Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ: നിലവില്‍ വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തില്‍ മാനുഷികപരിഗണനയുണ്ടാകുമെന്ന പ്രതീക്ഷയോടെ പ്രവാസികള്‍

09 JUNE 2021 12:27 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായ തിരിച്ചടികളാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുന്നത്. യാത്രാവിലക്ക് നീട്ടിയും സര്‍വീസില്‍ നിന്ന് ഒഴിവാക്കിയുമൊക്കെയുള്ള തീരുമാനങ്ങള്‍ വളരെയധികം ദോഷകരമായി പ്രവാസികളെ ബാധിക്കുന്നു. ഈ ഘട്ടത്തില്‍ മറ്റൊരു നീക്കം നടത്താന്‍ ഒരുങ്ങുകയാണ് പ്രവാസികള്‍.


ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യു.എ.ഇ. പ്രവേശനവിലക്ക് കഴിഞ്ഞദിവസം നീട്ടിയിരുന്നു. ഇതോടെ നാട്ടില്‍ കുടുങ്ങിയ പ്രവാസി മലയാളികളുടെ ദുരിതം ഏറുകയാണ്. ഇത് മൂന്നാംതവണയാണ് പ്രവേശനവിലക്ക് നീട്ടുന്നത്.

 

 

ഏപ്രിലില്‍ തുടങ്ങിയ പ്രവേശനവിലക്ക് എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികളും കാത്തിരുന്നത് . പ്രതികൂല സാഹചര്യങ്ങളായിട്ടും അടുത്ത ബന്ധുക്കളുടെ മരണം ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് നാട്ടില്‍ പോയവരാണ് കുടുങ്ങിയവരിലേറെയും. വിസ കാലാവധി കഴിയാറായതോടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവരും എങ്ങിനെയെങ്കിലും യു.എ.ഇ.യിലെത്താന്‍ ശ്രമിക്കുകയാണ്.

നിലവില്‍ വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തില്‍ അനുകൂലമായ മാനുഷികപരിഗണന യു.എ.ഇ. അധികൃതരില്‍നിന്ന് ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമാന്‍പുരിയും കഴിഞ്ഞ ദിവസം ഉറപ്പ് കൊടുത്തിരുന്നു.

 

 

വിഷയം യു.എ.ഇ. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവപൂര്‍വമായ തീരുമാനം ഉണ്ടാകുമെന്നും ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറും അറിയിച്ചിരുന്നു.

 

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കെങ്കിലും യു.എ.ഇ.യില്‍ എത്രയും പെട്ടെന്ന് എത്താനുള്ള സാഹചര്യമൊരുക്കണമെന്നാണ് പ്രവാസികളുടെ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.

 




നാട്ടില്‍ കുടുങ്ങിയതോടെ യു.എ.ഇ.യിലെ സ്വന്തംസ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരുമുണ്ട്. ദുബായില്‍ സ്വന്തമായി ചെറിയ ടെക്സ്‌റ്റൈല്‍ ഷോപ്പ് നടത്തിയ എറണാകുളം പാലാരിവട്ടം സ്വദേശികളായ മുകേഷ്ലാലിനും കുടുംബത്തിനും നാട്ടില്‍ കുടുങ്ങിയതോടെ ഷോപ്പ് അടക്കേണ്ടി വന്നു.

 

നീണ്ടകാലത്തെ അധ്വാനവും വന്‍മുതല്‍മുടക്കും വെറുതെ ആയതിന്റെ വിഷമത്തിലാണ് പലരും. കൂടാതെ വിസാ കാലാവധി കഴിയാറായതും വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്.

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (7 minutes ago)

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്  (17 minutes ago)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം  (32 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (1 hour ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (8 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (8 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (8 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (8 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (8 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (9 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (9 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (9 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (9 hours ago)

Malayali Vartha Recommends