Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

അമേരിക്കന്‍ വിസനിരോധനം യു.എ.ഇ യെ ബാധിക്കും

30 JANUARY 2017 12:57 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ യു.എ.ഇ ഉള്‍പ്പെടുന്നില്ലെങ്കിലും രാജ്യത്ത് ജീവിക്കുന്ന 11 ലക്ഷത്തോളം പേരെ ഈ നിരോധനം ബാധിക്കും. ലിബിയക്കാര്‍ ഉള്‍പ്പടെ അഞ്ച് ലക്ഷത്തോളം ഇറാനികളാണ് യു.എ.ഇ-ല്‍ ജീവിക്കുന്നത്. 240,000 സിറിയക്കാര്‍, 150,000 ഇറാഖികള്‍, 90,000 യെമനികള്‍, 80,000 സുഡാനികള്‍, 50,000 സോമാലിയക്കാര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ കണക്കുകള്‍. ആറ് രാജ്യങ്ങളിലെ പൗര•ാരെ 90 ദിവസത്തേക്കും സിറിയക്കാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയും അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഏത് രാജ്യക്കാര്‍ക്കും യു.എ.ഇയില്‍നിന്ന് അമേരിക്കന്‍ വിസ ശരിയാക്കുന്നത് താരതമ്യേന എളുപ്പമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, ട്രംപിന്റെ ഉത്തരവ് യു.എ.ഇയിലെ 11 ലക്ഷത്തോളം പേര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ബന്ധുക്കളെ കാണാനോ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കോ അമേരിക്കയിലേക്ക് പോകാന്‍ കഴിയില്ല. ഇതേതുടര്‍ന്ന് അമേരിക്കയില്‍ ബന്ധുക്കളുള്ളവര്‍ ഏറെ ആശങ്കയിലാണ്. ഗ്രീന്‍ കാര്‍ഡ് വിസയില്‍ അമേരിക്കയിലുള്ള ബന്ധുക്കള്‍ക്ക് തങ്ങളെ വന്ന് കാണാനും സാധിക്കാതെ വരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ ഗ്രീന്‍ കാര്‍ഡിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും വിവിധ വിമാനത്താവളങ്ങളില്‍ ഗ്രീന്‍ കാര്‍ഡുള്ളവരെയും തടയുന്നുണ്ട്. ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ രാജ്യങ്ങളിലെ പൗര•ാരുടെ വിസയടിക്കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി യു.എ.ഇയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ പൗര•ാരോ ഇരട്ട പൗരത്വമുള്ളവരോ വിസാ നടപടികള്‍ക്ക് ഹാജരാകരുതെന്നും വിസ ഫീസ് അടക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. 






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (19 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (4 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (5 hours ago)

Malayali Vartha Recommends