Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രയേലിനോട് യു.എസ്. പക്ഷപാതപരമായി പെരുമാറുന്നു : നെതന്യാഹു

30 DECEMBER 2016 11:26 AM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കെറിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്രയേലിനോട് യു.എസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റം പശ്ചിമേഷ്യയിലെ സമാധനം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി സഖ്യത്തിലായിരുന്ന ഇസ്രയേലിനെതിരെ പതിവില്ലാത്ത വിമര്‍ശനമാണ് കെറിയുടെ ഭാഗത്ത്‌നിന്നുണ്ടായത്. ഡിസംബര്‍ 23-ന് ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തിനെതിരെ കൊണ്ടുവന്ന യു.എന്‍ പ്രമേയത്തെ യു.എസ് എതിര്‍ത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെതിരെ കെറിയുടെ പ്രസ്താവന. 

ഇസ്രയേലികളും പലസ്തീനികളും സ്വന്തം രാജ്യങ്ങളില്‍ ജീവിക്കുന്നകാര്യത്തില്‍ ഒരു തീരുമാനത്തിലെത്താത്തിടത്തോളം കാലം പശ്ചിമേഷ്യയില്‍ സമാധനമുണ്ടാകില്ലെന്ന് ആഴ്ചകള്‍ക്കുമുമ്പ് നടത്തിയ പ്രസംഗത്തിലാണ് കെറി പറഞ്ഞത്. പലസ്തീനില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെയും കെറി പ്രസംഗത്തില്‍ അപലപിച്ചു. അമേരിക്ക ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നങ്ങളുടെ മൂലകാരണം മനസ്സിലാക്കാതെയാണ് കെറിയുടെ പ്രസ്താവനയെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ട്രംപില്‍ നിന്ന് അനുകൂലനടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രയേല്‍.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (15 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (36 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (50 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (57 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends