പ്രവാസികളുടെ വിവിധ സേവന നിരക്കുകളില്‍ വര്‍ധന
പ്രവാസികളുടെ വിവിധ സേവന നിരക്കുകളില്‍ മാനവശേഷി മന്ത്രാലയം വര്‍ധന വരുത്തി. പ്രവാസികളുടെ ലേബര്‍, റെസിഡന്റ് കാര്‍ഡുകള്‍ എടുക്കുന്നതിന് 500 പൈസയാണ് വര്‍ധിപ്പിച്ചത്. വിവധ വിഭാഗങ്ങളിലായി ഒരു റിയാല്‍ വരെ വര്‍ധനവ് വരുത്തിയിട്ടുള്ളതായി മന്ത്രാലയം അറിയിച്ചു.
സനദ് സെന്ററുകളുടെ വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha