Widgets Magazine
10
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍


ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി...ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു...ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു..


ഇന്ദുജയുടെ മരണം...അജാസ് വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച പ്രകോപിപ്പിച്ചു...കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി...പോകുന്ന വഴിയിലും മർദ്ദനം...രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്...


അസാദിനെ പുറത്താക്കുന്നത് ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്...സിറിയയുമായുള്ള ബന്ധം വർഷങ്ങളായി വികസിച്ചു വരികയായിരുന്നു...ഒന്നും മിണ്ടാതെ കേന്ദ്രം...


ജീവിതത്തിലെ ഒറ്റപ്പെടൽ; നവ്യയുടെ ആ മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്...

കണ്ണീരടക്കാനാവാതെ ... യുകെയില്‍ എത്തിയിട്ട് രണ്ടര വര്‍ഷം മാത്രം.... സ്റ്റുഡന്‍ഡ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിടെ ആ രോഗം മുപ്പതുകാരന്റെ ജീവന്‍ കവര്‍ന്നെടുത്തു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

12 FEBRUARY 2024 05:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഖത്തറിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു

ഒമാനിലെ സൊഹാര്‍ സഹമില്‍ നടന്ന വാഹന അപകടത്തില്‍ ആലപ്പുഴ മാന്നാര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയുടെ മോചന ഹര്‍ജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും

ഹൃദയാഘാതം, സൗദിയിൽ 28 വർഷമായി പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

വിമാനപാതയില്‍ ആ അപകടം.!! നാല് വിമാനങ്ങൾ വഴിതിരിച്ച് വിടുകയും പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നു, വ്യോമഗതാഗതം അലങ്കോലമാകാൻ കാരണം റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം, തിരുവനന്തപുരം എയർപ്പോർട്ടിൽ സംഭവിച്ചത്...!!!

കണ്ണീരടക്കാനാവാതെ .... യുകെയില്‍ എത്തിയിട്ട് രണ്ടര വര്‍ഷം മാത്രം.... സ്റ്റുഡന്‍ഡ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിടെ ആ രോഗം മുപ്പതുകാരന്റെ ജീവന്‍ കവര്‍ന്നെടുത്തു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.

കാന്‍സര്‍ ബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് യുകെയില്‍ മരിച്ചു. കൊല്ലം കരിക്കോട് സ്വദേശിയായ സച്ചിന്‍ സാബു (30) ആണ് മരിച്ചത്. ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിക്കുകയായിരുന്നു.മൂന്ന് മാസം മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുന്‍പാണ് യുകെയിലെത്തിയത്.



ചെസ്റ്ററിന് സമീപത്തായി ഫഌന്റ്‌ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. ചെസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.

സ്റ്റുഡന്‍ഡ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിനിടയിലാണ് സച്ചിനെ രോഗം ബാധിച്ചത്. ഭാര്യ: ശരണ്യ ബാബു. മകന്‍: റയാന്‍ മാധവ് സച്ചിന്‍ (5 മാസം). കൊല്ലം കരിക്കോട് പുത്തന്‍പുരയില്‍ എ. അനുരാധ, പരേതനായ ബി. സാബു എന്നിവരാണ് മാതാപിതാക്കള്‍. വിദ്യാര്‍ഥിനിയായ എസ്. അമ്പാടി ഏക സഹോദരിയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്....  (31 minutes ago)

സങ്കടക്കാഴ്ചയായി... ഹരിത കര്‍മ്മ സേനാംഗം ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു  (43 minutes ago)

സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.... മെയിന്‍സ് പരീക്ഷയ്ക്ക് വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം  (51 minutes ago)

ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചു  (1 hour ago)

സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി ഗ്രാന്റായി അനുവദിച്ച തുക വായ്പയാണെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത  (1 hour ago)

കേരളത്തെ 31 ജില്ലകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി ബിജെപി  (4 hours ago)

കാമുകിയെ വിഡിയോ കോള്‍ ചെയ്ത് കുരിക്കിട്ട കയര്‍ കാണിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്  (4 hours ago)

കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി  (5 hours ago)

ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്... ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (5 hours ago)

ഖത്തറിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു  (6 hours ago)

വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം വൈകുന്നത് ഈ കാരണങ്ങളാൽ, അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് വീണ്ടും മാറ്റി, പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതും വിധ  (6 hours ago)

ജര്‍മന്‍ പൗരനായിരിക്കെ വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിആര്‍എസ് നേതാവിന് 30 ലക്ഷം രൂപ പിഴ  (6 hours ago)

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളുടെ അവസ്ഥ ഞെട്ടിക്കുന്നത്  (8 hours ago)

2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍.കരുണിന്  (8 hours ago)

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരായ തുടര്‍നടപടികള്‍ക്ക് സ്റ്റേ  (9 hours ago)

Malayali Vartha Recommends