Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ആത്മഹത്യാ ചെയ്യാന്‍ സ്വിറ്റസര്‍ലണ്ട്

06 JANUARY 2017 02:43 PM IST
മലയാളി വാര്‍ത്ത

ആത്മഹത്യാ ടൂറിസത്തിന് പ്രചാരമേറുന്നു. ആത്മഹത്യാ ടൂറിസത്തിന് വേണ്ട സഹായം ഒരുക്കുന്നതിന് സ്വിറ്റസര്‍ലണ്ടില്‍ ഒരു സംഘടന തന്നെയുണ്ട്. 'ഡിഗ്‌നിറ്റാസ്'എന്നാണ് ആ സംഘടനയുടെ പേര്. 2016-ല്‍ 201 പേര്‍ക്ക് മരണം ഒരുക്കിയതായി ഡിഗ്‌നിറ്റാസ് പസ്താവനയില്‍ അറിയിച്ചു. ഡിഗ്‌നിറ്റാസില്‍ നിന്നും മരണം സ്വീകരിച്ചവരില്‍ ആറ് പേര്‍ മാത്രമാണ് സ്വിറ്റസര്‍ലണ്ട്കാര്‍. ബാക്കി വരുന്ന 195 പേരും വിദേശീയരാണ്. ജര്‍മനി 73, യു കെ 47, ഫ്രാന്‍സ് 30 എന്നിങ്ങനെയാണ് സ്വിറ്റസര്‍ലണ്ടില്‍ ആത്മഹത്യാ ടൂറിസത്തിനായി വന്നവരുടെ കണക്ക്. ഓസ്ട്രിയ, ഇസ്രായേല്‍, യു എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്ന് പോലും മരിക്കാനായി സ്വിറ്റസര്‍ലണ്ടിലേക്കു ആളുകള്‍ എത്തിയതായി ഡിഗ്‌നിറ്റാസ് പറയുന്നു. സ്വിറ്റസര്‍ലണ്ടില്‍ മരണത്തിന് സൗകര്യം ചെയുതുകൊടുക്കുന്ന എക്‌സിറ്റ് എന്ന മറ്റൊരു ഓര്‍ഗനൈസേഷനുമുണ്ട്. എക്‌സിറ്റിന്റെ കണക്കുകള്‍ കൂടെ കൂട്ടിയാല്‍, സ്വിറ്റസര്‍ലണ്ടിലേക്കു മരണത്തിനായി പ്രതിവര്‍ഷം വരുന്നവരുടെ എണ്ണം ഇനിയും കൂടും. ചികില്‍സിച്ചാല്‍ സുഖപ്പെടാത്ത രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചാല്‍ ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍ ഒരു നിശ്ചിത ഫീസ് ഈടാക്കി മരിക്കുന്നതിനുവേണ്ടിയുളള സൗകര്യങ്ങള്‍ ഈ സംഘടനകള്‍ ചെയ്തു കൊടുക്കും. ദയാവധത്തിന് ഒട്ടുമിക്ക രാജ്യങ്ങളിലും അനുമതിയില്ല. സ്വിറ്റ്‌സര്‍ലാന്റില്‍ അതിനുളള അനുമതി ഉളളതുകൊണ്ടാണ് ആത്മഹത്യാ ടൂറിസത്തിന് അവിടെ പ്രചാരമേറുന്നത്. സംഘടനയില്‍ അംഗത്വം എടുക്കുന്നവര്‍ക്കാണ് ഇവര്‍ ഈ സൗകര്യങ്ങള്‍ ചെയ്യുതു കൊടുക്കുന്നത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും. 7764 പേര്‍ക്കാണ് നിലവില്‍ ഡിഗ്‌നിറ്റാസില്‍ അംഗത്വം ഉള്ളത്. ഇതില്‍ 473 പേര്‍ 2016 ല്‍ മാത്രം പുതുതായി അംഗത്വം എടുത്തത് അതിനു മുമ്പുള്ള വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനം കൂടുതലാണ്. എന്നാല്‍ മരണം സ്വീകരിച്ചവരുടെ എണ്ണം 222 ല്‍ നിന്നും 201 ലേക്ക് പോയ വര്‍ഷം കുറഞ്ഞതായി ഡിഗ്‌നിറ്റാസ് വ്യക്തമാക്കി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (3 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (16 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (28 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (37 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (51 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

Malayali Vartha Recommends