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (41 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (50 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (2 hours ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (9 hours ago)

Malayali Vartha Recommends